വിമാനാപകടം; മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷം രൂപ സഹായം – മുഖ്യമന്ത്രി

Share News

പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷം രൂപ വീതം ആശ്വസധനം അനുവദിക്കുമെന്നും പരിക്ക് പറ്റിയവരുടെ ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരിക്ക് പറ്റിയവര്‍ ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവിചാരിതമായ ദുരന്തമാണ് സംഭവിച്ചത്. 184 യാത്രക്കാരും ആറ് ജീവനക്കാരുമടക്കം 190 പേരാണ് അപകടം സംഭവിച്ച വിമാനത്തില്‍ ഉണ്ടായിരുന്നത്. 18 പേര്‍ മരണപ്പെട്ടു. […]

Share News
Read More

1420 പേര്‍ക്ക് കൂടി കോവിഡ്, 1216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 1715 പേര്‍ക്ക് രോഗമുക്തി – 08 08 2020

Share News

കേരളത്തില്‍ ഇന്ന് 1,420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 485 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 173 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 73 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, കൊല്ലം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള 41 പേര്‍ക്ക് […]

Share News
Read More

യാത്രികരെയും, വിമാന ജോലിക്കാരെയും രക്ഷിക്കാൻ ആദ്യ മരണം സ്വയം വരിച്ചു ക്യാപ്റ്റൻ വിക്രം ദീപക് സാത്തെ

Share News

മുപ്പത് വർഷത്തെ വ്യോയോമസേനയിലെ അനുഭവസമ്പത്ത്.. കൈവെള്ള പോലെ പരിചയമുള്ള ടേബിൾ ടോപ്പ് റൺവേ… എന്നിട്ടും ലാൻഡ് ചെയ്യാൻ കഴിയാതെ ഇരുപത് മിനുറ്റ് ആകാശത്ത്… ഇന്ധനം തീർത്ത ശേഷം ആ നില തുടരാൻ കഴിയാതെ ബെല്ലി ലാൻഡിംഗ്… റൺവേയിൽ നിന്നും താഴ്ചയിലേക്ക് കൂപ്പുകുത്തവേ എഞ്ചിൻ ഓഫ്‌ ചെയ്ത് തീപിടുത്തവും സ്ഫോടനവും ഒഴിവാക്കി.. യാത്രികരെയും, വിമാന ജോലിക്കാരെയും രക്ഷിക്കാൻആദ്യ മരണം സ്വയം വരിച്ചു ക്യാപ്റ്റൻ വിക്രം ദീപക് സാത്തെ, 20 മിനിറ്റ് കഠിനശ്രമത്തിനൊടുവിൽ കൈവിട്ട് പോകുമെന്നുറപ്പായപ്പോൾ തന്റെ ജീവൻ കൊടുത്തെങ്കിലും […]

Share News
Read More

കേ​ന്ദ്ര വ്യോ​മ​യാ​ന​മ​ന്ത്രി കരിപ്പൂരിൽ: ധനസഹായം പ്രഖ്യാപിച്ചു

Share News

കോഴിക്കോട്: വി​മാ​നാ​പ​ക​ടം വി​ല​യി​രു​ത്താ​നാ​യി കേ​ന്ദ്ര വ്യോ​മ​യാ​ന​മ​ന്ത്രി ഹ​ര്‍​ദീ​പ് സിം​ഗ് പു​രി കോ​ഴി​ക്കോ​ട്ടെ​ത്തി. കരിപ്പൂര്‍ ദുരന്തത്തില്‍ അഗാധ ദു:ഖമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. സമയോചിത ഇടപെടല്‍ അപകടത്തിന്റെ വ്യാപ്തി കുറച്ചു. വിമാനത്താവള അധികൃതരും ഭരണകൂടവും കൃത്യമായി ഇടപെട്ടു. അ​പ​ക​ട​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. പ​ര​മാ​വ​ധി തെ​ളി​വു​ക​ള്‍ ക​ണ്ടെ​ത്തു​ക​യാ​ണ് പ്ര​ധാ​നം. ഊ​ഹാ​പോ​ഹ​ത്തി​നു​ള്ള സ​മ​യ​മ​ല്ല ഇ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. റ​ണ്‍​വേ സം​ബ​ന്ധി​ച്ച പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ശ്ര​മം ന​ട​ന്നി​ട്ടു​ണ്ട്. വി​മാ​ന​ത്തി​ന്‍റെ ര​ണ്ട് ബ്ലാ​ക്ക്ബോ​ക്സുക​ളും കി​ട്ടി. ഡാ​റ്റ റെ​ക്കോ​ര്‍​ഡ​റും ക​ണ്ടെ​ത്തി​യെ​ന്നും മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ […]

