രാ​ഷ്ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ലു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു

Share News

ഡ​ല്‍​ഹി: സ്തു​ത്യ​ര്‍​ഹ സേ​വ​ന​ത്തി​നു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന പൊ​ലീ​സ് മെ​ഡ​ലു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ആ​റ് പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ള്‍ അ​ര്‍​ഹ​രാ​യി. കേ​ര​ള​ത്തി​ല്‍ നി​ന്ന് പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​രാ​യ​വ​ര്‍ * വി. ​മ​ധു​സൂ​ദ​ന​ന്‍-​ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട്, വി​ജി​ല​ന്‍​സ്, ക​ണ്ണൂ​ര്‍.* രാ​ജ​ന്‍ മാ​ധ​വ​ന്‍-​ഡെ​പ്യൂ​ട്ടി ക​മാ​ന്‍​ഡ​ന്റ്, എ​സ്.​എ​സ്.​ബി. ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ്‌​സ് തി​രു​വ​ന​ന്ത​പു​രം.* ആ​ര്‍.​വി. ബൈ​ജു- അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍, ന​രു​വാ​മൂ​ട്.* സു​രാ​ജ് ക​രി​പ്പേ​രി-​അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍, ക്രൈം ​ബ്രാ​ഞ്ച് തൃ​ശൂ​ര്‍. * ഹ​രി​ഹ​ര​ന്‍ ഗോ​പാ​ല​ന്‍ പി​ള്ള-​സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍, വി​ജി​ല​ന്‍​സ് കൊ​ല്ലം.* മോ​ഹ​ന കൃ​ഷ്ണ​ന്‍ പി.​എ​ന്‍.-​സീ​നി​യ​ര്‍ […]

Share News
Read More

ഹിന്ദു പിന്‍തുടര്‍ച്ചവകാശ നിയമം;സുപ്രീം കോടതി വിധിയും – സ്ത്രീ പുരുഷ സമത്വവും

Share News

സുപ്രീം കോടതി വിധിയും – സ്ത്രീ പുരുഷ സമത്വവും ഹിന്ദു കുടുംബത്തിലെ പെണ്‍മക്കള്‍ക്ക് കുടുബസ്വത്തിലുള്ള അവകാശം അസന്നിഗ്ദ്ധമായി ഊട്ടി ഉറപ്പിച്ചുകൊണ്ടുള്ള രാജ്യത്തെ പരമോന്നത നീതി പീഠത്തിന്‍റെ വിധിന്യായം എന്തുകൊണ്ടും സ്വാഗതാര്‍ഹവും, പ്രശംസനീയവുമാണ്. ഇക്കാര്യത്തില്‍ ഉണ്ടായിരുന്ന എല്ലാ സംശയങ്ങള്‍ക്കും വിരാമമിട്ടുകൊണ്ടും ഇതുസംബന്ധമായി വിവിധ ഹൈക്കോടതിയില്‍ തീര്‍പ്പാകാതെ കിടന്ന കേസുകള്‍ക്കും പരിസമാപ്തികുറിച്ചുകൊണ്ടുള്ള ഈ സുപ്രധാന തീരുമാനം സ്ത്രീ പുരുഷ സമത്വമെന്ന സുന്ദരമായ സ്വപ്നത്തിലേക്ക് നമ്മുടെ രാജ്യത്തെ നയിക്കുമെന്ന് പ്രത്യാശിക്കാം. പണ്ടുകാലം മുതല്‍ക്കേ സ്ത്രീകള്‍ക്കെതിരെ നിലനിന്നിരുന്ന വിവേചനത്തിന് അന്ത്യം കുറിച്ചുകൊണ്ട് കുടുംബത്തിലും […]

Share News
Read More

ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1304 പേര്‍ രോഗമുക്തി നേടി – 14 08 2020

Share News

ചികിത്സയിലുള്ളത് 14,094 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 26,996 18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 4 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള […]

Share News
Read More

മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍

Share News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മലപ്പുറം കലക്ടര്‍ കെ ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം കരിപ്പൂരില്‍ വിമാനാപകട സ്ഥലം സന്ദര്‍ശിച്ച മന്ത്രിമാരും നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, എസി മൊയ്തീന്‍, കെകെ ശൈലജ എന്നിവരാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്. മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിലായ സാഹചര്യത്തിൽ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രിക്ക് പകരം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുക്കും.കൂടാതെ മറ്റ് ജില്ലകളിലും സമാനമായ ക്രമീകരണം […]

