ഇതൊക്കെ കൊണ്ടാണ് മാധ്യമ പ്രവർത്തനത്തെ ജനം മാ പ്ര യാക്കുന്നത്.

Share News

ഒരു മീഡിയ എങ്ങനെ വാർത്ത എഴുതരുത് എന്നതിന് ഒരു ഉദാഹരണമാണിത്. ഇത് മനോരമ. എഷ്യനെറ്റ് പോസ്റ്ററും ഇത് പോലെ. ഒരു വാർത്ത കൊടുക്കുമ്പോൾ അതിനെ കുറിച്ചുള്ള അടിസ്ഥാന വിവരമെങ്കിലും വേണം. ഏതാണ്ട് മുപ്പത്തി അഞ്ചു വർഷം മുമ്പ് ടൈമ്സ് ഓഫ് ഇന്ത്യ പൂനയിൽ ചില മാസം റിപ്പോർട്ടർ പണി ചെയ്തപ്പോൾ പഠിച്ചു അടിസ്ഥാനമാണ്‌. 5Ws and one H. What, Why, who, Where and When and How. അടിസ്ഥാന വസ്തുതകൾ ഇല്ലാതെ ആരെങ്കിലും പത്രകുറിപ്പ് […]

Share News
Read More

മരണം വരുന്നത് ഓരോ രീതിയിലാണ്

Share News

പെരുമ്പാവൂർ ഉള്ള കസിൻ എബി കഴിഞ്ഞ മാസം അദ്ദേഹത്തിന്റെ പിറന്നാളിന് ഒരു സൈക്കിൾ വാങ്ങി. ദിവസവും രാവിലെ സൈക്കിൾ വ്യായാമം എന്നതിന് വേണ്ടി. ഞായറാഴ്ച അതി രാവിലെ പെരുമ്പാവൂർ തൊട്ട് കാലടി വരെ പോയി തിരികെ വരുമ്പോൾ ഒരു കാർ പുറകിൽ നിന്ന് വന്ന് തെട്ടി തെറിപ്പിച്ചു. അതും റോഡിനു അപ്പുറം ഉള്ള നടപ്പാതയിൽ. അദ്ദേഹം കൊതംമംഗലം ഇഞ്ചിനീയറിംഗ് കോളേജിൽ പഠിച്ചു വളരെ വർഷം ബഹറിനിൽ ജോലി ചെയ്തു തിരിച്ചു വന്നതാണ്. പഴയ സൈക്കിൾ നൊസ്റ്റാൾജിയ കൊണ്ട് […]

Share News
Read More

ഉമ്മൻ ചാണ്ടി ചരിത്രത്തിലെക്ക് നടന്നു കയറുമ്പോൾ

Share News

സെപ്റ്റംബർ 17തീയതി ശ്രീ ഉമ്മൻ ചാണ്ടി ചരിത്രത്തിലേക്ക് നടന്നു കയറുകയാണ്. കൊണ്ഗ്രെസ്സ് പാർട്ടിയുടെ ചരിത്രത്തിലും കേരള ചരിത്രത്തിലും എല്ലാ തിരഞ്ഞെടുപ്പിലും വിജയിച്ചു അമ്പത് കൊല്ലം അസംബ്ലിയിൽ തികച്ചു മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ധനകാര്യ മന്ത്രി, തൊഴിൽ മന്ത്രി ഒക്കെയായ ആരും കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ഇത്ര മാത്രം അനുഭവ പരിചയവും ജനകീയതയം ഉള്ള നേതാക്കൾ അധികമില്ല നേതൃത്വ നിപുണ വിശകലനത്തിൽ ഉമ്മൻ ചാണ്ടി എന്ന നേതാവിന്റെ നേതൃത്വ ഗുണങ്ങളാണ് വിലയിരുത്തുന്നത്..പതിവ്പോലെ പോസിറ്റീവ് നേതൃത്വ ഗുണങ്ങളാണ് ഗണിക്കുന്നത്. പതിവ് […]

Share News
Read More