അഹമ്മദ് പട്ടേൽ എൻ്റെ ആത്മബന്ധു വിടവാങ്ങി

Share News

ഞെട്ടലോടെയാണ് അഹമ്മദ് പട്ടേലിൻ്റെ നിര്യാണ വാർത്ത കേട്ടത് . അദ്ദേഹം അസുഖ ബാധിതനായി ആശുപത്രിയിലായത് മുതൽ ആരോഗ്യത്തോടെ തിരിച്ചുവരുന്ന നാളുകൾ എണ്ണിക്കഴിയുന്നതിനിടയിലാണ് കടുത്ത വേദനയുളമാക്കിയ ഈ വാർത്ത. കോവിഡു കാലത്ത് ഒട്ടേറെ ആത്മ സുഹൃത്തുക്കളെയാണ് എനിക്കു നഷ്ടമായത്. അതിൽ ഒട്ടും ഉൾക്കൊള്ളാനാവാത്ത ഒന്നായി അഹമ്മദ് പട്ടേലിൻ്റെ വേർപാട്.നാലു പതിറ്റാണ്ടിന്റെ ബന്ധമുള്ള ആത്മസുഹൃത്ത്, കോൺഗ്രസിൻ്റെ പട നായകൻ, പട്ടേലിൻ്റെ ആഘാതം താങ്ങാവുന്നതല്ല . കോൺഗ്രസിന്റെ തലമുതിർന്ന മുൻനിരനേതാക്കളിൽ ഒരാളായിരുന്നുവെങ്കിലും എന്നും പിന്നിലേക്ക് ഒതുങ്ങി നിന്നയാളാണ് അദ്ദേഹം. ജി.കെ.മൂപ്പനാർക്ക് ശേഷം […]

Share News
Read More

പത്ത്, പന്ത്രണ്ട് ക്ലാ​സ് അ​ധ്യാ​പ​ക​ർ ഡി​സം​ബ​ർ 17 മു​ത​ൽ സ്കൂ​ളു​ക​ളി​ൽ എ​ത്താൻ നിർദേശം

Share News

തി​രു​വ​ന​ന്ത​പു​രം: പ​ത്ത്, പ്ല​സ്ടു ക്ലാ​സ് അ​ധ്യാ​പ​ക​ർ ഡി​സം​ബ​ർ 17 മു​ത​ൽ സ്കൂ​ളു​ക​ളി​ൽ എ​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. ഓ​രോ ദി​വ​സ​വും ഇ​ട​വി​ട്ട് സ്കൂ​ളു​ക​ളി​ൽ എ​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. അ​ധ്യാ​പ​ക​രി​ൽ 50 ശ​ത​മാ​നം പേ​ർ ഒ​രു ദി​വ​സം എ​ന്ന രീ​തി​യി​ലാ​ണ് സ്കൂ​ളി​ലെ​ത്തേ​ണ്ട​ത്. വാ​ർ​ഷി​ക പ​രീ​ക്ഷ അ​ടു​ക്കു​ന്ന​തി​നാ​ൽ റി​വി​ഷ​ൻ ക്ലാ​സു​ക​ൾ​ക്ക് വേ​ണ്ടി അ​ധ്യാ​പ​ക​ർ ത​യാ​റെ​ടു​പ്പു​ക​ൾ‌ ന​ട​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Share News
Read More

മാതാപിതാക്കളെന്ന വലിയസത്യത്തിന്റെ ചെറിയ ഒരു കഥ

Share News

ഞാനൊരിക്കൽ സംഘടനാ രംഗത്ത് പരിചയപ്പെട്ട ഒരു കോടീശ്വരനായ സുഹൃത്തിനെ കാണുവാൻ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു. വീടെന്ന് പറഞ്ഞാൽ കൊട്ടാരം പോലത്തെ ഒരു വീട്! സ്വീകരണമുറിയിൽ ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കെ, അകത്തെ മുറിയിൽനിന്ന് മനോഹരമായ ഒരു സംഗീതം അവിടേക്ക് ഒഴുകി വന്നു. അത് കേട്ടപ്പോൾ അദ്ദേഹം വേവലാതി പൂണ്ട് പറഞ്ഞു: ‘അയ്യോ ദൈവമേ, എന്റെ ഫോണിലേക്ക് ആരോ വിളിക്കുന്നുണ്ടല്ലോ. അമ്മ ഇപ്പോൾ ഫോൺ എടുക്കുമല്ലോ!’ അദ്ദേഹത്തിന്റെ ആ നേരത്തെ മുഖഭാവം കണ്ടപ്പോൾഎന്റെയുള്ളിൽ ദേഷ്യം വന്നു.ഞാൻ ചോദിച്ചു: ‘സ്വന്തം അമ്മ ഫോണെടുത്താൽ […]

Share News
Read More

കഴിഞ്ഞ അഞ്ച് വർഷമായിട്ടു അവൾ എന്നെ തിരിച്ചറിഞ്ഞിട്ടി ല്ല:പക്ഷെ എനിക്കറിയാലോ അവൾ എൻ്റെ ആരാണെന്ന്

