ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​രെ ഒ​റ്റ​പ്പെ​ടു​ത്ത​രു​ത്: മു​ഖ്യ​മ​ന്ത്രി

Share News

തി​രു​വ​ന​ന്ത​പു​രം:ലോകത്തിനു മാതൃകയാകുംവിധം കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ സംസ്ഥാനം നേടിയ യ​ശ​സി​ന് കളങ്കമുണ്ടാക്കുന്ന ചില വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശ്രദ്ധയിൽപ്പെട്ടതായി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​ന്യ​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും ക​ഷ്ട​പ്പാ​ടു​ക​ള്‍ താ​ണ്ടി കേ​ര​ള​ത്തി​ലെ​ത്തി​യ സ​ഹോ​ദ​ര​ങ്ങ​ളി​ല്‍ ചി​ല​ര്‍ നേ​രി​ടേ​ണ്ടി വ​ന്ന ചി​ല ദു​ര​നു​ഭ​വ​ങ്ങ​ള്‍ കേ​ള്‍​ക്കാ​നി​ട​യാ​യി. ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​രെ ഒ​റ്റ​പ്പെ​ടു​ത്തു​ക, ഊ​രു​വി​ല​ക്ക് പോ​ലെ അ​ക​റ്റി നി​ര്‍​ത്തു​ക, ചി​കി​ത്സ ക​ഴി​ഞ്ഞ​വ​ര്‍​ക്ക് വീ​ട്ടി​ല്‍ പ്ര​വേ​ശ​നം നി​ഷേ​ധി​ക്കു​ക പോ​ലു​ള്ള സം​ഭ​വ​ങ്ങ​ളു​ണ്ടാ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കോ​ട്ട​യ​ത്ത് വി​ഷ​മ​ക​ര​മാ​യ അ​നു​ഭ​വ​മു​ണ്ടാ​യി. ബം​ഗ​ളു​രു​വി​ല്‍ നി​ന്ന് എ​ത്തി​യ 14 ദി​വ​സം ക്വാ​റ​ന്‍റൈ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി​യ […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 10 കോവിഡ് ഹോട്സ്പോട്ടുകൾ കൂടി

Share News

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 10 പുതിയ കോവിഡ് ഹോട്ട് സ്‌പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് വാര്‍ഡ് 17), ബാലരാമപുരം (5), വഞ്ചിയൂര്‍ (82), കാസര്‍ഗോഡ് ജില്ലയിലെ ബദിയഡുക്ക (12), എന്‍മകജെ (4), ബേഡഡുക്ക (3), പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ (18), കോങ്ങാട് (2), കുഴല്‍മന്ദം (5), ആലപ്പുഴ ജില്ലയിലെ നൂറനാട് (15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. അതേസമയം 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ മുത്തോളി (കണ്ടൈന്‍മെന്റ് […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

തിരുവനന്തപുരം : കേരളത്തിൽ 211 പേർക്ക് കൂടി വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറം  ജില്ലയിൽ  നിന്നും  35  പേർക്കും, കൊല്ലം  ജില്ലയിൽ  നിന്നും  23  പേർക്കും, ആലപ്പുഴ, തൃശൂർ  ജില്ലകളിൽ  നിന്ന്  21  പേർക്ക്  വീതവും,  കണ്ണൂർ  ജില്ലയിൽ  നിന്നും 18 പേർക്കും, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ നിന്ന് 17 പേർക്ക് വീതവും, കോട്ടയം, പാലക്കാട്, കോഴിക്കോട്  ജില്ലകളിൽ  നിന്ന് 14  പേർക്ക്  വീതവും,  പത്തനംതിട്ട, കാസർകോട്  ജില്ലകളിൽ  നിന്ന്  ഏഴ്  […]

Share News
Read More

എറണാകുളം മാർക്കറ്റിൽ വ്യാപാരികൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ മറ്റു മാർക്കറ്റുകളിലും അതീവ ശ്രദ്ധ വേണം. അനാവശ്യമായി മാർക്കറ്റുകളിൽ ആളുകൾ എത്തുന്ന സ്ഥിതി ഉണ്ടാവരുത്

