ജോൺപോൾ ചികിത്സാസഹായ സമാരംഭം
Let us all pray and do whatever possible to get him back to normal life soon.
Read MoreLet us all pray and do whatever possible to get him back to normal life soon.
Read Moreഅധ്യാപകരുടെ ശ്രദ്ധക്ക് പരിസ്ഥിതി അധിഷ്ഠിതമായി എങ്ങനെയാണ് കാലാവസ്ഥ വ്യതിയാനവും ദുരന്ത നിവാരണവും കൈകാര്യം ചെയ്യുന്നത് എന്നതിനെ പറ്റി അധ്യാപകർക്ക് വേണ്ടി മാത്രം ഒരു ആഗോള പരിശീലന പരിപാടി നടത്തുകയാണ്. മൂന്നു ദിവസം (മെയ് 5, 6, 10) തീയതികളിൽ ഇന്ത്യൻ സമയം വൈകീട്ട് നാലര മുതൽ ഏഴ് വരെ ദിവസംരണ്ടര മണിക്കൂർ വച്ചാണ് പരിശീലനം. കാലാവസ്ഥ വ്യതിയാനം, ദുരന്ത ലഘൂകരണം എന്നിവയിലെ അടിസ്ഥാന പാഠങ്ങൾ, എങ്ങനെയാണ് പ്രകൃതി സംരക്ഷണത്തെ അടിസ്ഥാനമാക്കി കാലാവസ്ഥ വ്യതിയാനവും ദുര്നതെ ലഘൂകരണവും കൈകാര്യം […]
Read Morehttps://www.facebook.com/watch/?v=711725260007536&cft[0]=AZXWCyZW6CIXxD2RiHdlRThQaL9n4uObbk3jVDJ4GT6uY_yttnYEeXkAnKIt8o_QjdgU6lZNrYlgHuuiv6hfGZZX-FJPx57q8wsFjO5tN9_dcOxVtuvBHY7JyNkJtdkIJhvG_E_efkUJLF4K4PyPyryV8lXaH8MRkZESolVvwfE3hw&tn=FH-R
Read Moreതിരുവനന്തപുരം; സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ തുടങ്ങി. രാവിലെ 9.45 മുതൽ 11.30 വരെയാണ് പരീക്ഷാ സമയം. സംസ്ഥാനത്തിനകത്തും പുറത്തുമായുള്ളത് 2,962 പരീക്ഷ കേന്ദ്രങ്ങലായി 4,26,999 റഗുലര്‍ വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാർഥികളും ഇന്ന് പരീക്ഷയെഴുതും. ഇത്തവണ ഫോക്കസ് ഏരിയയിൽ നിന്ന് 70% മാർക്കിനുള്ള ചോദ്യങ്ങളാണുള്ളത്. ഏപ്രിൽ 29വരെയാണ് പരീക്ഷ. മെയ് 3 മുതൽ 10 വരെയാണ് ഐടി പ്രാക്ടിക്കൽ പരീക്ഷ. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് പരീക്ഷ. മാസ്കും സാനിട്ടെസറും നിർബന്ധമാണ്. താപനില പരിശോധിച്ച ശേഷമാണ് പരീക്ഷ […]
Read Moreകൊച്ചി – മത്സ്യമേഖലയില്‍ പുതിയ നിയമ നിര്‍മാണങ്ങള്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ തൊഴിലാളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വിഷയങ്ങള്‍ പരിഹരിക്കുന്നതിന് സംഘടിത പരിപാടികള്‍ ആവിഷ്കരിക്കുന്നതിന് കേരള മത്സ്യമേഖല സംരക്ഷണസമിതി രൂപീകരിച്ചു. മത്സ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ പ്രതിനിധികള്‍ ഒരുമിച്ചു ചേര്‍ന്നാണ് പുതിയ സംരക്ഷണ സമിതിക്ക് രൂപം നല്‍കിയത്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി മത്സ്യമേഖലയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പൊതു സ്വഭാവമാണ് സമിതിക്ക് ഉള്ളത്. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മത്സ്യമേഖലയുടെ സംരക്ഷണത്തിനായി പൊതു മിനിമം പരിപാടിക്ക് രൂപം നല്‍കി. ധീവരസഭ ജനറല്‍ സെക്രട്ടറി […]
