“ഇതിന്റെ ന്യായം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഡ്രയറും സോർട്ടിംഗ് മെഷീനും ഭീമൻ വ്യവസായശാലയൊന്നുമല്ല”..

Share News

ഇടുക്കിയിലെ പ്രധാനകൃഷി ഏലമാണ്. ഏലക്കാ പറിച്ചാൽ ഉണക്കുന്നതിനു ഡ്രയർ ആണ് ഉപയോഗിക്കുക. അതുകഴിഞ്ഞ് വലിപ്പവും നിറവും അനുസരിച്ച് സോർട്ട് ചെയ്യാൻ ഇപ്പോൾ കമ്പ്യൂട്ടറൈസ്ഡ് സോർട്ടിംഗ് മെഷീനുണ്ട്. രണ്ടിനും വൈദ്യുതി വേണം. എന്നാൽ ഇപ്പോൾ മൂന്നാർ,നെടുങ്കണ്ടം, കുമളി പ്രദേശത്ത് ഇത്തരം കാര്യങ്ങൾക്കു വൈദ്യുതി കണക്ഷൻ കൊടുക്കുന്നില്ല. പരിസ്ഥിതി ലോല പ്രദേശമാണെന്നതാണു ന്യായം. ഇതിന്റെ ന്യായം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഡ്രയറും സോർട്ടിംഗ് മെഷീനും ഭീമൻ വ്യവസായശാലയൊന്നുമല്ല. ഒരു മലിനീകരണവും സൃഷ്ടിക്കുന്നുമില്ല. ഏലയ്ക്കായ്ക്ക് നല്ല വിലകിട്ടുന്നതിന് അത്യന്താപേക്ഷിതവും. ഏലകൃഷി നിരോധിച്ചിട്ടില്ല. […]

Share News
Read More

ബുധനാഴ്ച 4006 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 3898

Share News

December 15, 2021 ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 203 കഴിഞ്ഞ 24 മണിക്കൂറിനിടെ 65,704 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ബുധനാഴ്ച 4006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 830, എറണാകുളം 598, കോഴിക്കോട് 372, കോട്ടയം 364, തൃശൂര്‍ 342, കൊല്ലം 260, കണ്ണൂര്‍ 237, ഇടുക്കി 222, ആലപ്പുഴ 174, പത്തനംതിട്ട 158, മലപ്പുറം 132, വയനാട് 132, പാലക്കാട് 115, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് […]

Share News
Read More

ചൊവ്വാഴ്ച 3377 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 4073

Share News

December 14, 2021 ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 213 കഴിഞ്ഞ 24 മണിക്കൂറിനിടെ 64,350 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ചൊവ്വാഴ്ച 3377 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 580, തിരുവനന്തപുരം 566, കോട്ടയം 323, കോഴിക്കോട് 319, തൃശൂര്‍ 306, കണ്ണൂര്‍ 248, കൊല്ലം 233, പത്തനംതിട്ട 176, മലപ്പുറം 142, ആലപ്പുഴ 129, പാലക്കാട് 105, വയനാട് 102, ഇടുക്കി 90, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് […]

Share News
Read More

ലൈംഗികതയെപ്പറ്റിയുള്ള കുട്ടികളുടെ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയല്ല ചെയ്യേണ്ടത്. അവർക്ക് ശരിയായ വിവരങ്ങൾ നൽകി സംശയങ്ങൾ അപ്പപ്പോൾ ദൂരീകരിക്കയാണ് വേണ്ടത്.|മുഖ്യമന്ത്രി

