ഫ്രാൻസിസ് കത്തീഡ്രൽ മുതൽ പ്രസ് ക്ലബ് റോഡ് വരെയുള്ള എറണാകുളം മാർക്കറ്റിന്റെ ഭാഗങ്ങൾ കണ്ടെയ്ന്റ്മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്.
എറണാകുളം മാർക്കറ്റിലെ ചില വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സെന്റ്.ഫ്രാൻസിസ് കത്തീഡ്രൽ മുതൽ പ്രസ് ക്ലബ് റോഡ് വരെയുള്ള എറണാകുളം മാർക്കറ്റിന്റെ ഭാഗങ്ങൾ കണ്ടെയ്ന്റ്മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ് .കോവിഡ് 19 എന്ന മഹാമാരിയെ പിടിച്ച് നിർത്താൻ, സാമൂഹ വ്യാപനം സംഭവിക്കാതിരിക്കാൻ നാം ഓരോരുത്തരും ഏറ്റവും കരുതലോടെ ഇടപെടേണ്ടത് ഈ ഘട്ടത്തിലാണ്. ഇതുമായി ബന്ധപ്പെട്ട നിബന്ധനകൾ നാം എല്ലാവരും കർശനമായും പാലിക്കേണ്ടതാണ്. വ്യാപാരി വ്യവസായി സമൂഹവും പൊതു ജനങ്ങളും പൂർണ്ണമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു T.J Vinod MLA
Read Moreസർക്കാർ മേഖലയിലുള്ള ഡോക്ടറന്മാരുടെ സംഘടന ഡോക്‌ടേഴ്‌സ് ദിനത്തിൽ ആവശ്യത്തിന് വിശ്രമം അപേക്ഷിച്ചു സഹന ദിനം ആചരിക്കുകയാണ് .
കോവിഡ് പ്രവർത്തനത്തിൽ അമിത ഭാരം പേറി തളർച്ചയുടെ നോവുകൾ ഏറ്റു വാങ്ങുന്ന സർക്കാർ മേഖലയിലെ എല്ലാ ആരോഗ്യ പ്രവർത്തകർക്കുമായി സമർപ്പിക്കേണ്ടതാണ് ഈ ഡോക്‌ടേഴ്‌സ് ദിനം . ഏതാണ്ട് ഒന്നേ മുക്കാൽ ലക്ഷത്തിൽ കൂടുതൽ പേരാണ് സമൂഹത്തിൽ നിരീക്ഷണത്തിൽ കഴിയുന്നത് .അവരെ ശ്രദ്ധിക്കുകയും രോഗമുള്ളവരുടെ സമ്പർക്ക വഴികൾ തേടുകയും ചെയ്യുന്ന കമ്മ്യൂണിറ്റി ആരോഗ്യ പ്രവർത്തകരുടെ തൊഴിൽ ഭാരം മറക്കരുത് . നഴ്സുമാരും ഡോക്ടറന്മാരും മറ്റു അനുബന്ധ പ്രവർത്തക്കാരുമൊക്കെ വല്ലാത്ത സമ്മർദ്ദത്തിലാണെന്നാണ് മനസ്സിലാക്കുന്നത് .സർക്കാർ മേഖലയിലുള്ള ഡോക്ടറന്മാരുടെ സംഘടന ഡോക്‌ടേഴ്‌സ് […]
Read Moreഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; പേര്‍ 75 രോഗമുക്തി നേടി
ചികിത്സയിലുള്ളത് 2112 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 2304 ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ […]
Read Moreപൊന്നാനിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ
ക്ളസ്റ്റർ മാനേജ്മെൻറ് സ്ട്രാറ്റജി നടപ്പാക്കുന്നതായി മുഖ്യമന്ത്രി മലപ്പുറം പൊന്നാനി താലൂക്കിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചുമുതൽ ജൂലൈ ആറിന് അർധരാത്രി വരെ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എടപ്പാൾ, പൊന്നാനി പ്രദേശങ്ങളിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ വ്യാപകമായി ടെസ്റ്റുകൾ നടത്തണം. പനി, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നീ ലക്ഷണങ്ങളുള്ള എല്ലാവരെയും പരിശോധിക്കും. അതിനുപുറമെ ആരോഗ്യപ്രവർത്തകർ, ആശുപത്രി ജീവനക്കാർ, ബാങ്ക് ജീവനക്കാർ, ട്രാൻസ്പോർട്ട് ഹബ്ബുകൾ, ഓട്ടോ-ടാസ്‌കി ഡ്രൈവർമാർ എന്നിവർക്ക് ലക്ഷണമില്ലെങ്കിൽ കൂടി […]
Read Moreസംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. നെട്ടയത്ത് കഴിഞ്ഞദിവസം മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നെട്ടയം സ്വദേശി 76 കാരനായ തങ്കപ്പനാണ് മരിച്ചത്.ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 24 ആയി ജൂണ്‍ 27ന് മുംബൈയില്‍ നിന്നെത്തിയ ഇയാള്‍ 28നാണ് മരിച്ചത്. മുംബൈയില്‍ നിന്ന് വിമാനമാര്‍ഗമാണ് തിരുവനന്തപുരത്തെത്തിയത്. പ്രമേഹത്തിന് പുറമെ വാര്‍ധക്യസഹജമായ അസുഖങ്ങളുമുണ്ടായിരുന്നു. ഇദ്ദേഹം നാട്ടിലെത്തിയപ്പോൾ തന്നെ അവശനിലയിലായിരുന്നു. ആദ്യം ജനറല്‍ ആശുപത്രിയിലാണ് ചികിത്സതേടിയത്. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തിന്‍റെ കോവിഡ് പരിശോധനാ […]
Read Moreഇന്ന് 121 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 79 പേർ രോഗമുക്തി നേടി – 29 06 2020
കേരളത്തിൽ 121 പേർക്ക് കൂടി തിങ്കളാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 26 പേർക്കും, കണ്ണുർ ജില്ലയിൽ നിന്നുള്ള 14 പേർക്കും, മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള 13 പേർക്ക് വീതവും, പാലക്കാട് ജില്ലയിൽ നിന്നുള്ള 12 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 11 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 9 പേർക്കും, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും, കാസർഗോഡ്, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള […]
Read Moreഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 42 പേര്‍ രോഗമുക്തി നേടി
ചികിത്സയിലുള്ളത് 2015 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 2150 ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് […]
Read Moreഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 102 പേര്‍ രോഗമുക്തി നേടി
ചികിത്സയിലുള്ളത് 1939 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 2108 ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ട്; 4 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ […]
Read More