മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്‍റെ നിര്യാണത്തില്‍ അനുശോചിക്കുന്നു.|മുഖ്യമന്ത്രി

Share News

തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ മുന്‍ നിര്‍ത്തി നിയമസഭക്കകത്തും പുറത്തും വിഷയങ്ങള്‍ അവതരിപ്പിച്ച വ്യക്തിയായിരുന്നു പിടി തോമസ്. മികച്ച പ്രസംഗകനും സംഘാടകനുമായിരുന്നു. ശ്രദ്ധേയനായ പര്‍ലിമെന്‍റേറിയനെയാണ് പി ടി തോമസിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നത്. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. മുഖ്യമന്ത്രിപിണറായി വിജയൻ

Share News
Read More

പി.ടി യുടെ വിയോഗം കോൺഗ്രസിന് തീരാ നഷ്ടം, അദ്ദേഹം എന്റെ എം.എൽ.എയാണ്, ഞാൻ അദ്ദേഹത്തിന്റെ വോട്ടർ ആയിരുന്നു. |ടി.ജെ.വിനോദ് എം.എൽ.എ

Share News

പി.ടി യുടെ വിയോഗം കോൺഗ്രസിന് തീരാ നഷ്ടം, അദ്ദേഹം എന്റെ എം.എൽ.എയാണ്, ഞാൻ അദ്ദേഹത്തിന്റെ വോട്ടർ ആയിരുന്നു. വിദ്യാർഥി രാഷ്ട്രീയ കാലഘട്ടം മുതലുള്ള ആത്മബന്ധമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നത്. ഞാൻ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് ആയിരിക്കുമ്പോൾ അദ്ദേഹം സംസ്‌ഥാന പ്രസിഡന്റ് ആയിരുന്നു. പിന്നീട് അദ്ദേഹം എറണാകുളത്തേക്ക് താമസം മാറിയപ്പോൾ നിയമസഭ തിരഞ്ഞെടുപ്പിൽ ഞാൻ അദ്ദേഹത്തിന്റെ വോട്ടറും കോർപറേഷൻ തിരഞ്ഞെടുപ്പിൽ അദ്ദേഹം എന്റെ വോട്ടറുമായിരുന്നു. ഞാൻ എറണാകുളം ഡി.സി.സി. പ്രസിഡന്റ് ആയപ്പോൾ മുൻ ഇടുക്കി ഡി.സി.സി. പ്രസിഡന്റ് എന്ന നിലയിൽ […]

Share News
Read More

ആദർശ രാഷ്ട്രീയത്തിന് മുൻതൂക്കം കൊടുക്കുന്ന പി ടി യുടെ വേർപാട് കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ വലിയൊരു ശ്യൂനത ആണ് സൃഷ്ടിച്ചിരിക്കുന്നത്.

Share News

പ്രിയ സുഹൃത്ത് പിടിക്ക് വിട. പിടിമായിട്ടുള്ള സൗഹൃദബന്ധത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് .കെഎസ്‌യു പ്രവർത്തകനായി ഇരിക്കുമ്പോൾ തുടങ്ങിയ ബന്ധം,പുതിയ അത് ഒരു വലിയ സുദൃഢമായ ബന്ധം ആയിരുന്നു. പിടി കെഎസ്‌യു പ്രസിഡൻറ് ആയിരിക്കുമ്പോൾ പിടി യോടൊപ്പമുള്ള കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്നു ഞാൻ.ഞങ്ങൾ തമ്മിലുള്ള വളരെ ആഴത്തിലുള്ള ആത്മബന്ധമായിരുന്നു നിലനിന്നിരുന്നത് പി.ടി യുടെ വിവാഹത്തിന് സാക്ഷികളായിരുന്നു വളരെ ചുരുക്കം സുഹൃത്തുക്കൾ ഒരുവനായിരുന്നു ഞാൻ. പിടിയും ഉമയുമായുള്ള സ്നേഹബന്ധം ഉമയുടെ വീട്ടുകാർക്ക് അന്ന് ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല. ബ്രാഹ്മണ പശ്ചാത്തലത്തിൽ […]

Share News
Read More

പി.ടി. തോമസിന്റെ ദീപ്തസ്മരണങ്ങൾക്കു മുന്നിൽ ആദരാഞ്ലികൾ അർപ്പിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