Share News

https://www.facebook.com/PinarayiVijayan/videos/642672683584430/?cft[0]=AZVTqvfAssy0W5Ba_gdnwJ6Bpz93CvmE4LN-t8BEppVj75Z8powfP_mgmuZhyhV_tJ1qql49KSeNmd8aaYQtwQawcwz5NJRUkhzW-kz0-hcYOy2mHZwuwEF5jc7T7rzv1MnWsG-p4E5H0mEXaSCFv-hpIMVd4Ya6_vrz9tIm4sKHaA&tn=%2B%3FFH-R ലൈംഗികതയെക്കുറിച്ച് നിലനിൽക്കുന്ന അശാസ്ത്രീയമായ ധാരണകൾ ആരോഗ്യകരമായ സ്ത്രീ-പുരുഷ ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും ലിംഗ നീതിയിൽ അധിഷ്ഠിതമായ സമൂഹം വാർത്തെടുക്കുന്നതിനും പ്രധാന പ്രതിബന്ധമാണ്. അതുകൊണ്ട് തന്നെ പുതിയ തലമുറയ്ക്ക് ശാസ്ത്രീയമായ ലൈംഗികവിദ്യാഭ്യാസം നൽകുക എന്നത് ഒരു ആധുനിക സമൂഹത്തിൻ്റെ പുരോഗതിയെ സംബന്ധിച്ചിടത്തോളം അനിവാര്യ ഘടകമാണ്. ലൈംഗികതയെപ്പറ്റിയുള്ള കുട്ടികളുടെ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയല്ല ചെയ്യേണ്ടത്. അവർക്ക് ശരിയായ വിവരങ്ങൾ നൽകി സംശയങ്ങൾ അപ്പപ്പോൾ ദൂരീകരിക്കയാണ് വേണ്ടത്. ഇല്ലെങ്കിൽ അവർ ഉത്തരങ്ങൾ തേടി ഒടുവിൽ തെറ്റായ സ്രോതസ്സുകളിൽ എത്തിച്ചേരും, പലപ്പോഴും ശരിയല്ലാത്ത […]

Share News
Read More

കെ റെയില്‍ പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട്ട് (ഡിപിആര്‍) കൃത്രിമവും കെട്ടിച്ചമച്ചതുമാണെന്ന വസ്തുത പുറത്തുവന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഡിപിആര്‍ പുറത്തു വിടണം |ഉമ്മൻ ചാണ്ടി

Share News

കെ റെയില്‍ പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട്ട് (ഡിപിആര്‍) കൃത്രിമവും കെട്ടിച്ചമച്ചതുമാണെന്ന വസ്തുത പുറത്തുവന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഡിപിആര്‍ പുറത്തു വിടണമെന്ന് ആവശ്യപ്പെടുകയാണ് കെ റെയിലിന്റെ പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തിന്റെ തലവന്‍ അലോക് കുമാര്‍ വര്‍മയുടേതാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. വ്യാജ ഡിപിആറിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഉടനീളം ഇപ്പോള്‍ കല്ലിട്ട് ജനങ്ങളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരേ ഉയര്‍ന്ന ജനരോഷം പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഡിപിആര്‍ രഹസ്യരേഖയാക്കി വച്ചിരിക്കുന്നതു തന്നെ ഇതിലെ ദുരൂഹതകള്‍ പുറത്തുവരുമെന്നു […]

Share News
Read More

കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സമ്മേളനത്തിന് ആരംഭം

Share News

കൊച്ചി: സഭയില്‍ എക്കാലത്തും സംവാദത്തിനും ചര്‍ച്ചകള്‍ക്കും സാധ്യതകളും സാഹചര്യങ്ങളും വ്യവസ്ഥാപിത മാര്‍ഗങ്ങളും ഉണ്ടെന്നും സഭാംഗങ്ങളുടെ ഇടപെടലുകളും നിലപാടുകളും സഭയുടെ മുഖം പൊതുസമൂഹത്തില്‍ പ്രകാശിതമാക്കുന്നതാകണമെന്നും കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും കേരള കാത്തലിക് കൗണ്‍സിലിന്റെയും (കെസിസി) സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, സെക്രട്ടറി ജനറല്‍ ബിഷപ് ജോസഫ് മാര്‍ തോമസ് അനുഗ്രഹപ്രഭാഷണം നടത്തി. ഡെപ്യൂട്ടി […]

Share News
Read More

വാട്‍സ്ആപ്പിൽനിന്നും പുറത്താക്കാൻ എങ്ങനെ കഴിയും ? |ഒരു കോടി ഇന്ത്യക്കാർ പുറത്തായി

