സന്തോഷവും സമാധാനവും പുലരുന്ന പുതിയൊരു സമൂഹത്തെ വാർത്തെടുക്കാൻ ഈ ലോക മാനസികാരോഗ്യ ദിനം നമുക്ക് ഊർജ്ജമാകട്ടെ.
ഇന്ന് ലോക മാനസികാരോഗ്യ ദിനം. ‘മാനസികാരോഗ്യം സാർവദേശീയ മനുഷ്യാവകാശമാണ്’ എന്നതാണ് ഈ വർഷത്തെ മാനസികാരോഗ്യ ദിനം ഉയർത്തിപ്പിടിക്കുന്ന സന്ദേശം. എല്ലാ വിഭാഗത്തിൽ പെട്ട മനുഷ്യർക്കും മാനസികാരോഗ്യം ഉറപ്പുവരുത്താൻ സാധിക്കേണ്ടതുണ്ട്. മത്സരാധിഷ്ഠിതവും ചൂഷണം നിറഞ്ഞതുമായ ലോക മുതലാളിത്ത വ്യവസ്ഥിതി മനുഷ്യജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന സമയത്ത് മെച്ചപ്പെട്ട സാഹചര്യങ്ങൾക്കായുള്ള പോരാട്ടങ്ങളിലൂടെ മാത്രമേ എല്ലാവർക്കും മാനസിക സ്വാസ്ഥ്യം ഉറപ്പുവരുത്താൻ സാധിക്കുകയുള്ളൂ. ലഹരി ഉപഭോഗം സമൂഹത്തിന്റെ മാനസികാരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇതിനെതിരെ കേരളമാകെ അണിനിരന്നുകൊണ്ട് വലിയ പ്രചരണപരിപാടികൾ നടന്നുവരികയാണ്. ഈ പരിശ്രമങ്ങൾക്ക് […]
Read More