Share News

പി.ടി. തോമസുമായി വിദ്യാഭ്യാസകാലംമുതലുള്ള ബന്ധമാണ്. അന്നു മുതലേ ശക്തനായ എതിരാളി. തൊടുപുഴ ന്യൂമാൻ കോളേജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, ഗവ. ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. മഹാരാജാസിൽ വിദ്യാർത്ഥിയായി വന്നത് ഞാനൊക്കെ അവിടം വിട്ടതിനുശേഷമായിരുന്നു. എങ്കിലും പി.ടി. തോമസ് ചർച്ചാ വിഷയമായിരുന്നു. നേരിട്ട് ഇടപഴകുന്നത് നിയമസഭാ അംഗമായതിനുശേഷമാണ്. നിയമസഭയിൽ യുഡിഎഫ് നിലപാടുകൾക്കുവേണ്ടി ഏറ്റവും നിശിതവും ശക്തവുമായ വാദങ്ങൾ ഉയർത്തിയിരുന്ന എംഎൽഎമാരിൽ ഒരാളായിരുന്നു. എന്നിരുന്നാലും പല കാര്യങ്ങളിലും ഞാനുമായി […]

Share News
Read More

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടക്കൊച്ചി യൂണിറ്റിൻ്റെ നേതൃത്വത്തിൽ നിറയെ കേക്കുമായി എത്തിയ ആന വണ്ടിയ്ക്ക് സ്വീകരണം നൽകി

Share News

കഴിഞ്ഞ നാലു വർഷം കൊണ്ട് പതിനായിരത്തിലധികം ഫ്രീ ഡയാലിസിസുകൾ പാവപ്പെട്ട രോഗികൾക്ക് ചെയ്തു കൊടുത്ത ഫാറ്റിമ ആശുപത്രിയുടെ ഡയാലിസിസ് പദ്ധതിയുടെ തുടർനടത്തിപ്പിൻ്റെ ഫണ്ട് കണ്ടെത്തുവാൻ സംഘടിപ്പിക്കുന്ന കേക്ക് ചലഞ്ചിന്റെ ഭാഗമായി എത്തിയ കേക്ക് നിറച്ച *ആനവണ്ടിക്ക്* സ്വീകരണം നൽകിയൂണിറ്റ് പ്രസിഡൻ്റ് റിഡ്ജൻ റിബല്ലോ ഫാത്തിമ ഹോസ്പിറ്റൽ ഡയറക്ടർ ഫാ.സിജു പാലിയത്തറയിൽ നിന്നും കേക്കുകൾ ഏറ്റുവാങ്ങി.സെക്രട്ടറി വിനു വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ്മാരായ കെ.എസ്.ജോസഫ്, സിനി പി.കെ.ജോയിൻ്റ് സെക്രട്ടറി ജോസി റിബല്ലോ, യൂത്ത് വിങ് പ്രസിഡൻ്റ് പെക്സൻ ജോർജ്ജ്, വനിത […]

Share News
Read More

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിലെ അപാകതകള്‍ ചൂണ്ടിക്കാണിക്കുന്നതിനും കര്‍ഷകരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാതെ റിപ്പോര്‍ട്ട് നടപ്പിലാക്കരുതെന്നു ആവശ്യപ്പെട്ടുകൊണ്ടും കെ.സി.ബി.സി യുടെ ഡെലഗേഷന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ശ്രീ. ഭൂപേന്ദര്‍ യാദവിനു നിവേദനം നല്‍കി.

Share News

കേന്ദ്രമന്ത്രി ശ്രീ. വി. മുരളീധരന്‍, ആര്‍ച്ച്ബിഷപ് ആന്‍ഡ്രുസ് താഴത്ത്, ബിഷപ് ജോസഫ് മാര്‍ തോമസ്, ബിഷപ് അലക്സ് വടക്കുംതല, ബിഷപ് തോമസ് തറയില്‍, ബിഷപ് ജോസഫ് പാംപ്ലാനി, ഡോ ചാക്കോ കാളാംപറമ്പില്‍, ശ്രീ . ടി. ടി. ജോസഫ് ഐ.എ.എസ് (റിട്ട.) എന്നിവര്‍ സമീപം.