Share News
Read More

കരിപ്പൂർ ദുരന്തം:ബ്ലാക്ക് ബോക്സ് കണ്ടെടുത്തു

Share News

കോഴിക്കോട്: കരിപ്പൂരില്‍ അപകടത്തില്‍ തകര്‍ന്ന വിമാനത്തിന്റെ ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ കണ്ടെടുത്തു. കോക്പിറ്റ് വോയിസ് റെക്കോഡര്‍ കണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ മനസിലാക്കാൻ ഇത് സാധ്യകമാകും. അതേസമയം,വിമാനത്തിലെ കാബിന്‍ ക്രൂ അംഗങ്ങള്‍ സുരക്ഷിതരെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. നാല് കാബിന്‍ ക്രൂ അംഗങ്ങളും സുരക്ഷിതരാണ്. ഇവര്‍ക്കു പരിക്കുണ്ടെന്നും ആശുപത്രിയില്‍ ചികിത്സയിലാണെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് എംപ്ലോയീസ് യൂണിയന്‍ അറിയിച്ചു. രണ്ടു പൈലറ്റുമാര്‍ ഉള്‍പ്പെടെ പതിനെട്ടു പേര്‍ അപകടത്തില്‍ മരിച്ചതായാണ് സ്ഥിരീകരിച്ചിട്ടുള്ളത്.കനത്ത മഴയെത്തുടര്‍ന്നുണ്ടായ വഴുക്കലിനെ തുടര്‍ന്ന് […]

Share News
Read More

മു​ല്ല​പ്പെ​രി​യാ​റിൽ ജലനിരപ്പ് ഉയരുന്നു:ആ​ശ​ങ്ക​യു​ണ്ടെ​ന്ന് മ​ന്ത്രി എം.​എം. മ​ണി

Share News

ഇ​ടു​ക്കി: മുല്ലപ്പെരിയാറില്‍ ജലനിരപ്പുയരുന്നതില്‍ ആശങ്കയുണ്ടെന്ന് മന്ത്രി എം.എം മണി. ഡാം തുറക്കേണ്ടത് തമിഴ്നാടാണ്. ഡാം തുറക്കുന്നതിന്റെ നിയന്ത്രണം അവര്‍ക്കാണ്. ജലനിരപ്പുയരുന്നതിലെ ആശങ്ക കേരളം തമിഴ്നാടിനെ അറിയിച്ചിട്ടുണ്ടെന്നും സംസ്ഥാനത്ത് ആവശ്യമായ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഡാമില്‍ ഇന്നലെ ജനനിരപ്പ് 131 അടിയിലേക്ക് എത്തിയപ്പോള്‍ ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 132 അടിയിലെത്തിയതോടെ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചു.നിലാവിൽ ജ​ല​നി​ര​പ്പ് 134 അ​ടി​യി​ലെ​ത്തി, 136 അടിയിലെത്തിയാല്‍ രണ്ടാം നിര്‍ദേശം നല്‍കും. 142 അടിയാണ് അണക്കെട്ടിലെ അനുവദനീയമായ സംഭരണശേഷി. […]

