ലൈഫ് മിഷന്‌ ഭൂമി നൽകിയ സുകുമാരൻ വൈദ്യർക്ക് ആദരം

Share News

ലൈഫ് സി.ഇ.ഒ വീട്ടിലെത്തി ഉപഹാരം സമ്മാനിച്ചു ലൈഫ് മിഷന്റെ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞ് മനസിലാക്കി, ഭവനരഹിതർക്ക് പാർപ്പിടമൊരുക്കാൻ 2.75 ഏക്കർ ഭൂമി നൽകിയ പൂവച്ചൽ പന്നിയോട് സുകുമാരൻ വൈദ്യർക്ക് ആദരം. സുകുമാരൻ വൈദ്യരുടെ വീട്ടിലെത്തിയ ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസ് അദ്ദേഹത്തിന് മെമന്റോ സമ്മാനിക്കുകയും ഭൂമി സന്ദർശിക്കുകയും ചെയ്തു.വെറുതേ ഭൂമി നൽകുകയല്ല, വിശദമായി അന്വേഷിച്ച് കാര്യങ്ങൾ മനസിലാക്കിയശേഷമാണ് ലൈഫ് മിഷന് ഭൂമി നൽകാൻ സ്വമേധയാ തീരുമാനമെടുത്തതെന്ന് സുകുമാരൻ വൈദ്യൻ പറഞ്ഞു. തനിക്കിത് എങ്ങനെയെങ്കിൽ കളയാനുള്ള ഭൂമിയല്ല. ഇത് […]

Share News
Read More