സംസ്ഥാനത്ത് നാല് കോവിഡ് മരണങ്ങൾ കൂടി

Share News

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. ഇ​ന്ന് നാ​ലു മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കോ​ഴി​ക്കോ​ട്, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് മാ​വൂ​ർ സ്വ​ദേ​ശി ബ​ഷീ​ർ, കോ​ട്ട​യം വ​ട​വാ​തൂ​ർ സ്വ​ദേ​ശി ച​ന്ദ്ര​ൻ, പ​ത്ത​നം​തി​ട്ട പ്ര​മാ​ടം സ്വ​ദേ​ശി പു​രു​ഷോ​ത്ത​മ​ൻ (70), കാ​സ​ർ​ഗോ​ഡ് തൃ​ക്ക​രി​പ്പൂ​ർ ഇ​യ്യ​ക്കാ​ട് സ്വ​ദേ​ശി പി. ​വി​ജ​യ​കു​മാ​ർ (55) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി പു​രു​ഷോ​ത്ത​മ​ൻ വി​മു​ക്ത ഭ​ട​നാ​ണ്. ഇ​യാ​ളു​ടെ കു​ടും​ബ​ത്തി​ലെ എ​ട്ടു മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ​ട​ക്കം ഏ​ഴു പേ​ർ കോ​വി​ഡ് ചി​കി​ത്സ​യി​ലാ​ണ്.

Share News
Read More

കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് നേട്ടമായി 103 വയസുകാരന് കോവിഡ് മുക്തി നേടി ആശുപത്രി വിട്ടു.

Share News

കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ മാറമ്പള്ളി സ്വദേശിയായ പുറക്കോട്ട് വീട്ടിൽ പരീദ് ആണ് തന്റെ 103 ആം വയസിൽ കോവിഡ് മുക്തനായത്. പ്രായമായവരിൽ വളരെയധികം ഗുരുതരമാവാൻ സാധ്യത കൂടുതലുള്ള കോവിഡ് 19 ഇൽ നിന്നും പരീദിന്റെ രോഗ മുക്തി കളമശ്ശേരി മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകരുടെ ഇച്ഛാശക്തിയുടെയും ചികിത്സ മികവിന്റെയും അർപ്പണ ബോധത്തിന്റെയും നേട്ടമാണ്. എറണാകുളം ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രം എന്ന നിലയിൽ കഴിഞ്ഞ ആറ് മാസമായിമികച്ച പ്രവർത്തനമാണ് കളമശ്ശേരി മെഡിക്കൽ കോളേജ് കാഴ്ചവെച്ചിരിക്കുന്നത്. […]

Share News
Read More

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 57,982 പേർക്ക് കോവിഡ്: മരണ സംഖ്യ 51,000 ലേക്ക്

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 57,982 കോ​വി​ഡ് കേ​സു​ക​ള്‍ കൂടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 941 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 26,47,664 ആ​യി. മ​ര​ണ സം​ഖ്യ 50,921 ആ​യി ഉ​യ​ര്‍​ന്നു. രാജ്യത്ത് നിലവില്‍ 6,76,900 പേരാണ് ചികില്‍സയിലുള്ളത്. 19,19,843 പേര്‍ കോവിഡ് രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 3,00,41,400 സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായി ഐസിഎംആര്‍ അറിയിച്ചു. ഇന്നലെ മാത്രം 7,31,697 പരിശോധന നടത്തിയതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ വ്യക്തമാക്കി. […]

Share News
Read More

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

Share News

പാലക്കാട്: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചു. അട്ടപ്പാടി കൊളപ്പടിക ഊരിലെ മരുതി (73)യാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് മരണം. മരുതിക്ക് ആദ്യംനടത്തിയ ആന്‍റിജന്‍ പരിശോധനയുടെ ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് വീണ്ടും നടത്തിയ ട്രൂനാറ്റ് പരിശോധനയില്‍ കൊവിഡ് ബാധിതയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.ഇതോടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം അഞ്ചായി. വെഞ്ഞാറമൂട് സ്വദേശി ബഷീർ , പത്തനംതിട്ട സ്വദേശി മാത്യു, വടകര സ്വദേശി മോഹനന്‍, ഫറൂഖ് സ്വദേശിനി രാജലക്ഷ്മി എന്നിവരാണ് ഇന്ന് […]

