സുദീർഘമായ എന്റെ വൈദ്യ പരിപാലനജീവിതത്തിൽ ഊർജസ്വലതയോടെ മുന്നോട്ടുപോകാൻ എനിക്ക് കിട്ടിയ ഉത്തേജകമരുന്ന് എന്റെ പ്രിയപ്പെട്ട രോഗികളുടെ സ്നേഹവും സന്തോഷവുമാണ്.

Share News

പ്രിയ സുഹൃത്തേ, പി പി ഇ കിറ്റ് ധരിച്ചു തീവ്രപരിചരണവിഭാഗത്തിൽ പരിശോധനക്കെത്തിയത് ആരെന്നല്ലേ ? അത്ഭുതപ്പെടേണ്ട, നിങ്ങളുടെ എളിയ സുഹൃത്തായ ഞാൻ തന്നെ. കണ്ടാൽ മനസ്സിലാവില്ല. അത്രമാത്രം ആവരണങ്ങൾ കൊണ്ടാണ് ഞാൻ ചുറ്റപ്പെട്ടിരിക്കുന്നത്. ലക്‌ഷ്യം ഒന്നുതന്നെ, ഒരു തരത്തിലും കൊറോണ വൈറസ് ഉള്ളിൽ കയറിപ്പറ്റരുത്‌. ലൂർദ് ആശുപത്രിയിലെ ഐസിയുവിൽ ഞാൻ ഈ വേഷഭൂഷാദികൾ അണിഞ്ഞത് കോവിഡ് ബാധിച്ച ഒരു രോഗിയെ പരിശോധിക്കുവാനാണ്. ദിവസേന ചെയ്യുന്ന ഞങ്ങളുടെ ഈ വേഷം ഇടലും അഴിക്കലും അങ്ങേയറ്റം വിഷമം പിടിച്ച ഒന്നാണെന്ന് […]

Share News
Read More

പുസ്തകപ്രകാശനം

Share News

റവ. ഡോ. ജെയിംസ് ഏര്‍ത്തയില്‍ സി.എം.ഐ. രചിച്ച “സങ്കീര്‍ത്തനഗാനങ്ങള്‍” (ബൈബിളിലെ സങ്കീര്‍ത്തനപുസ്തകം പദ്യരൂപത്തിലും ഗാനരൂപത്തിലും രചിച്ചത്) എന്ന ഗ്രന്ഥം കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, വികാരി ജനറാള്‍ റവ. ഫാ. ജോസഫ് വെള്ളമറ്റത്തിന് നല്‍കി പ്രകാശനം ചെയ്തു. പ്രകാശന കര്‍മ്മത്തില്‍ രൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ഡോമിനിക് അയിലൂപ്പറമ്പില്‍, റവ. ഫാ. സെബാസ്റ്റ്യന്‍ മുതുപ്ലാക്കല്‍, പ്രൊക്യുറേറ്റര്‍ ഫാ. മാര്‍ട്ടിന്‍ വെള്ളിയാംതടം, ബേബിച്ചന്‍ ഏര്‍ത്തയില്‍ എന്നിവര്‍ പങ്കെടുത്തു.

Share News
Read More

കെസ്റ്റർ പാടിയ ഈ ഗാനം ബലിയർപ്പിക്കുന്ന ദൈവജനത്തിന്റെ ഒരുക്കത്തെ ഓർമിപ്പിക്കുന്നു.

Share News

കെസ്റ്റർ പാടിയ ഈ ഗാനം ബലിയർപ്പിക്കുന്ന ദൈവജനത്തിന്റെ ഒരുക്കത്തെ ഓർമിപ്പിക്കുന്നു.‘ജീവന്റെ ബലമിതല്ലോ, നിത്യജീവന്റെ ബലിയിതല്ലോ’ എന്ന chorus ഏറ്റുപാടതിരിക്കാൻ ആർക്കുകഴിയും?!!!ഈ വീഡിയോ ചെയ്തത് ഇമ്മാനുവേൽ എന്ന കൊച്ചു മിടുമിടുക്കനും! ത്രിത്വ സ്തുതിയാണീഗാനം!കേട്ടും പാടിയും നമുക്ക് ബലിയർപ്പകരാകാം!സ്നേഹപൂർവംഫാ.ജോയി ചെഞ്ചേരിൽ mcbs

Share News
Read More

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

Share News

2019ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ സാംസ്‌കാരിക മന്ത്രി എ കെ ബാലൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. കഥ, കഥേതര, രചന എന്നീ വിഭാങ്ങളാലായാണ് അവാർഡുകൾ. കഥാവിഭാഗത്തിൽ മികച്ച ടെലി ഫിലിമിനുള്ള പുരസ്‌കാരം (20 മിനിട്ടിൽ കുറവ്) – സാവന്നയിലെ മഴപ്പച്ചകൾ (കൈറ്റ് വിക്ടേഴ്‌സ്) സംവിധാനം – നൗഷാദ് നിർമ്മാണം – ഹർഷവർദ്ധൻ (15000 രൂപയും പ്രശസ്തിപത്രവും ശില്പവും)തിരക്കഥ – നൗഷാദ് (10000 രൂപയും പ്രശസ്തിപത്രവും ശില്പവും), മികച്ച ടെലി ഫിലിം – സൈഡ് എഫക്ട് (20 മിനിട്ടിൽ കൂടിയത്) […]