Read Moreതിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പണിമുടക്ക് വിലക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ എൽഡിഎഫ് കണ്‍വീനർ എ. വിജയരാഘവൻ. പണിമുടക്കാൻ സർക്കാർ ജീവനക്കാർക്ക് അവകാശമുണ്ടെന്ന് വിജയരാഘവൻ പറഞ്ഞു. പണിമുടക്ക് തടയാൻ കോടതിക്കാവില്ല. ജീവനക്കാർക്ക് മേൽക്കോടതിയിൽ പോകാമല്ലോയെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. തൊഴിലാളി സംഘടനകളുടെ രാജ്യവ്യാപക പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്തു സർക്കാർ ജീവനക്കാർ ജോലിക്കു ഹാജരാകാതിരിക്കുന്നത് വിലക്കണമെന്നു ഹൈക്കോടതി ഇന്ന് നിർദേശിച്ചിരുന്നു. സർക്കാർ ജീവനക്കാരുടെ പണിമുടക്ക് വിലക്കി സർക്കാർ ഇന്നു തന്നെ ഉത്തരവിറക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പണിമുടക്കിന്റെ […]
Read Moreന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്കു വേണ്ടി സര്‍വേ നടത്തുന്നതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. സാമൂഹ്യ ആഘാത പഠനത്തിനായി സര്‍വേ നടത്തുന്നതില്‍ എന്താണ് തെറ്റെന്ന് കോടതി ആരാഞ്ഞു. ബൃഹത്തായ ഒരു പദ്ധതിയുടെ സര്‍വേ തടയാനാവില്ലെന്ന് ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പദ്ധതിക്കായി സര്‍വേ നടത്താന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ ആലുവ സ്വദേശിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് സര്‍വേ നടക്കുന്നതെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. സില്‍വര്‍ ലൈന്‍ […]
Read Moreസുഹൃത്തേ, ഏകദേശം ഇരുപത് വർഷം ജനീവയിൽ ഐക്യ രാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത നിവാരണ രംഗത്ത് ജോലി ചെയ്തതിന് ശേഷം ഞാൻ അടുത്ത മാസം മുതൽ ഐക്യരാഷ്ട്ര സഭയുടെ ബോൺ (ജർമ്മനി) ഓഫീസിലേക്ക് മാറുകയാണ്. മാറ്റം സ്ഥലത്തിൽ മാത്രമല്ല തൊഴിലിന്റെ സ്വഭാവത്തിലും ഉണ്ട്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ദുരന്ത നിവാരണ രംഗത്ത് പ്രവർത്തിച്ചതിനു ശേഷം പരിസ്ഥിതിയുടെ പുനഃസ്ഥാപനവും സംരക്ഷണവും ലക്ഷ്യമാക്കിയുള്ള പ്രവർത്തനമാണ് ഇനി വരുന്നത്. 2040 ആകുന്നതോടെ ലോകത്ത് ഏതെങ്കിലും വിധത്തിൽ നാശം സംഭവിച്ച ആവാസ വ്യവസ്ഥകളുടേയും […]
Read Moreന്യൂഡല്‍ഹി: സില്‍വര്‍ ലൈനിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച 20 മിനുട്ട് നീണ്ടു നിന്നു. ചീഫ് സെക്രട്ടറി വി പി ജോയി, രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.സില്‍വര്‍ലൈന്‍ പദ്ധതിക്കുള്ള അനുമതി ഉള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കുക ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനം. പദ്ധതിയുടെ പ്രാധാന്യം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഗതിശക്തി പദ്ധതിയുടെ ഭാഗമായുള്ളതാണ് സില്‍വര്‍ ലൈന്‍ എന്നും മുഖ്യമന്ത്രി […]
Read Moreമലയോര മേഖലയ്ക്ക് കരുതലിന്റെ കര സ്പർശവുമായി തലശ്ശേരി അതിരൂപതസെന്റ് ജോസഫ് സ് മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കരുവഞ്ചാൽഅത്യാധുനിക സജ്ജീകരണങ്ങളോടും കൂടിയ പതിനാറോളം ഡിപ്പാർട്ട്മെന്റ്കൾ… പ്രഗൽഭരായ ഡോക്ടർമാർ. പ്രതിമാസം രണ്ടായിരത്തിലേറെ സൗജന്യ ഡയാലിസിസ് സൗകര്യവുമായി എയ്ഞ്ചൽ ഡയാലിസിസ് സെന്റർ.. . അത്യാധുനിക ഓപ്പറേഷൻ തിയേറ്റർ… സാൻജോസ് സ്പെഷ്യൽ ഹെൽത്ത് കാർഡ്. തുടങ്ങിയ ഒട്ടനവധി അത്യാധുനിക സൗകര്യങ്ങളുമായി യൗസേപ്പിതാവിനെ തിരുനാൾ ദിനത്തിൽ പ്രവർത്തനമാരംഭിക്കുന്നു… . സെന്റ് ജോസഫ് സ് മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കരുവഞ്ചാൽ
Read More