Share News
Read More

അമേരിക്കയിലെ Deanna Love, നാളെ സിഎംസി സന്യാസി സമൂഹത്തിൽ പ്രവേശിക്കുന്നു

Share News

ഷിക്കാഗോ: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയില്‍ വനിതകള്‍ക്കു വേണ്ടിയുള്ള പ്രഥമ തദ്ദേശീയ സമര്‍പ്പിത സമൂഹമായ സിഎംസി സന്യാസിനി സമൂഹത്തിലേക്ക് ആദ്യമായി അമേരിക്കന്‍ സ്വദേശിനിയായ സന്യാസാര്‍ത്ഥിനി. അമേരിക്കയിലെ കെനോഷ ഹോളി റോസറി ഇടവകാംഗമായ ഡിയാനന്‍ ലവാണ് നാളെ ശനിയാഴ്ച സിഎംസി സന്യാസി സമൂഹത്തിലേക്ക് പ്രവേശിക്കുന്നത്. ഗാരിയിലുള്ള സിഎംസി മഠത്തിലാണ് ഡിയാനന്‍ ലവ് പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നത്. വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് നടത്തുന്ന സ്കൂളിലെ പഠനമാണ് തന്റെ ജീവിതത്തിൽ ആത്മീയതയുടെ വിത്തുകൾ പാകിയതെന്ന് ഡിയാനന്‍ പറയുന്നു. […]

Share News
Read More

സം​സ്ഥാ​ന​ത്ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം വെ​ട്ടി​ച്ചു​രു​ക്കി

Share News

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ സം​സ്ഥാ​ന​ത്ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം വെ​ട്ടി​ച്ചു​രു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു. ത​ല​സ്ഥാ​ന​ത്ത് മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങ് 10 മി​നി​റ്റു​കൊ​ണ്ട് അ​വ​സാ​നി​പ്പി​ക്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രേ​ഡ് പ​രി​ശോ​ധ​ന​യും ദേ​ശീ​യ​ഗാ​നാ​ലാ​പ​ന​വും ഒ​ഴി​വാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണ​മു​ണ്ട്. പോ​ലീ​സു​കാ​രി​ല്‍ മി​ക്ക​വ​രും നി​ല​വി​ല്‍ കോ​വി​ഡ് ഡ്യൂ​ട്ടി​യി​ലാ​ണ്. ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മ​ന്ത്രി​മാ​ര്‍ പ​താ​ക ഉ​യ​ര്‍​ത്തി ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളി​ലാ​യി​രി​ക്കും ആ​ഘോ​ഷം ന​ട​ക്കു​ക.

Share News
Read More

‘ശാസ്ത്രവും ദൈവ വിശ്വാസവും പരസ്പര വിരുദ്ധമോ’: കെയ്റോസിന്റെ അന്താരാഷ്ട്ര വെബിനാർ ഇന്ന്

Share News

ജീസസ് യൂത്തിന്റെ നേതൃത്വത്തിലുള്ള കെയ്റോസ് മീഡിയായുടെ ആഭിമുഖ്യത്തിൽ ആശയക്കൂട്ടം എന്ന രണ്ടാമത്തെ അന്താരാഷ്ട്ര വെബിനാർ ഇന്നു നടക്കും. ‘ശാസ്ത്രവും ദൈവ വിശ്വാസവും പരസ്പര വിരുദ്ധമോ’, ‘ശാസ്ത്രത്തിൻ്റെ വളർച്ചയിൽ സഭയുടെ സംഭാവനകൾ” എന്നീ വിഷയത്തിൽ വൈകിട്ട് 7 മണി മുതൽ 8.30 വരെയാണ് സൂം മീറ്റിങ്ങിൽ വെബിനാർ സംഘടിപ്പിക്കുന്നത്. തലശ്ശേരി രൂപത സഹായമെത്രാൻ മാർ ജോസഫ് പ്ലാംപ്ലാനി ആമുഖ സന്ദേശം നൽകും. ഫോബ്സോലൂഷൻസ് സി. ഇ. ഒ ഡോ.സണ്ണി ജോർജാണ് മോഡറേറ്റർ. ജ്യോതി കോളേജ് പ്രിൻസിപ്പൾ ഫാ.ഡോ. ജയ്സൺ […]

Share News
Read More

മക്കളുടെ മികച്ച സുഹൃത്തുക്കൾ മാതാപിതാക്കളാണോ?

