സുരക്ഷ സർക്കാരിന്റെ കരങ്ങളിൽ മാത്രമൊതുങ്ങുന്നതല്ലെന്ന് തിരിച്ചറിഞ്ഞ് സ്വന്തം ജീവനും മറ്റു‌ള്ളവരുടെ ജീവനും അപകടത്തിലാക്കാതെ കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാൻ നമുക്ക് കഴിയട്ടെ…

Share News

തിരഞ്ഞെടുപ്പിന് മുമ്പ് അന്താരാഷ്‌‌ട്ര മാധ്യമങ്ങളിലുൾപ്പെടെ നടത്തിയ പിആർ വർക്കിലൂടെയും അവാർഡ് കഥകളിലൂടെയും പിടിച്ചുനിന്ന എൽഡിഎഫിന്റെ കോവിഡ് പ്രതിരോധം, തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അപ്പാടെ തകർന്നുപോയ അവസ്ഥയാണ്. കോവിഡിനെ പിടിച്ചുകെട്ടിയ സംസ്ഥാനമെന്ന ഖ്യാതി കൊട്ടിഘോഷിച്ചുനടന്ന എൽഡിഎഫിന്റെ ‘കേര‌ള മാതൃക’, ഭരണത്തിലേറി 100 ദിവസം പിന്നിടുമ്പോഴേയ്‌ക്ക് അമ്പേ പരാജയപ്പെട്ടതായി പൊതുജനവും തിരിച്ചറിഞ്ഞു കഴിഞ്ഞു. കോവിഡിനെ ഫലപ്രദമായി നേരിടാൻ ഒരു ഘട്ടത്തിലും സർക്കാരിനായില്ല. രണ്ടാം തരംഗത്തിൽ സർക്കാർ നയങ്ങൾ പാടേ പാ‌ളി. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പിന്റെ മാത്രം ചുമതലയിലായി, ആരോഗ്യപ്രവർത്തകരാകട്ടെ […]

Share News
Read More

ഫ്ലാറ്റിന്റെ നാലാം നിലയിലെ കൃഷിയിടം | ടെറസ്സിൽ നിറയെ തണ്ണിമത്തനും മുന്തിരിയും മാതളവും| റൂബിയും കുടുംബവും

Share News

20 വർഷം കൊണ്ട് ന​ഗരത്തിലെ ടെറസ്സിൽ വലിയൊരു കൃഷിയിടം ഒരുക്കിയിരിക്കുകയാണ് റൂബിയും കുടുംബവും. Ruby : 9895519428

Share News
Read More

കണ്ണൂരിലെ കോൺഗ്രസ്‌ പ്രവർത്തകരുടെ ചിരകാലാഭിലാഷം പൂർത്തീകരിക്കപ്പെട്ടു

Share News

രാജ്യത്തെങ്ങുമുള്ള കോൺഗ്രസ്‌ പ്രവർത്തകർക്ക് ഈ നിമിഷത്തിൽ സന്തോഷിക്കാം! ഇന്ത്യയിൽ ഏറ്റവുമധികം കോൺഗ്രസ്‌ പ്രവർത്തകർ ആക്രമിക്കപ്പെടുന്ന ജില്ലയിലെ നഗരഹൃദയത്തിൽ, രാജ്യത്തെ ഏറ്റവും വലിയ കോൺഗ്രസ്‌ മന്ദിരം തലയെടുപ്പോടെ ഉയർന്നതിൽ അഭിമാനിക്കാം. മുൻ ഡിസിസി പ്രസിഡന്റ്‌ ശ്രീ. കെ.സുരേന്ദ്രൻ തുടങ്ങി വച്ചത് ഏറെ പ്രതിബന്ധങ്ങളെ തരണം ചെയ്ത് പൂർത്തീകരിച്ചത് പ്രിയ സഹപ്രവർത്തകൻ ശ്രീ.സതീശൻ പാച്ചേനിയാണ്. ഇത്രയും വലിയ ഓഫീസ് സമുച്ചയം പണിയാൻ പൂർണമായും ആശ്രയിച്ചത് ജില്ലയിലെ കോൺഗ്രസ്‌ പ്രവർത്തകരെയാണ്. സ്വന്തം വീട്‌ വിറ്റും, കെട്ടിടം പണിയാനുള്ള ഫണ്ട്‌ കണ്ടെത്തിയ സതീശൻ […]

Share News
Read More

വെള്ളിയാഴ്ച 29,322 പേര്‍ക്ക് കോവിഡ്; 22,938 പേര്‍ രോഗമുക്തി നേടി

Share News

September 3, 2021 ചികിത്സയിലുള്ളവര്‍ 2,46,437 ആകെ രോഗമുക്തി നേടിയവര്‍ 38,83,186 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,691 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ള 296 തദ്ദേശസ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ വെള്ളിയാഴ്ച 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3530, എറണാകുളം 3435, കോഴിക്കോട് 3344, കൊല്ലം 2957, മലപ്പുറം 2736, പാലക്കാട് 2545, ആലപ്പുഴ 2086, തിരുവനന്തപുരം 1878, കോട്ടയം 1805, കണ്ണൂര്‍ 1490, പത്തനംതിട്ട 1078, വയനാട് 1003, ഇടുക്കി 961, കാസര്‍ഗോഡ് 474 […]

Share News
Read More

വലിയ മണിമാളികകളിൽഅന്തിയുറങ്ങുന്നവനെക്കാൾ സുഖനിദ്ര ഒരുപക്ഷേ ഒരു സാധാരണക്കാരന് കിട്ടിയേക്കാം.

