സ്വന്തം ജീവൻ കവരാൻ സാധ്യതയുണ്ടെന്ന് കാണുന്ന തിരമാലകളെ പോലും അത്യധികം വാശിയോടെ മാത്രം നേരിടുന്ന മത്സ്യതൊഴിളി സമൂഹത്തിന് ഈ പ്രതികരണങ്ങളിൽ അതുപോലെതന്നെ തിരിച്ചു പ്രതികരിക്കാനേ അറിയൂ…

Share News

കേരളത്തിലെ ആരാലും തിരസ്കരിക്കപ്പെട്ട ഒരു ജനവിഭാഗമാണ് മത്സ്യത്തൊഴിലാളി എന്നുള്ള തോന്നൽ ആ ജനത്തിനുണ്ട്. പതിറ്റാണ്ടുകളായി പ്രസംഗങ്ങളിൽ ഒഴുകുന്ന തേനൊഴുകുന്ന വാക്കുകൾക്കപ്പുറം പ്രവർത്തി പദത്തിൽ എത്തുമ്പോൾ അവരെ ശത്രുക്കളും അനാവശ്യ വൈകാരികത പ്രകടിപ്പിക്കുന്ന നികൃഷ്ടരുമായി കാണുന്ന ഭരണകർത്താക്കളെയാണ് അവർ കണ്ടിട്ടുള്ളത്. ഉപയോഗിച്ച ശേഷം വലിച്ചെറിയപ്പെട്ട പാഴ് വസ്തുക്കൾ പോലെ അവരുടെ ആവാസവ്യവസ്ഥയിൽ നിന്ന് പോലും തൂത്തെറിയപ്പെടുന്നു എന്ന യാഥാർത്ഥ്യത്തെ നേരിടുന്നവരാണ് മത്സ്യത്തൊഴിലാളി സമൂഹം. വികാരത്തിന് അടിമപ്പെടാറുള്ളത് സ്വാഭാവികമാണ്. അതിനവരെ മാത്രം എങ്ങനെ കുറ്റം പറയാൻ ആകും. കേരളത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട […]

Share News
Read More

“സ്നേഹാദരവ് ” |ദാമ്പത്യത്തിന്റെ 25 വർഷം പുർത്തിയാക്കിയദമ്പതികളെആദരിച്ചു

Share News

പാലാരിവട്ടം .ദാമ്പത്യത്തിന്റെ 25 വർഷം പുർത്തിയാക്കിയപാലാരിവട്ടം ഇടവക K L C A സംഘടിപ്പിച്ച “സ്നേഹാദരവ് ” വിൽ ഇടവകാഗമായ ടി. ജെ. വിനോദ് M L A, കേന്ദ്രസമിതി സെക്രട്ടറി സാബു മുടവത്തിൽ ഉൾപ്പെടെ 19 ദമ്പതികളെ ആണ് ആദരിച്ചത് . ചടങ്ങ് ഉമ തോമസ് M L A ഉൽഘാടനം ചെയ്തു ഇടവക സഹവികാരി ഫാദർ ലിതിൻ ജോസ് അധ്യക്ഷനായി. ഇടവകാങ്കം പ്രിൻസിപ്പൽ S I തോമസ് പള്ളത്ത്, കേന്ദ്ര സമിതി ലീഡർ ഹണി […]

Share News
Read More

കെ എല്‍ സി എ യുടെ നേതൃത്വത്തില്‍താലൂക്ക് കേന്ദ്രങ്ങളില്‍ നില്‍പ്പ് സമരം നവംമ്പര്‍ 5 രാവിലെ 11ന്

Share News

മുന്നാക്ക സംവരണം നടപ്പിലാക്കിയതിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ എല്‍ സി എ യുടെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍, താലൂക്ക് കേന്ദ്രങ്ങളില്‍ നില്‍പ്പ് സമരം നടത്തും. നവംബര്‍ 5 ന് രാവിലെ 11 നാണ് സമരം നടത്തുന്നത്. കേരളത്തിലെ വിവിധ ലത്തീന്‍ രൂപതകളിലെ കെ എല്‍ സി എ നേതാക്കള്‍ നില്‍പ്പു സമരത്തില്‍ പങ്കെടുക്കും. മാര്‍ക്ക് കൂടുതലുള്ളതും പാവപ്പെട്ടവരുമായ സംവരണ വിദ്യാര്‍ത്ഥികളെ മറികടന്ന് മാര്‍ക്ക് കുറഞ്ഞതും അവരെക്കാള്‍ ധനികരുമായ മുന്നാക്ക സംവരണക്കാര്‍ക്ക് പ്രവേശനവും നിയമനവും നല്‍കുന്നതിലെ നീതികേടിന് മറുപടി പറയുക, […]

Share News
Read More

അനുകരണനീയം.. ഈ മാതൃക !

Share News

ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ, സ്വന്തം കയ്യിൽ നിന്ന് പണം ചിലവഴിച്ച് സംഘടനാപ്രവർത്തനം നടത്തുന്നവരാണ് സംസ്ഥാനം എമ്പാടുമുള്ള കെഎൽസിഎ പ്രവർത്തകർ. മഹാമാരിയുടെ ഈ കാലത്തും, സാമൂഹിക പ്രതിബദ്ധത കൈവിടാതെ സമുദായ സംഘടനാ പ്രവർത്തനത്തിന് സമയം കണ്ടെത്തി അതിജീവനത്തിനായി പോരാടുന്നവർ. ഒഴിവാക്കിയാലും, അവഗണിച്ചാലും, പരാതിയും പരിഭവങ്ങളും ഇല്ലാത്തവർ! താരതമ്യേന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രൂപതകളിൽ ഒന്നാണ് പുനലൂർ. പരിമിതികൾക്ക് നടുവിലും മഹാമാരി ഉയർത്തിയ പ്രതികൂല സാഹചര്യത്തിലും, ടി വി സൗകര്യമില്ലാത്തതിനാൽ പഠനം മുടങ്ങുന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന കെഎൽസിഎ പുനലൂർ രൂപത […]

Share News
Read More