കലാകാരന് ഭാര്യയും കുടുംബവും മക്കളും എല്ലാമുണ്ട്, അവർക്ക് വിശപ്പും ഉണ്ട് ഇത് ആരും തിരിച്ചറിയുന്നില്ല.
അശോകൻറെ കവിത ബേക്കറി. ആരക്കുഴയിലുള്ള എൻറെ പ്രിയ കൂട്ടുകാരൻ അശോകൻറെ കവിത ബേക്കറിയിൽ കയറി ഒരു നാരങ്ങ വെള്ളമെങ്കിലും കുടിക്കാത്തവർ ഇന്ന്ആരക്കുഴയിൽ കാണില്ല ,. ഞാനും അശോകനും ആരക്കുഴസ്കൂളിൽ എട്ടാം ക്ലാസ്സിൽ ഒന്നിച്ചു പഠിച്ചവരാണ്, പഠനം മുന്നോട്ടുകൊണ്ടുപോകാതെ സ്കൂളിനടുത്ത് തന്നെ അശോകൻ കവിത ബേക്കറി തുടങ്ങി. ഇപ്പോൾ 29 വർഷം പിന്നിട്ടിരിക്കുന്നു. പഴയ പ്രൗഢി നിലനിർത്തിക്കൊണ്ട് ഇന്നും നമ്മുടെ കവിത ബേക്കറി മുന്നോട്ടുപോകുന്നു. കവിത ബേക്കറി തുടങ്ങുന്ന സമയം , ആരകുഴയിൽ എവിടെയെങ്കിലും എന്തെങ്കിലും പ്രോഗ്രാം ഉണ്ടെങ്കിൽ […]
Read More