ഫ്രാൻസീസ് മാർപാപ്പ തൻ്റെ സന്ദേശത്തിൽ “വികലാംഗരല്ല അവർ”
നാം എല്ലാം ഒരേ വഞ്ചിയിൽ യാത്ര ചെയ്യുന്നവരാണ്, ചിലർക്ക് കൂടുതൽ സംഘർഷങ്ങൾ നേരിടേണ്ടിവരും എന്നാണ് ഫ്രാൻസീസ് പാപ്പാ അന്തർദേശീയ വികലാംഗ ദിനത്തിൽ നൽകിയ സന്ദേശത്തിൽ പറഞ്ഞത്. ഫ്രാൻസീസ് മാർപാപ്പ തൻ്റെ സന്ദേശത്തിൽ വികലാംഗരല്ല അവർ, പകരം വിത്യസ്ത തരത്തിൽ കഴിവുകൾ ഉള്ളവരാണ് എന്നും, ഉപഭോഗസംസ്കാരം നമ്മുടെ ജീവിതത്തിൽ നിന്ന് തുടച്ച് മാറ്റണം എന്നും, കൂടുതൽ കരുതലോടെ വേണം സാധാരണ രീതിയിൽ നിന്ന് കുറവുകൾ ഉള്ളവരോട് നാം പെരുമാറെണ്ടത് എന്നും പറഞ്ഞു. കഴിഞ്ഞ 50 വർഷങ്ങളായി നമ്മുടെ സംസ്കാരത്തിലും […]
Read More