Share News
Read More

രാജ്യത്തിൻറെ ‘കോവാക്സിൻ’ സുരക്ഷിതം: പ്രാ​ഥ​മി​ക ഘട്ട പരീക്ഷണങ്ങള്‍ വിജയം

Share News

ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച കോ​വി​ഡ്-19 വാ​ക്‌​സി​നാ​യ കോ​വാ​ക്സി​ന്‍റെ മ​നു​ഷ്യ​രി​ലെ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക ഫ​ലം സു​ര​ക്ഷി​ത​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. പ്രാരംഭഘട്ടത്തിനൊടുവില്‍ പരീക്ഷണത്തില്‍ പങ്കെടുത്തവരില്‍ വിപരീതഫലമൊന്നും കാണപ്പെട്ടില്ലെന്നും വാക്‌സിന്‍ സുരക്ഷിതമാണെന്നും സൂക്ഷ്മപരിശോധനാ വിഭാഗത്തിന്റെ മേധാവി സവിതാ വര്‍മ്മ പറഞ്ഞു. ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലായി 375 വോളണ്ടിയര്‍മാരിലാണ് വാക്‌സിന്‍ പരീക്ഷിക്കുന്നത്. ഓരോരുത്തര്‍ക്കും രണ്ട് ഡോസ് മരുന്നാണ് നല്‍കുന്നത്. ആദ്യ ഡോസ് നല്‍കിയതിന് ശേഷമുള്ള റിപ്പോര്‍ട്ടുകളില്‍ മരുന്ന് സുരക്ഷിതമാണെന്ന് കണ്ടെത്തിയെന്നും അടുത്ത ഡോസ് നല്‍കിയതിന് ശേഷം എത്രത്തോളം ഫലപ്രദമാണെന്ന് അറിയാന്‍ കഴിയുമെന്നും സവിതാ […]

Share News
Read More

ജലദോഷപ്പനിക്കാര്‍ക്ക് ഇനി ആന്റിജന്‍ പരിശോധന; കോവിഡ് പരിശോധനക്ക് പുതിയ മാര്‍ഗരേഖ

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനകള്‍ക്ക് പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ആരോഗ്യവകുപ്പാണ് ആന്റിജന്‍, പിസിആര്‍ പരിശോധനകള്‍ നടത്തുന്നത് സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. ജലദോഷപ്പനിക്കാര്‍ക്ക് ലക്ഷണങ്ങള്‍ കണ്ട് തുടങ്ങി അഞ്ചാമത്തെ ദിവസം ആന്റിജന്‍ ടെസ്റ്റ് നടത്തും. കടുത്ത ശ്വാസകോശ സംബന്ധമായ രോഗം ഉള്ളവര്‍ക്ക് പി സി ആര്‍ പരിശോധനയാണ് നടത്തുക. ലക്ഷണം കണ്ട് തുടങ്ങിയാല്‍ ഉടന്‍ തന്നെ ടെസ്റ്റ് നടത്താനാണ് നിര്‍ദ്ദേശം. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് മറ്റ് അസുഖങ്ങളുമായി ആശുപത്രികളില്‍ എത്തുന്നവര്‍ക്കും ആന്റിജന്‍ പരിശോധന നടത്തും.വലിയ ക്ലസ്റ്ററുകളില്‍ നിന്നെത്തുന്ന […]

Share News
Read More

രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​കളുടെ എണ്ണം 25 ലക്ഷം കടന്നു

Share News

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്.കഴിഞ്ഞ ദിവസം 65,002 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 25,26,193 ആയി. ഇന്നലെ മാത്രം 996 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 49,036 ആയി ഉയര്‍ന്നു. നിലവില്‍ 6,68,220 ആളുകളാണ് കോവിഡ് ബാധിച്ച്‌ രാജ്യത്ത് ചികില്‍സയിലുള്ളത്. 18,08,937 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച്‌ […]