Share News
Share News
Read More

അത്യന്തം വേദനാജനകമാണ് അപകടവാർത്ത. രാജ്യത്തിന്റെ പ്രതിരോധ സേനയ്ക്ക് വലിയ നഷ്ടമാണ് ഈ അപകടത്തിലൂടെ സംഭവിച്ചിരിക്കുന്നത്.|മുഖ്യമന്ത്രി

Share News

കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സംയുക്ത സൈനിക മേധാവി ജന. ബിപിൻ റാവത്തിന്റെയും പത്നി മധുലിക റാവത്തിന്റെയും കര – വ്യോമ സേനാ ഉദ്യോഗസ്ഥരുടെയും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അത്യന്തം വേദനാജനകമാണ് അപകടവാർത്ത. രാജ്യത്തിന്റെ പ്രതിരോധ സേനയ്ക്ക് വലിയ നഷ്ടമാണ് ഈ അപകടത്തിലൂടെ സംഭവിച്ചിരിക്കുന്നത്. ജനറൽ റാവത്തിന്റെയും ഒപ്പം ജീവൻ പൊലിഞ്ഞവരുടെയും കുടുംബാംഗങ്ങളെയുംപ്രതിരോധ സേനാംഗങ്ങളെ ആകെയും അനുശോചനം അറിയിക്കുന്നു. .മുഖ്യമന്ത്രി പിണറായി വിജയൻ

Share News
Read More

കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഇന്ത്യയുടെ സംയുക്ത സേനാമേധാവി ജന. ബിപിൻ റാവത്തിനും സഹയാത്രികരായിരുന്ന അദ്ദേഹത്തിന്റെ പത്നി ഉൾപ്പെടെയുള്ള 12 പേർക്കും ആദരാഞ്ജലികൾ!

Share News

പരിക്കുകളോടെ ചികിത്സയിൽ കഴിയുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വേഗം സുഖംപ്രാപിക്കട്ടെ! രാജ്യം വലിയ പ്രതീക്ഷയർപ്പിച്ച സംയുക്ത സേനാമേധാവിയുടെ ആകസ്മിക നിര്യാണം ഏറെ ദുഖകരവും കനത്ത നഷ്ടവുമാണ്. രാജ്യത്തിന്റെ ദുഃഖത്തിൽ എല്ലാവരോടുമൊപ്പം പങ്കുചേരുന്നു… 🙏

Share News
Read More

രാ​ജ്യ​ത്തി​ന് ധീ​ര​നാ​യ ഒ​രു പു​ത്ര​നെ ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്നു|ജനറൽ ബി​പി​ൻ റാ​വ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി രാ​ഷ്ട്ര​പ​തി

Share News

ന്യൂ​ഡ​ൽ​ഹി: സം​യു​ക്ത സൈ​നി​ക മേ​ധാ​വി ബി​പി​ൻ റാ​വ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്. ബി​പി​ൻ റാ​വ​ത്തി​ന്‍റെ ആ​ക​സ്മി​ക​മാ​യ വി​യോ​ഗ​ത്തി​ൽ താ​ൻ ഞെ​ട്ട​ലും വേ​ദ​ന​യും അ​നു​ഭ​വി​ക്കു​ന്നു​വെ​ന്ന് രാ​ഷ്ട്ര​പ​തി ട്വീ​റ്റ് ചെ​യ്തു. രാ​ജ്യ​ത്തി​ന് ധീ​ര​നാ​യ ഒ​രു പു​ത്ര​നെ ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​നെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു​വെ​ന്നും രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു. ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഓ​രോ​രു​ത്ത​ർ​ക്കും ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ന്നു. മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളോ​ട് അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു​വെ​ന്നും രാ​ഷ്ട്ര​പ​തി ട്വി​റ്റ​റി​ൽ കു​റി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ കു​നൂ​രി​ലു​ണ്ടാ​യ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ലാ​ണ് സം​യു​ക്ത സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ […]

Share News
Read More