അ​ഞ്ചു​തെ​ങ്ങി​ല്‍ കോവിഡ് വ്യാപനം രൂക്ഷം: 104 പേ​ര്‍​ക്ക് കോ​വി​ഡ്

Share News

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ചു​തെ​ങ്ങി​ലെ ലാ​ര്‍​ജ് കോ​വി​ഡ് ക്ല​സ്റ്റ​റി​ല്‍ രോഗവ്യാപനം അതിരൂക്ഷം. ഇ​ന്ന് 443 പേ​രെ പ​രി​ശോ​ധി​ച്ച​തി​ല്‍ 104 പേ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തീ​ര​പ്ര​ദേ​ശ​ത്തെ ആ​റ് കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഇ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അഞ്ചുതെങ്ങില്‍ ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ 50 ല്‍ 33 പേര്‍ക്ക് പോസിറ്റീവ് ആയിരുന്നു. ഇന്നലെ നടത്തിയ പരിശോധനയില്‍ 16 പേര്‍ക്കും പോസിറ്റീവ് ആയിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രദേശത്ത് വ്യാപക പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. ആറിടത്തായി 443 പേരെയാണ് ഇന്നു പരിശോധന നടത്തിയത്. കാല്‍ലക്ഷത്തോളം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന പഞ്ചായത്താണ് […]

Share News
Read More

‘മാസ്കും മിഴിയഴകും: ഇതൊരു മത്സരം മാത്രമല്ല, ഒരു ബോധവൽക്കരണവുമാണ്…

Share News

അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ സംഘടിപ്പിക്കുന്ന, ‘മാസ്കും മിഴിയഴകും’ എന്ന മത്സരത്തിൽ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും, രാജ്യത്തിന്റെ വിവിധ തുറകളിൽ നിന്നും പങ്കാളിത്തം നൽകി, ഈ മത്സരത്തെ നെഞ്ചോട് ചേർത്തതിന്റെ പിന്നിൽ ഒരു കാരണമേയുള്ളൂ, ‘ മാസ്ക് ധരിച്ചു, നമുക്ക് കൊറോണ വൈറസിനെ അകറ്റാം, പ്രതിരോധിക്കാം’ എന്ന ബോധവൽക്കരണ സന്ദേശത്തിൽ പങ്കുചേരുക. ഈ മുഖ്യസന്ദേശം സാധിക്കുന്നവരിലേക്ക് കൈമാറ്റം ചെയ്യുവാനാണ്, ഞങ്ങളോടൊപ്പം ഈ മത്സരം സംഘടിപ്പിക്കുവാൻ ടോളിൻസ് ടെയേഴ്സും, ലുലുവും, സെ തെരേസാസ് എൻ എസ് എ […]

Share News
Read More

സിവിൽ സർവീസ് പരീക്ഷയിൽ തൊടുപുഴ മടക്കത്താനം സ്വദേശി കെവിൻ ടോംസ് സ്കറിയക്ക് 259 മത്തെ റാങ്ക് !

Share News

2019 സിവിൽ സർവീസ് പരീക്ഷയിൽ തൊടുപുഴ മടക്കത്താനം പുളിക്കത്തുണ്ടിയിൽ കെവിൻ ടോംസ് സ്കറിയക്ക് 259 മത്തെ റാങ്ക് . കോഴിക്കോട് എൻഐടിയിയിൽ നിന്ന് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിരുദമെടുത്ത കെവിൻ ഒരുവർഷം ഒരു സോഫ്റ്റ് വെയർ കമ്പനിയിൽ ജോലിചെയ്തശേഷം ഡൽഹിയിൽ സിവിൽ സർവീസ് പരീക്ഷയുടെ പരിശീലനത്തിലായിരുന്നു. കഴിഞ്ഞവർഷം സിവിൽ സർവീസ് കിട്ടി ഗ്രൂപ്പ് വൺ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചിരുന്നെങ്കിലും വീണ്ടും പരീക്ഷ എഴുതി ഇപ്രവാശ്യം നില മെച്ചപ്പെടുത്തി . പത്തുവർഷം മുൻപ് മനോരമന്യുസ്‌ ടിവി നടത്തിയായ മനോരമ യുവ […]

Share News
Read More

പന്തീരായിരം വനത്തില്‍ ഉരുള്‍പൊട്ടല്‍: കാഞ്ഞിരപ്പുഴ നിറഞ്ഞൊഴുകുന്നു, ജാഗ്രതപാലിക്കാൻ നിര്‍ദേശം

Share News

മലപ്പുറം: അതിശക്തമായ മഴയെത്തുടര്‍ന്ന മലപ്പുറം നിലമ്പൂർ പന്തീരായിരം വനമേഖലയില്‍ ഉരുള്‍പൊട്ടല്‍.. ചാലിയാര്‍ പഞ്ചായത്തിലെ ആഢ്യന്‍പാറയുടെ മേല്‍ഭാഗത്തു വെള്ളരിമലയടിവാരത്താണ് ഉരുള്‍പൊട്ടിയത്. ആളപായമില്ല എന്നാണ് പ്രാഥമിക വിവരം. ഉരുള്‍പൊട്ടലില്‍ ഉണ്ടായ മലവെള്ളപാച്ചിലില്‍ കാഞ്ഞിരപ്പുഴയിലും കുറുവന്‍പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. അഗ്നിശമന സേന സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്. പ്രദേശത്തെ ജനങ്ങളെയും നിലയത്തിലെ ജീവനക്കാരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. സംസ്ഥാനത്ത് അതി തീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയുരുന്നു. ഇടുക്കിയിലും വയനാട്ടിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അഞ്ചു വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. […]