Share News

വലിയ മണിമാളികകളിൽഅന്തിയുറങ്ങുന്നവനെക്കാൾ സുഖനിദ്ര ഒരുപക്ഷേ ഒരു സാധാരണക്കാരന് കിട്ടിയേക്കാം.നമ്മൾ വിചാരിക്കും ജീവിതത്തിൽ ഏറ്റവും പ്രയാസവും ബുദ്ധിമുട്ടും അനുഭവിക്കുന്നത് നമ്മൾ മാത്രമാണെന്ന്, എന്നാൽ വലിയ രീതിയിൽ ജീവിച്ച് അഭിമാനവും അപമാനവും ഓർത്ത്‌ ഒന്നും ആരെയും അറിയിക്കാതെ എത്രയോ ആളുകൾ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നു. അടുത്തയിടെ അന്തരിച്ച നൗഷാദ് അവരിലൊരാളായിരുന്നു. സ്വന്തം വീടുവരെ ജപ്തി ഭീഷണിയിൽ, എത്രയുണ്ടായാലും ഒരു ചെറിയ രോഗം മതി നമ്മൾ ദാരിദ്ര്യം അനുഭവിക്കാൻ. ഇതുപോലെ സിനിമ പിടിച്ച് കാശു പോയ പലരും ഉണ്ട്. അവരുടെയൊക്കെ […]

Share News
Read More

മുഖ്യമന്ത്രി പിണറായി വിജയന് വിവാഹ വാർഷിക ആശംസകൾ

Share News

ഒരുമിച്ചുള്ള 42 വർഷങ്ങൾ

Share News
Read More

ബുധനാഴ്ച 32,803 പേര്‍ക്ക് കോവിഡ്; 21,610 പേര്‍ രോഗമുക്തി നേടി

Share News

 September 1, 2021 ചികിത്സയിലുള്ളവര്‍ 2,29,912ആകെ രോഗമുക്തി നേടിയവര്‍ 38,38,614കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,854 സാമ്പിളുകള്‍ പരിശോധിച്ചുഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ബുധനാഴ്ച  32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ 1975, കണ്ണൂര്‍ 1657, പത്തനംതിട്ട 1363, വയനാട് 1151, ഇടുക്കി 1130, കാസര്‍ഗോഡ് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ […]

Share News
Read More

സംസ്ഥാനത്ത് വിവിധ സേവനങ്ങള്‍ക്കായി ഏകീകൃത വിവര സംവിധാനം സജ്ജമാക്കുന്നതിനുള്ള പദ്ധതിക്ക് മന്ത്രി സഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കി.

Share News

സംസ്ഥാനത്ത് വിവിധ സേവനങ്ങള്‍ക്കായി ഏകീകൃത വിവര സംവിധാനം സജ്ജമാക്കുന്നതിനുള്ള പദ്ധതിക്ക് മന്ത്രി സഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കി. സംസ്ഥാനത്തെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനും തെരഞ്ഞെടുക്കുന്നതിനുമുള്ള കേന്ദ്രീകൃത പൊതു പ്ലാറ്റ് ഫോമാകും ഇത്. ആദ്യഘട്ടമായി 34.32 കോടി രൂപ ചെലവില്‍ അനുബന്ധ സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയർ , മാനവ വിഭവശേഷി എന്നിവ ഉള്‍പ്പെടെ ‘ആധാര്‍ വാള്‍ട്ട്’ സ്ഥാപിക്കും. ഭരണാനുമതി നല്‍കാന്‍ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന് അനുവാദം നല്‍കി. നാനൂറിലേറെ സാമൂഹികക്ഷേമ പദ്ധതികള്‍ സംസ്ഥാനത്തുണ്ട്. […]

Share News
Read More

പൈനാപ്പിൾ ജാം| Pineapple Jam Recipe | നമ്മുടെ കുട്ടികൾക്ക് ഇനി വീട്ടിൽ ഉണ്ടാക്കിയ ജാം കഴിക്കാം.

Share News

അവധി ദിനങ്ങളിൽ ഒന്നിൽ, ഭാര്യവീടിൻ്റെ കൃഷിയിടങ്ങളുടെ അതിരുകളിൽ വിളഞ്ഞു നിൽക്കുന്ന പൈനപ്പിളുകൾ കണ്ടപ്പോ തോന്നിയ ചിന്തയാണ് സുഹൃത്തുക്കളെ, ചിന്ത.അങ്ങനെ, Spicy & Tasty എന്ന പേരിൽ ചെറിയ തുടക്കത്തോടെ ഒരു കുഞ്ഞു youtube Food Channel കൂടി പിറവിയെടുക്കുകയാണ്… (ഓൾ ഇൻ ഓൾ ഭാര്യയാണ് … മ്മള് പകർത്തി കൊടുക്കുന്നു.)അപ്പോ ഒന്ന് കണ്ട് support ചെയ്യണെ Lijo K Johny https://youtu.be/vMvfp5AEVL0

Share News
Read More

Apostolic Nuncio Released Ecumenism Textbook “May They All Be One: Ecumenism in Catholic Perspective”

Share News

New Delhi 31 August 2021 (CCBI): Excellency Most Rev Leopoldo Girelli, the Apostolic Nuncio/Vatican Ambassador to India, accompanied by Most Rev Anil J.T. Couto, Archbishop of Delhi, Most Rev. Kuriakose Bharanikulangara, Archbishop-Bishop of Faridabad, Most Rev. Subodh C. Mondal, Delhi Episcopal Area, Methodist Church in India, Most Rev. John Mor Irenaeus, Believers Eastern Church, Delhi […]

Share News
Read More