Share News
Read More

ദുഃഖം രേഖപ്പെടുത്തി കർദിനാൾ

Share News

കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചിലില്‍ ഇരുപതോളം ആളുകള്‍ മരിക്കുകയും 60 ലേറെപ്പേരെ കാണാതാവുകയും ചെയ്ത ദുരന്തത്തില്‍ കെസിബിസി യുടെ വര്‍ഷകാല സമ്മേളനത്തില്‍ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഗാധമായ ദുഃഖവും നടക്കവും രേഖപ്പെടുത്തി. ജീവന്‍ നഷ്ടമായവരുടെ ആത്മശാന്തിക്കായി സമ്മേളനം പ്രത്യേക പ്രാര്‍ത്ഥന നടത്തി. പ്രളയ ദിവസങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും സാധ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുകയും സര്‍ക്കാര്‍ നല്കുന്ന മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും പാലിക്കുകയും ചെയ്യണമെന്നും കെസിബിസി ആഹ്വാനം ചെയ്തു

Share News
Read More

കരിപ്പൂര്‍ വിമാനാപകടം:അനുശോചനമറിയിച്ച് രാഷ്ട്രപതി

Share News

ന്യൂഡല്‍ഹി : കരിപ്പൂർ വിമാനാപകടത്തില്‍ അനുശോചനം അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സംഭവം ഞെട്ടലുളവാക്കിയെന്ന് രാഷ്ട്രപതി പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാംനാഥ് കോവിന്ദ് അപകടത്തില്‍ ദു:ഖം രേഖപ്പെടുത്തിയത്. കരിപ്പൂരിലുണ്ടായ വിമാനാപകടത്തന്റെ വാര്‍ത്ത ഞെട്ടലുളവാക്കിയെന്ന് രാഷ്ട്പതി രാംനാഥ് കോവിന്ദ് പറഞ്ഞു.കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ഫോണില്‍ വിളിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി. അപകടത്തില്‍പ്പെട്ട യാത്രക്കാരുടെയും വിമാനത്തിലെ ജീവനക്കാരുടെയും, അവരുടെ കുടുംബങ്ങളുടേയും ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും രാഷ്ട്രപതി വ്യക്തമാക്കി. Deeply distressed to hear about the tragic plane crash of […]

Share News
Read More

കരിപ്പൂരിൽ വിമാനപകടത്തിലായത് വ​ന്ദേ​ഭാ​ര​ത് മിഷ​ന്‍റെ ഭാ​ഗ​മാ​യ വി​മാ​നം:മോശം കാലാവസ്ഥയെന്ന് പ്രാഥമിക നിഗമനം

Share News

കരിപ്പൂര്‍:കരിപ്പൂരിൽ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത് വ​ന്ദേ​ഭാ​ര​ത് മിഷ​ന്‍റെ ഭാ​ഗ​മാ​യ വി​മാ​നം. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളെ​ല്ലാം താ​ണ്ടി സ്വന്തം നാട്ടിലെത്താൻ പുറപെട്ടവരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഉ​ച്ച​ക്ക് 1.30 ന് ദു​ബാ​യി​ല്‍​നി​ന്ന് ​ആ​ണ് വി​മാ​നം പുറപ്പെട്ടത്. വി​മാ​ന​ത്തി​ല്‍ 10 കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 174 യാ​ത്ര​ക്കാ​രും ര​ണ്ട് പൈ​ല​റ്റ് മാ​രും അ​ഞ്ച് കാ​ബി​ന്‍ ക്രൂ​വു​മാ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്- വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അതേസമയം, കരിപ്പൂര്‍ വിമാനത്താവളത്തിലെ വിമാനാപകടത്തിനു കാരണം മോശം കാലാവസ്ഥയെന്ന് പ്രാഥമിക നിഗമനം. വിമാനം എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യുമ്ബോള്‍ മോശം കാലാവസ്ഥയായിരുന്നു. […]

Share News
Read More

ക​രി​പ്പൂ​ര്‍ വി​മാ​നപകടം: ക​ണ്‍​ട്രോ​ള്‍ റൂം നമ്പറുകൾ

Share News

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ വി​മാ​ന ദു​ര​ന്ത​ത്തെ തു​ട​ര്‍​ന്ന് ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ തു​റ​ന്നു. ഹെ​ല്‍​പ് ലൈ​ന്‍ ന​മ്ബ​റു​ക​ള്‍: 0495 2376901, 056 546 3903, 0543090572, 0543090572, 0543090575,

Share News
Read More