Share News
Read More

കോവിഡ്: കേരളത്തിലേത് ജനിതക വ്യതിയാനം സംഭവിച്ച വൈറസ്: മുഖ്യമന്ത്രി

Share News

വർധിച്ച വ്യാപനശേഷിക്കു കാരണമായേക്കാവുന്ന ജനിതകവ്യതിയാനം  സംഭവിച്ച വൈറസുകളാണ് കേരളത്തിൽ കാണപ്പെടുന്നതെന്നാണ് വിദഗ്ധ പഠനത്തിന്റെ നിഗമനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗവേഷണത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ കേരളത്തിൽനിന്നുള്ള 179 വൈറസുകളുടെ ജനിതകശ്രേണികരണം  നടത്തുവാനും അവയുടെ വംശാവലി സാർസ് കൊറോണ  രണ്ടിന്റെ ഇന്ത്യൻ ഉപവിഭാഗമായ എ2എ ( A2a    )  ആണെന്ന് നിർണ്ണയിക്കുവാനും  സാധിച്ചു. വിദേശ വംശാവലിയിൽ പെട്ട രോഗാണുക്കൾ കണ്ടെത്താൻ  കഴിഞ്ഞില്ല. വടക്കൻ ജില്ലകളിൽ നിന്നെടുത്ത സാമ്പിളുകളിൽ നിന്നു ലഭിക്കുന്ന വിവര പ്രകാരം ഒഡീഷ, കർണാടക, […]

Share News
Read More

Offertory songs for Catholic Latin Rite Mass (ഞങ്ങൾ വരുംന്നു) by Bishop Selvister

Share News

Punalur Diocese Media Commission Presents…Offertory Song for Latin rite Mass| Njangal VarunnuLyrics & Music | Bishop Selvister Ponnumuthan,Orchestration | Sabu Philip Sebastian,Singers | Rakesh Herbert, Ajith Joy, William Joseph,Merin Gracious, Sherin Gracious,Helen BenceyCamera | Jerome CherianEditing | Joel Philip PhilipRecording & Mixing | Pramod Puthenveettil | ciludigital studios for BMKICH, Punalur

Share News
Read More

കൂടുതൽ പരിരക്ഷണം അപകടകരമാണ്

Share News

പ്രൊഫ. മോനമ്മ കോക്കാട് മാതാപിതാക്കൾക്ക് നൽകുന്ന സന്ദേശങ്ങൾ. നല്ല മനുഷൃ വ്യക്തികളെ എങ്ങനെ വാർത്തെടുക്കാമെന്ന് മാതാപിതാക്കൾ പഠിക്കേണ്ടതുണ്ട്.മികച്ച അധ്യാപികയും പ്രഭാഷകയും സാമൂഹ്യപ്രവർത്തകയും വനിതാ കമ്മീഷൻ മെംബറുമായിരുന്ന മോനമ്മ കോക്കാട് അനേകം കുടുംബങ്ങൾക്ക് മാർഗദർശനം നൽകിയിട്ടുണ്ട്. മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും “നമ്മുടെ നാടി”ന്റെ വായനക്കാരുമായി പങ്കുവയ്ക്കുന്നു..

Share News
Read More

കനത്തമഴയും കാറ്റും തുടരും, ജാഗ്രത വേണം

Share News

Metbeat Weather Deskബംഗാള്‍ ഉള്‍ക്കടലില്‍ നാളെ (ഞായര്‍) ന്യൂനമര്‍ദം രൂപപ്പെടുന്നതിന്റെ സ്വാധീന ഫലമായി കേരളത്തില്‍ കനത്തമഴയും ശക്തമായ കാറ്റും തുടരും. കഴിഞ്ഞ ദിവസത്തെ പോസ്റ്റുകളില്‍ വ്യക്തമാക്കിയിരുന്നതുപോലെ ഈമാസം 22 ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് കനത്തമഴ തുടരാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. വടക്കന്‍ കേരളത്തില്‍ ഇന്നും നാളെയും അതിശക്തമോ ചിലയിടങ്ങളില്‍ തീവ്രമോ ആയ മഴക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. സംസ്ഥാനത്ത് മഴക്കൊപ്പം മണിക്കൂറില്‍ 40 കി.മി വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്.മലയോര മേഖലകളില്‍ ജാഗ്രത വേണംവടക്കന്‍ കേരളത്തിലാണ് അടുത്ത 2 ദിവസം […]

Share News
Read More