Share News

പ്രൊഫ. മോനമ്മ കോക്കാട് മാതാപിതാക്കൾക്ക് നൽകുന്ന സന്ദേശങ്ങൾ. നല്ല മനുഷൃ വ്യക്തികളെ എങ്ങനെ വാർത്തെടുക്കാമെന്ന് മാതാപിതാക്കൾ പഠിക്കേണ്ടതുണ്ട്.മികച്ച അധ്യാപികയും പ്രഭാഷകയും സാമൂഹ്യപ്രവർത്തകയും വനിതാ കമ്മീഷൻ മെംബറുമായിരുന്ന മോനമ്മ കോക്കാട് അനേകം കുടുംബങ്ങൾക്ക് മാർഗദർശനം നൽകിയിട്ടുണ്ട്. മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും “നമ്മുടെ നാടി”ന്റെ വായനക്കാരുമായി പങ്കുവയ്ക്കുന്നു.

Share News
Read More

പെട്ടിമുടി ദുരന്തം: വിജയപുരം രൂപത പ്രാർത്ഥനാദിനം ആചരിച്ചു

Share News

മൂന്നാർ: പെട്ടിമുടിയിൽ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി വിജയപുരം രൂപത പ്രാർത്ഥനാദിനം ആചരിച്ചു. മരണമടഞ്ഞ എല്ലാവർക്കുമായി രൂപതാധ്യക്ഷന്‍ ബിഷപ്പ് സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിലും വികാരി ജനറൽ മോൺ.ജസ്റ്റിൻ മഠത്തിപ്പറമ്പിൽ, മോൺ.സെബാസ്റ്റ്യൻ പൂവത്തുങ്കൽ എന്നിവരടക്കം ഇരുപതോളം വൈദികരും മൂന്നാർ മൗണ്ട് കാർമൽ ഇടവകയുടെ സ്റ്റേഷൻ പള്ളിയായ രാജമല സെൻ്റ് തെരേസാസ് ദേവാലയത്തിൽ പരേതർക്കായി ദിവ്യബലി അർപ്പിച്ചു. സ്വർഗ്ഗീയ പിതാവിൻറെ തിരുവിഷ്ടം നിറവേറ്റപ്പെടുവാനായി ദുഃഖത്തോടെ തന്നെയെങ്കിലും തന്നെ പൂർണമായി ദൈവഹിതത്തിന് സമർപ്പിച്ച പുത്രനായ യേശുവിനെ പോലെ ജീവിച്ചിരിക്കുന്നവരായ നാമും നമ്മുടെ പ്രിയപ്പെട്ടവരുടെ ഈ വേർപാട് […]

Share News
Read More

തനിക്കെതിരെയുള്ള യുഡിഎഫിന്റെ അവിശ്വാസ പ്രമേയം നിലനില്‍ക്കില്ല: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

Share News

തിരുവനന്തപുരം: തനിക്കെതിരെയുള്ള യുഡിഎഫിന്റെ അവിശ്വാസ പ്രമേയം നിലനില്‍ക്കില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സ്പീക്കര്‍ക്കെതിരായ അവിശ്വാസത്തിന് 14 ദിവസം മുമ്ബ് നോട്ടീസ് നല്‍കണമെന്നാണ് ചട്ടം. അവിശ്വാസപ്രമേയത്തിന്റെയും സ്പീക്കറെ നീക്കാനുള്ള പ്രമേയത്തിന്റെയും നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നിയമസഭാ സമ്മേളനം 24 ന് തീരുമാനിച്ചതോടെയാണ് സര്‍ക്കാരിനെതിരെ വീണ്ടും അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കാന്‍ പ്രതിപക്ഷം തീരുമാനിച്ചത്. 24നു രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഉള്ളതിനാല്‍ എംഎല്‍എമാര്‍ക്കെല്ലാം തിരുവനന്തപുരത്ത് എത്തേണ്ടതിനാലാണ് അന്നു തന്നെ സഭയും വിളിച്ചത്.സ്വര്‍ണക്കേസിലെ പ്രതികളുമായി ബന്ധപ്പെട്ടതു വഴി സ്പീക്കര്‍ […]

Share News
Read More