Share News
Read More

അ​ഞ്ചു വ​യ​സു​കാ​രി തോ​ട്ടി​ല്‍ വീ​ണ് മ​രി​ച്ചു

Share News

ക​ല്‍​പ്പ​റ്റ: വ‍​യ​നാ​ട്ടി​ല്‍ അ​ഞ്ചു വ​യ​സു​ള്ള കു​ട്ടി തോ​ട്ടി​ല്‍ വീ​ണ് മ​രി​ച്ചു. വൈ​ത്തി​രി പൊ​ഴു​ത​ന ഇ​രു​പ​ത്തെ​ട്ടേ​ക്ക​ര്‍ കോ​ള​നി​യി​ലെ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ – ര​തി ദ​മ്ബ​തി​ക​ളു​ടെ മ​ക​ള്‍ ഉ​ണ്ണി​മാ​യ​യാ​ണ് മ​രി​ച്ച​ത്. ക​ളി​ക്കു​ന്ന​തി​നി​ടെ വീ​ടി​നു സ​മീ​പ​ത്തെ തോ​ട്ടി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു.

Share News
Read More

ഒറ്റ ദിവസത്തിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 56,282 പേര്‍ക്ക്

Share News

ന്യൂ​ഡ​ല്‍​ഹി: ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 56,282 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും 904 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 19,64,537 ആ​യി. മ​ര​ണ നി​ര​ക്ക് 40,699 ആ​യി ഉ​യ​ര്‍​ന്നു. രാജ്യത്ത് 5,95,501 ആളുകള്‍ കോവിഡ് ബാധിതരായി ചികില്‍സയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 13,28,337 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു. ഇതുവരെ രാജ്യത്ത് 2,21,49,351 പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയതായി ഐസിഎംആര്‍ അറിയിച്ചു. ഇന്നലെ […]

Share News
Read More

ലോഹയുഗകാലത്തെ ഇരുമ്പുസാമഗ്രി മലമ്പുഴയ്ക്കടുത്ത് കണ്ടെടുതു

Share News

മലമ്പുഴയ്ക്കടുത്ത് ലോഹയുഗകാലത്തെ ഇരുമ്പുസാമഗ്രി നിർമാണശാല നിലനിന്നിരുന്നു എന്നതിന് തെളിവുകൾ. ചൂളയിലേക്ക് വായു കടത്തിവിടുന്ന കളിമൺകുഴലുകളുടെ ഭാഗങ്ങളാണ് പാലക്കാട് വിക്ടോറിയ കോളജിലെ ചരിത്രാധ്യാപകൻ കെ. രാജന്റെ നേതൃത്വത്തിൽ കണ്ടെടുത്തത്.രണ്ടായിരം വർഷങ്ങൾക്കു മുൻപ് കേരളത്തിൽനിന്നും ഈജിപ്തിലേക്ക് ഇരുമ്പിന്റെ വൻതോതിലുള്ള കയറ്റുമതി നടന്നിരുന്നു എന്നു സൂചിപ്പിക്കുന്ന ജെനീസ രേഖകളെ ഇതു സാധൂകരിക്കുന്നു.

Share News
Read More

തൃശ്ശൂർ തൈക്കാട്ടുശേരി വൈദ്യരത്നം ഗ്രൂപ്പ് ചെയർമാൻ അഷ്ടവൈദ്യൻ പദ്മഭൂഷൺ ഇ.ടി.നാരായണൻ മൂസ് അന്തരിച്ചു.

Share News

ഒല്ലൂര്‍ തൈക്കാട്ടുശേരി ഗ്രാമത്തെ ലോക പ്രശസ്തിയിലേക്കുയര്‍ത്തിയ ഇ.ടി നാരായണന്‍ മൂസ് (87) അന്തരിച്ചു. വൈദ്യരത്നം സ്ഥാപനങ്ങളുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്‌. തൈക്കാട്ടുശേരി എളേടത്തു തൈക്കാട്ട് നീലകണ്ഠന്‍ മൂസിന്റെയും ദേവകി അന്തര്‍ജനത്തിന്റെയും പത്തു മക്കളില്‍ ഏകമകനായി 1933 സെപ്തംബര്‍ 15നാണ് (1109 ചിങ്ങം 31) ജനനം. ആയുര്‍വേദ ചികിത്സാ രംഗത്ത് നല്‍കിയ ഉന്നത സംഭാവനകള്‍ക്ക് രാഷ്ട്രം പത്മഭൂഷണും പ്രധാനമന്ത്രിയുടെ സ്വദേശി പുരസ്കാരവും നല്‍കി ആദരിച്ചു. മുത്തച്ഛന്‍ നാരായണന്‍ മൂസിനെ 1924ല്‍ ബ്രിട്ടീഷ് വൈസ്രോയി ‘വൈദ്യരത്ന’ ബഹുമതി നല്‍കി ആദരിച്ചു. […]

Share News
Read More