പറയാതെ വയ്യ, മോഡസ് ഓപ്പരാന്തി പരിശോധിക്കുമ്പോൾ യൂറ്റ്യൂബിൽ നോക്കി തട്ടിക്കൊണ്ടുപോകൽ പഠിച്ചതാകാനാണു സാധ്യത!|എങ്ങനെ അഭിനന്ദിക്കാതിരിക്കും?
വൈകിട്ട് 4.20ന് വെളുത്ത കാറിൽ എത്തിയ നാലംഗ സംഘം ആറു വയസ്സുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ കാര്യം 5 മിനിട്ടിനകം റിപ്പോർട്ട് ചെയ്യപ്പെടുന്നു. അതിവേഗം 6 മണിയോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സSയൊക്കെ കുടഞ്ഞെഴുനേറ്റത് നിസ്സാര കാര്യമാണോ? – അഭിനന്ദിക്കാതെ വയ്യ. കാർ വഴിയോരത്തെ ഒരു സി സി ടി വി യിൽ പതിയുന്നു – പോലീസ് അന്വേഷണം ഇപ്പോഴും പുരോഗമിക്കുന്നുണ്ടാകും, അഭിനന്ദിക്കാതെ വയ്യ. തുടർന്ന് കാർ പെട്രോൾ പമ്പിൽ കയറി പെട്രൊളടിച്ചു, പണം കൊടുത്തത് ഗൂഗിൾ പേ […]
Read More