Share News
Read More

ചാൻസലറല്ല ,സ്വയംഭരണമാണ് പ്രശ്‍നം|മുരളി തുമ്മാരുകുടി

Share News
Share News
Read More

വോട്ടര്‍ ഐഡിയുമായി ആധാര്‍ ബന്ധിപ്പിക്കല്‍: ബില്‍ പാസാക്കി രാജ്യസഭ

Share News

ന്യൂഡല്‍ഹി: വോട്ടേഴ്‌സ് ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം അടങ്ങിയ തെരഞ്ഞെടുപ്പു പരിഷ്‌കരണ ബില്‍ രാജ്യസഭ പാസാക്കി. ഇന്നലെ ലോക്‌സഭ പാസാക്കിയ ബില്‍ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കിനിടെ ശബ്ദവോട്ടോടെയാണ് രാജ്യസഭ അംഗീകരിച്ചത്. രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ ബില്‍ നിയമമാവും. ബില്‍ സെലക്‌ട് കമ്മിറ്റി വിടണമെന്ന് നിര്‍ദേശിച്ച്‌ പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നെങ്കിലും ശബ്ദവോട്ടോടെ സഭ അതു തള്ളി. ബില്‍ വോട്ടിനിടണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറിക് ഒബ്രിയന്‍ ആവശ്യപ്പെട്ടു. വോട്ടെടുപ്പു നടത്തുന്നതിന് അംഗങ്ങള്‍ ഇരിപ്പിടങ്ങളിലേക്കു മടങ്ങണമെന്ന് അധ്യക്ഷപദത്തില്‍ ഉണ്ടായിരുന്ന ഹരിവംശ് നിര്‍ദേശിച്ചു. എന്നാല്‍ […]

Share News
Read More

രാഷ്ട്രപതി കേരളത്തിലെത്തി: വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം

Share News

കണ്ണൂര്‍: കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഊഷ്മള സ്വീകരണം. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി വ്യോമസേനാ വിമാനത്തില്‍ ഉച്ചയ്ക്ക് 12.35 ഓടെയാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, തദ്ദേശ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍, സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്, സംസ്ഥാന പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെആര്‍ ജ്യോതിലാല്‍, ഇന്ത്യന്‍ നാവിക അക്കാദമി റിയര്‍ അഡ്മിറല്‍ എഎന്‍ പ്രമോദ്, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, കണ്ണൂര്‍ സിറ്റി […]

Share News
Read More

മ​ത​പ​രി​വ​ർ​ത്ത​നം രോ​ഗം പോ​ലെ പ​ട​രു​ന്ന സ്ഥി​തി​യെ​ന്ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി

Share News

ബം​ഗ​ളൂ​രു: രാ​ജ്യ​ത്ത് മ​ത​പ​രി​വ​ർ​ത്ത​ന രോ​ഗം പോ​ലെ പ​ട​രു​ന്ന സ്ഥി​തി​യാ​ണു​ള്ള​തെ​ന്ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മ. രാ​ജ്യ​ത്തേ​ക്ക് ര​ഹ​സ്യ​മാ​യി മ​ത അ​ധി​നി​വേ​ശം ന​ട​ക്കു​ക​യാ​ണെ​ന്നും മ​ത​പ​രി​വ​ർ​ത്ത​നം നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ ബി​ല്ല് നി​യ​മ​സ​ഭ​യി​ൽ സ​മ​ർ​പ്പി​ച്ച് ബൊ​മ്മ പ​റ​ഞ്ഞു. രാ​ജ്യ​ത്ത് വ​ശീ​ക​രി​ച്ചും ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യും മ​തം​മാ​റ്റം ന​ട​ക്കു​ന്നു​ണ്ട്. സ​ർ​ക്കാ​രി​ന് ഇ​ത് ഒ​രി​ക്ക​ലും അ​നു​വ​ദി​ക്കാ​നാ​കി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും ബൊ​മ്മ വ്യ​ക്ത​മാ​ക്കി. മ​ത​പ​രി​വ​ർ​ത്ത​നം നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ ബി​ല്ലി​ന് മ​ന്ത്രി​സ​ഭ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. പു​തി​യ ബി​ല്ലി​നെ​തി​രേ ക്രൈ​സ്ത​വ​സ​മൂ​ഹ​വും പ്ര​തി​പ​ക്ഷ​വും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. […]

Share News
Read More