പി.ടി.യുടെ ഓർമ്മകൾക്ക് പ്രിയപ്പെട്ടവരുടെ ഹൃദയത്തിൽ മരണമുണ്ടാകരുതേ.|സ്നേഹത്തോടെ,ഉമ തോമസ്

Share News

‘നന്ദി’ പി.ടി.ക്ക് കേരളം നൽകിയ കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയിലുണ്ട് അദ്ദേഹം നിങ്ങൾക്ക് ആരായിരുന്നു എന്നതിന്റെ ഉത്തരം.തകർന്നുപോയ ഞങ്ങളെ പിടിച്ചുനിർത്തുന്നത് പി.ടി.യോടുളള നിങ്ങളുടെ ഈ സ്നേഹമാണ്. ഇടുക്കിയിലെ കോട മഞ്ഞും കൊച്ചിയിലെ വെയിലും വകവയ്ക്കാതെ പി.ടി.ക്ക് അന്തിമോപചാരം അർപ്പിക്കാൻ ഒഴുകിയെത്തിയവരുടെ സ്നേഹത്തിൽ ഞാനും മക്കളും അഭയം തേടുന്നു! കമ്പംമേട് മുതൽ ഇടുക്കിയിലെ പാതയോരങ്ങളിൽ തടിച്ചുകൂടിയവരുടെകണ്ണീരിൽ കുതിർന്ന മുദ്രാവാക്യംവിളികൾ ഞങ്ങൾ ഹൃദയത്തിലേറ്റുന്നു.കൊച്ചിയിലെ പൊതുദർശന വേദികളിലേക്കുണ്ടായ അണമുറിയാത്ത ജനപ്രവാഹം പി.ടി.ക്ക് ലഭിച്ച ആദരവാണ്.രവിപുരം ശ്മശാനത്തിൽ സംസ്ക്കാര സമയത്ത് ഉയർന്നുകേട്ട പ്രവർത്തകരുടെയും സാധാരണക്കാരുടെയും […]

Share News
Read More

നി​ല​പാ​ട് അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ പാ​ർ​ട്ടിക്ക് പു​റ​ത്ത് പോ​കേ​ണ്ടി​വ​രും: ത​രൂ​രി​ന് സുധാകരന്റെ മുന്നറിയിപ്പ്

Share News

തി​രു​വ​ന​ന്ത​പു​രം: കെ ​റെ​യി​ൽ വി​ഷ​യ​ത്തി​ൽ ശ​ശി ത​രൂ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ. പാ​ർ​ട്ടി നി​ല​പാ​ട് അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ പു​റ​ത്ത് പോ​കേ​ണ്ടി​വ​രു​മെ​ന്നും ത​രൂ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. കെ ​റെ​യി​ൽ വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി ത​രൂ​രി​നോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചി​ട്ടു​ണ്ട്. പാ​ര്‍​ട്ടി എം​പി​മാ​രെ​ല്ലാം പാ​ര്‍​ട്ടി​ക്ക് വ​ഴി​പ്പെ​ട​ണം. ത​രൂ​ർ കോ​ൺ​ഗ്ര​സി​ൽ വെ​റു​മൊ​രു എം​പി മാ​ത്ര​മാ​ണെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. പി.​ടി. തോ​മ​സി​ന്‍റെ നി​ല​പാ​ട് ശ​രി​യെ​ന്ന് കാ​ലം തെ​ളി​യി​ച്ചു. ശ​രീ​രം ദ​ഹി​പ്പി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം പാ​ര്‍​ട്ടി ന​ട​ത്തി​ക്കൊ​ടു​ത്തു. ചി​താ​ഭ​സ്മം ഉ​പ്പു​തോ​ട്ടി​ലെ കു​ടും​ബ​ക​ല്ല​റ​യി​ല്‍ സ​മ​ര്‍​പ്പി​ക്കും. ജ​നു​വ​രി മൂ​ന്നി​ന് ച​ട​ങ്ങ് […]

Share News
Read More

ഞായറാഴ്ച 1824 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 3364

Share News

December 26, 2021 ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 142 കഴിഞ്ഞ 24 മണിക്കൂറിനിടെ 38,929 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ഞായറാഴ്ച 1824 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 374, എറണാകുളം 292, കോഴിക്കോട് 256, കണ്ണൂര്‍ 150, തൃശൂര്‍ 119, മലപ്പുറം 115, കൊല്ലം 103, കോട്ടയം 96, പാലക്കാട് 73, ഇടുക്കി 70, പത്തനംതിട്ട 63, ആലപ്പുഴ 55, വയനാട് 30, കാസര്‍ഗോഡ് 28 എന്നിങ്ങനേയാണ് […]

Share News
Read More

കിഴക്കമ്പലം കലാപം ഗൗരവമായി കാണണം.