Share News

ജില്ലയിലെ കോവിഡ് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് പോലീസ് പരിശോധന കർശനമാക്കും. മാസ്ക് ധരിക്കാത്തവർക്കെതിരെയും വ്യാപാര സ്ഥാപനങ്ങളിൽ കൂട്ടം കൂടുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും. ജില്ലയിലെ സ്ഥിതി നിലവിൽ നിയന്ത്രണ വിധേയമാണ്. പക്ഷെ ജാഗ്രത അനിവാര്യമാണ്. ആദ്യ പരിഗണന കോവിഡ് പ്രതിരോധത്തിന് ആയിരിക്കും. കൊച്ചി പോലുള്ള നഗരത്തിൽ ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള വ്യാപനത്തെ സർക്കാർ അങ്ങേയറ്റം ഗൗരവത്തോടെയാണ് കാണുന്നത്. കോവിഡ് ബോധവൽക്കരണം ശക്തമാക്കാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. പനി, ശ്വാസതടസം, തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവർ […]

Share News
Read More

കോവിഡ് വ്യാപനമുണ്ടായാല്‍ സ്ഥിതി രുക്ഷമാവും:കൊച്ചിയില്‍ അതീവ ജാഗ്രത

Share News

കൊച്ചി: കോവിഡ് വ്യാപനം തടയാന്‍ കൊച്ചി നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അവലോകന യോഗത്തില്‍ തീരുമാനം.അത്യാവശ്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുതെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. ജനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ പൊലീസും ആരോഗ്യ വകുപ്പും സംയുക്തമായി പരിശോധനകള്‍ നടത്തും. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് മന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. രോഗം മറച്ചുവയ്ക്കുന്നത് കുറ്റകരമാണ്. മെട്രോ നഗരത്തില്‍ വ്യാപനമുണ്ടായാല്‍ […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

ചികിത്സയിലുള്ളത് 2088 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 2638 18,790 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 3 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ നിന്നും 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, തിരുവനന്തപുരം, കൊല്ലം, […]

Share News
Read More

കോവിഡ് സർക്കാരിന് ഇമേജുണ്ടാക്കുന്നു!

Share News

കേരള സംസ്ഥാന രൂപീകൃതമായ നാൾ തൊട്ടു ഇന്ന് വരെയുള്ള 63 വർഷങ്ങളിൽ ഭൂരിഭാഗവും ഇടത് സർക്കാകരുകളാണ് ഭരിച്ചിട്ടുള്ളത്. എന്ത് നേട്ടം കേരളീയർക്കുണ്ടായി? സ്വാതന്ത്ര്യത്തിനു മുമ്പേ, നാട്ടുരാജാക്കന്മാരുടെയും മിഷനറി മാരുടെയും ശ്രമ ഫലമായി സാക്ഷരതയിലും ആരോഗ്യത്തിലും മുന്നേ നിന്ന കേരളീയര്‍ സിലോണിലേക്കും സിങ്കപ്പൂരിലേക്കും പിന്നെ പേര്‍ഷ്യയിലേക്കും പോയി പണം ഇങ്ങോട്ടു ഒഴുകാൻ തുടങ്ങി. പാർട്ടി ട്രേഡ് യുണിയന്‍ ഇടപെട്ടു സമരം ചെയ്തും ഉയര്‍ന്ന കൂലി പിടിച്ചു വാങ്ങിയും കൃഷിയും വ്യവസായങ്ങളും ഇല്ലാതാക്കി. തൊഴില്‍ ചെയ്തു കഴിഞ്ഞിരുന്ന ജനങ്ങളില്‍ അസൂയയുടെയും […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കോവിഡ്

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കൊവിഡ്. 131 പേർക്ക് രോഗമുക്തിയുമുണ്ടായി. ഇന്ന് പുതുതായി രോഗബാധിതരായവരിൽ 86 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 81 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്ന് വന്നതും. 13 പേർക്ക് സമ്പർക്കം മൂലമാണ് രോഗമുണ്ടായത്. ആത്മഹത്യ ചെയ്ത കോഴിക്കോട് നടക്കാവ് സ്വദേശി കൃഷ്ണന്റെ ഫലം പോസിറ്റീവായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6564 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 4593 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. ചികിത്സയിൽ 2130 പേരുണ്ട്. 187219 പേരാണ് നിരീക്ഷണത്തിലുള്ളത്. 2831 പേർ ആശുപത്രികളിലാണ്. 290 […]

Share News
Read More