Share News

ഒരു വൃദ്ധൻ നേഴ്സിനോട് എനിക്കിത്തിരി തിരക്കുണ്ട് എന്നെ പെട്ടന്ന് ഒന്ന് നോക്കി ഡോക്ടറോട് വിടാൻ പറയാമോ.. വളരെ അത്യാവശ്യമുണ്ട്… ഇതു കേട്ട നേഴ്സ് അൽപം ദേഷ്യത്തോടെ അവിടെ ഇരുന്നോളാൻ പറഞ്ഞു. അൽപം കഴിഞ്ഞ് ഡോക്ടർ വന്നപ്പോൾ അദ്ദേഹം വാതിൽക്കൽ നിന്ന് ഡോക്ടറോഡ് അപേക്ഷിച്ചു ഇത് നേഴ്സ് വിസമതിചൂ എങ്കിലും ഡോക്ടർക്ക് ദയവു തോന്നി അകത്തേക്ക് കേറി പോരാൻ പറഞ്ഞു….. അദ്ദേഹം പരിശോധിക്കുമ്പോൾ വീണതും മുറിവ് ഉണ്ടയാതുo ചോര പോയതും എല്ലാം പറഞ്ഞു മുറിവെല്ലാം വ്യത്തിയാക്കി സ്ററിച്ച് ഇട്ട് […]

Share News
Read More

ജീവന്റെ മൂല്യത്തെ ഉയർത്തി പിടിക്കുന്നത് മഹത്തരമാണ്; കർദിനാൾ മാർ ജോർജ് ആലഞ്ചേരി

Share News

കാക്കനാട് : ജീവന്റെ മൂല്യത്തെ ഉയർത്തി പിടിക്കുന്നത് എല്ലാകാലവും മഹത്തരമാണെന്ന് സിറോമലബാർ സഭാ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. MSMI മാനന്തവാടി പ്രൊവിൻസിന്റെ നേതൃത്വത്തിൽ സി. സെബി MSMI രചനയും സംവിധാനവും നിർവഹിച്ച അതിഥി എന്ന ഹ്രസ്വചിത്രത്തിന്റെ ഓൺലൈൻ പ്രകാശന കർമം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. മനുഷ്യ ജീവന്റെ തുടിപ്പുകൾ ആദരിക്കപെടേണ്ടതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജീവന്റെ മൂല്യത്തെ ഉയർത്തിപിടിക്കുന്ന പരിശ്രമങ്ങൾ എന്നും വിലമതിക്കപ്പെടേണ്ടതാണ്. അതിഥി എന്ന ഹ്രസ്വചിത്രം പ്രേക്ഷകർക്ക് ജീവന്റെ […]

Share News
Read More

കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ഹ​മ്മ​ദ് പ​ട്ടേ​ൽ അ​ന്ത​രി​ച്ചു

Share News

ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ഹ​മ്മ​ദ് പ​ട്ടേ​ൽ (71) അ​ന്ത​രി​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 3.30ന് ​ഗു​രു​ഗ്രാ​മി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്നു ചി​കി​ത്സ​യി​ലി​രി​ക്കെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​വു​ക​യാ​യി​രു​ന്നു. മ​ക​ൻ ഫൈ​സ​ൽ പ​ട്ടേ​ലാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച് ട്വീ​റ്റ് ചെ​യ്ത​ത്. എ​ഐ​സി​സി ട്ര​ഷ​റ​റും ഗു​ജ​റാ​ത്തി​ൽ നി​ന്നു​ള്ള രാ​ജ്യ​സ​ഭാം​ഗ​വു​മാ​ണ് അ​ഹ​മ്മ​ദ് പ​ട്ടേ​ൽ. ഗാ​ന്ധി-​നെ​ഹ്റു കു​ടും​ബ​ത്തി​ന്‍റെ വി​ശ്വ​സ്ത​നാ​യി​ട്ടാ​ണ് അ​ദ്ദേ​ഹം അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പ​ട്ടേ​ൽ 2018-ൽ ​എ​ഐ​സി​സി ട്ര​ഷ​റ​റാ​യി ചു​മ​ത​ല​യേ​റ്റി​രു​ന്നു. ഗു​ജ​റാ​ത്തി​ൽ നി​ന്ന് മൂ​ന്നു ത​വ​ണ […]

Share News
Read More

ന്യായീകരണ തൊഴിലാളികള്‍?!

Share News

ഒരു മറയും ഇല്ലാതെ തന്‍റെ രാഷ്ട്രീയപ്രസ്ഥാനത്തെയും നേതാക്കളെയും ന്യായീകരിക്കുന്നവരെയാണ് ന്യായീകരണതൊഴിലാളികള്‍ എന്ന് വിവക്ഷിക്കുന്നത്. ഏതുവിധത്തിലുള്ള ന്യായവാദങ്ങളും ഉയര്‍ത്തുവാനുംആരോപണങ്ങള്‍ ഉന്നയിക്കാനും അതിനെ സാധൂകരിക്കാനും ഒരു മന:സ്താപവുമില്ലാതെയും കരുണയില്ലാതെയും ഇക്കൂട്ടര്‍ക്കു കഴിയുന്നു. നയിക്കുന്നവര്‍ ചെയ്യുന്നതെല്ലാം ശരിയെന്ന് വരുത്തി തീര്‍ക്കാനുള്ള ന്യായീകരണവാദിക ളുടെ ശ്രമം സാമൂഹികതിന്മയാണ്. സത്യം തുറന്നുപറയലാണ് ഏറ്റവും വലിയ വിപ്ലവം. അതിന് അനന്യസാധാരണ മായ മനക്കരുത്ത് വേണം. സത്യമാണ് നമ്മെ സ്വതന്ത്രരാക്കുന്നത്. അതുകൊണ്ടാണ് രാഷ്ട്രപിതാവായ മഹാത്മാഗാന്ധി “സത്യഗ്രഹ”ത്തെ ഒരു സമരമാര്‍ഗമായി അവതരിപ്പിച്ചത്. സത്യഗ്രഹമെന്നാല്‍ സത്യം ജനത്തെ ഗ്രഹിപ്പിക്കല്‍. സത്യം […]

Share News
Read More

“നമ്മൾ” എന്ന ചിന്തയിൽ വളരാം ! – 25 11 2020

Share News

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു . […]

Share News
Read More