Share News
Read More

തിരുവനന്തപുരം ന​ഗരത്തിലെ സമ്പൂർണ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു

Share News

തിരുവനന്തപുരം നഗരത്തില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. എല്ലാ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാങ്ക് മുതലായ ധനകാര്യ സ്ഥാപനങ്ങള്‍ക്കും 50 ശതമാനം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കാം. അവശ്യസര്‍വീസ് വിഭാഗത്തില്‍പ്പെടുന്ന സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ ജീവനക്കാരെ ഡ്യൂട്ടിക്കായി നിയോഗിക്കാം. ഓഫീസുകളില്‍ ടോക്കണ്‍ സംവിധാനം പ്രയോജനപ്പെടുത്തണം. മീറ്റിംഗുകള്‍ പരമാവധി ഓണ്‍ലൈനായി സംഘടിപ്പിക്കണം. എല്ലാ കടകള്‍ക്കും രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴുമണിവരെ പ്രവര്‍ത്തിക്കാം. റസ്റ്റോറന്റുകള്‍, കഫേ മുതലായവ ടേക്ക് എവേ […]

Share News
Read More

പ്രണബ് മുഖര്‍ജിയുടെ നിലയില്‍ മാറ്റമില്ല

Share News

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.മസ്തിഷ്‌കത്തിലെ ശസ്ത്രക്രിയയെ തുടര്‍ന്ന് ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച്‌ ആശുപത്രിയില്‍ കഴിയുന്ന പ്രണബ് മുഖര്‍ജി ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ജീവന്‍ നിലനിര്‍ത്തുന്നത്. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. വിദ​ഗ്ധ ഡോക്ടര്‍മാരുടെ സംഘം സ്ഥിതി​ഗതികള്‍ സസൂക്ഷ്മം വിലയിരുത്തുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. ഈ മാസം പത്താം തീയതി മുതല്‍ അദ്ദേഹം വെന്റിലേറ്ററിലാണ്. ശസ്ത്രക്രിയയ്ക്കു മുമ്ബായി നടത്തിയ കൊവിഡ് പരിശോധനയില്‍ പൊസീറ്റീവാണെന്ന് കണ്ടെത്തിയതോടെയാണ് പ്രണബിനെ ആശുപത്രിയിലേക്ക് […]

Share News
Read More

രാജ്യം സ്വയം പര്യാപ്തമാകണം, ആരോഗ്യ പ്രവർത്തകർക്ക് ആദരമർപ്പിച്ച് പ്രാധാനമന്ത്രി

Share News

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രെ പോ​രാ​ടു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. 74ാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്ക​വേ​യാ​ണ് അ​ദ്ദേ​ഹം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ അ​ഭി​ന​ന്ദി​ച്ച​ത്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ രാ​ജ്യ​ത്തി​ന് ന​ൽ​കു​ന്ന​ത് മ​ഹ​നീ​യ സേ​വ​ന​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. നി​ശ്ച​യ​ദാ​ർ​ഢ്യം കൊ​ണ്ട് കോ​വി​ഡി​നെ മ​റി​ക​ട​ക്കാ​മെ​ന്നും ഈ ​മ​ഹാ​മാ​രി​ക്കെ​തി​രാ​യ പോ​രാ​ട്ടം വി​ജ​യി​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. അ​തി​ർ​ത്തി ക​ട​ന്നു​ള്ള ആ​ക്ര​മ​ണ​ത്തി​നെ​തി​രെ പ്ര​ധാ​ന​മ​ന്ത്രി വി​മ​ർ​ശ​ന​മു​ന്ന​യി​ക്കു​ക​യും ചൈ​യ്തു. വെ​ട്ടി​പ്പി​ടി​ക്ക​ൽ ന​യ​ത്തെ ഇ​ന്ത്യ എ​ന്നും എ​തി​ർ​ത്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇന്ത്യ […]

Share News
Read More