സിവിൽ അഖിലേന്ത്യ സർവീസ് പരീക്ഷയിൽ ആറാം റാങ്ക്. | നവ്യാ ജെയിംസിനെ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിനന്ദിച്ചു
ഗഹന നവ്യ ജയിംസിന് സിവിൽ അഖിലേന്ത്യ സർവീസ് പരീക്ഷയിൽ ആറാം റാങ്ക്. കോട്ടയം സ്വദേശിനിയാണ്ജപ്പാൻ അംബാസഡറും മുൻ കുവൈറ്റ് അംബാസഡറുമായിരുന്ന ശ്രീ സിബി ജോർജിന്‍റെ അനന്തരവളുമാണ് ഗഹന നവ്യ ജയിംസ്. കോട്ടയം : അപ്രതീക്ഷിത വിജയമാണ് ലഭിച്ചതെന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് നേടിയ കോട്ടയം പാലാ സ്വദേശിനി ഗഹന നവ്യ ജയിംസ്. പരീക്ഷയ്ക്കായി പരിശീലന കേന്ദ്രങ്ങളെ ആശ്രയിച്ചില്ലെന്നും തനിച്ചായിരുന്നു തയാറെടുപ്പെന്നും ഗഹന മാധ്യമങ്ങളോട് പറഞ്ഞു. വലിയ വിജയത്തില്‍ സന്തോഷമുണ്ടെന്നും കുടുംബം ഉറച്ച പിന്തുണയാണ് നല്‍കിയതെന്നും […]
Read More