Share News

മറുനാടൻ തൊഴിലാളികൾക്ക് നമ്മൾ അതിഥി തൊഴിലാളികൾ എന്ന ഓമന പേര് നൽകി.അതിഥികളെ ഊട്ടി ഉറക്കി. മലയാളികൾ മറുനാട്ടിൽ ജോലിക്കു പോകുന്നത് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പോകുന്നിടത്ത് അവഗണന അനുഭവിച്ച് മൃഗതുല്യ ജീവിതം നയിച്ചവരുമാണ് നമ്മൾ. നമ്മുടെ ദുരനുഭവം മറ്റുള്ളവർക്ക് ഉണ്ടാകരുത് എന്ന് കരുതി സേവനം ആകാം.പക്ഷെ അത് അതിരുകടക്കരുത്. കിഴക്കമ്പലം കലാപം ഒരു ഒർമ്മപ്പെടുത്തലാണ്.മലയാളികളെ ഭയപ്പെടുത്തുന്ന സംഭവവുമാണ്.പോലീസിനു പോലും മറുനാടൻ തൊഴിലാളികളെ കൊണ്ട് പൊറുതി മുട്ടിയെങ്കിൽ സാധാരണ ജനത്തിന്റെ അവസ്ഥയെന്ത് ?ഇവർ ആരൊക്കെ?കൃത്യമായ രേഖകൾ സർക്കാരിന്റെ കൈവശം ഉണ്ടോ?ഇവർക്ക് […]

Share News
Read More

പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ക്രിസ്തുമസ് കേക്കും, മിഠായുമായി പാലാ മരിയ സദനത്തിൽ…… നിരാലംബ്ബരായ മാനസികരോഗികള്‍ക്കൊപ്പം

Share News
Share News
Read More

Missing you so much Dad, at Christmas & Always

Share News

Christmas is not the same without you ~You’re a Dad who could never be replaced…You were ever so wonderful with your loving & caring ways Vinson Kurian

Share News
Read More

“ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്‌തു, ഇന്നു ജനിച്ചിരിക്കുന്നു.” ലൂക്കാ 2 : 11|ക്രിസ്തുമസ്‌ ആശംസകൾനേരുന്നു..

Share News

𝗛𝗮𝗽𝗽𝘆 𝗖𝗵𝗿𝗶𝘀𝘁𝗺𝗮𝘀.. നമുക്ക്‌ ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക്‌ ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്‌മയനീയനായ ഉപദേഷ്‌ടാവ്‌, ശക്‌തനായ ദൈവം, നിത്യനായ പിതാവ്‌, സമാധാനത്തിന്റെ രാജാവ്‌ എന്ന്‌ അവന്‍ വിളിക്കപ്പെടും. (ഏശയ്യാ 9 : 6)

Share News
Read More

ദുരന്തം ചുമക്കുന്ന കേരളം | കവിത | സി. തെരേസ് ആലഞ്ചേരി

Share News
Share News
Read More

പി.ടിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ വൻ ജനാവലി: മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ടൗ​ൺ ഹാ​ളി​ൽ

Share News

കൊ​ച്ചി: അ​ന്ത​രി​ച്ച കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റും തൃ​ക്കാ​ക്ക​ര എം​എ​ല്‍​എ​യു​മാ​യ പി.​ടി. തോ​മ​സി​ന്‍റെ മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ടൗ​ൺ ഹാ​ളി​ൽ എ​ത്തി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ നേ​താ​ക്ക​ൾ ഇ​വി​ടെ​യെ​ത്തി അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു . പ്രി​യ നേ​താ​വി​ന് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ ടൗ​ൺ ഹാ​ളി​ൽ ആ​യി​ര​ങ്ങ​ളാ​ണ് കാ​ത്തു​നി​ൽ​ക്കു​ന്ന​ത്. ടൗ​ൺ ഹാ​ളി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം തൃ​ക്കാ​ക്ക​ര ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹ​ത്തി​ൽ പി.​ടി. തോ​മ​സി​ന്‍റെ പ്രി​യ​പ്പെ​ട്ട വോ​ട്ട​ർ​മാ​ർ യാ​ത്ര​മൊ​ഴി ന​ൽ​കും. മുഖ്യമന്ത്രി പിണറായി വിജയനും ഇവിടെയെത്തി അന്തിമോപചാരം അർപ്പിക്കും. സം​സ്‌​കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് […]

Share News
Read More

പി. ടി തോമസും മുൻ ഇടുക്കി പിതാവും… ഒരു പുനർവായന….

Share News

സ്വന്തം ശരികൾക്കു വേണ്ടി ഐതിഹാസിക പോരാട്ടം നടത്തിയ രണ്ട് പോരാളികളാണ് രണ്ടുവർഷത്തിനുള്ളിൽ ഇടുക്കി നഷ്ടമാവുന്നത്.കടപ്ലാമറ്റം ആനിക്കു ഴിക്കാട്ടിൽ ലൂക്കാ മകൻ മത്തായിയും പുതിയ പറമ്പിൽ തോമാ മകൻ തോമസും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ കൊണ്ടാണ് ഇടുക്കിയുടെ മണ്ണിൽ ഇതിഹാസം എഴുതിയത്.ഉശിരുള്ള പോരാളികൾ ആയിരുന്നു രണ്ടുപേരും. ബാക്കി കാണുക… https://www.facebook.com/johnson.palappally/videos/2750602405086168/?cft[0]=AZUeQ5fGVN6Osa6EvRPyjHWPgl-eGNRPtqkhEKnP0CQIsk2AsB9aeo6CEQnnP46MZMb-Qt8l16p3LunWLgsNDMh2WeVA54MbSxivqhbzsajsqu1DUxvRvwH5Pl9ZGrWGmqWQRco6kK6supuwtUYsY2abIiOD6P2fY34BWSglBqsgxw&tn=%2B%3FFH-y-R Johnson Palappally Cmi

Share News
Read More