പാമ്പുകടിച്ചവൻ്റെ തലയിൽ ഇടിയും വെട്ടി എന്ന അവസ്ഥയിലാണ് കേരളത്തിലെ ജനങ്ങൾ-കെ വി തോമസ്

Share News

അശാസ്ത്രീയ വൈദ്യുതി ചാർജ് പിൻവലിക്കണം. കോറോണ മഹാമാരിയിൽ ജീവിതം തന്നെ വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ പെട്രൊൾ-ഡീസൽ എന്നിവയുടെ വില കേന്ദ്ര സർക്കാർ കുട്ടിയതു മൂലം നിത്യോപയോഗ സാധനങ്ങളുടെ വില കയറി തല മത്തുപിടിച്ചു നില്കുന്ന ജനങ്ങൾക്ക് ഒരു ഷോക്കാണ് വൈദ്യുതി ബിൽ .കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം ബി.പി.എൽ വിഭാഗക്കാർക്കു മൂന്നു മാസത്തേക്ക് വൈദ്യുതി ചാർജ്ജ് പൂർണ്ണമായും സൗജന്യമാക്കുക, എ.പി.എൽ വിഭാഗക്കാർക്കു വൈദ്യുതി ചാർജ് മുപ്പത് ശതമാനമാക്കി നല്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് തോപ്പുംപടി ബി.ഒ, ടി. പാലത്തിനു […]

Share News
Read More

സംസ്ഥാനത്തെ കോളജുകളില്‍ സീറ്റുകള്‍‌ വര്‍ധിപ്പിച്ചു

Share News

തിരുവനന്തപുരം:സംസ്ഥാനത്തെ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജുകളിൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്ക്‌ സീറ്റ്‌ വർധിപ്പിച്ചു. കോവിഡ്‌ പശ്ചാത്തലത്തിൽ കേരളത്തിലെ വിദ്യാർഥികൾക്ക്‌ പുറത്തുപോയി പഠിക്കാനാകാത്തതിനാലാണ്‌ ‌ 2020–-21 അക്കാദമിക്‌ വർഷത്തേക്കുമാത്രമായി ഈ ക്രമീകരണം. ബിരുദ കോഴ്‌സുകൾക്ക്‌ പരമാവധി സീറ്റ്‌ 70 വരെയാക്കാം. നിലവിൽ 50–- 60 സീറ്റ്‌ ഉണ്ട്‌. പരിധി ഉയർത്തിയതോടെ ഓരോ കോഴ്‌സിലും 10 മുതൽ 20 സീറ്റുവരെ വർധിക്കും. ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ സയൻസ്‌ വിഷയങ്ങളിൽ പരമാവധി 25 സീറ്റും ആർട്‌സ്‌, കൊമേഴ്‌സ്‌ വിഷയങ്ങളിൽ 30 സീറ്റും […]

Share News
Read More

ഇതാ കേരളത്തിൽ നടന്ന ഒരു ദിവ്യകാരുണ്യ പ്രദക്ഷിണം.

Share News

വിദേശ രാജ്യങ്ങളിൽ തെരുവ് വീഥിയിലൂടെ നടക്കുന്ന നിരവധി ദിവ്യകാരുണ്യ പ്രദക്ഷിണത്തിന്റെ ചിത്രങ്ങൾകണ്ടിട്ടുണ്ടാകും. ഇതാ കേരളത്തിൽ നടന്ന ഒരു ദിവ്യകാരുണ്യ പ്രദക്ഷിണം. കൊച്ചി രൂപതയുടെ ഇടക്കൊച്ചി സെന്റ് ലോറൻസ് ഇടവകയുടെ നേതൃത്വത്തിൽ നടത്തിയ ദിവ്യകാരുണ്യ പ്രദക്ഷിണത്തിന്റെ ചിത്രങ്ങൾ കാണാം. വാഹനം നിർത്തിയും വഴിയോരത്ത് മുട്ടുകുത്തിയുമാണ് വിശ്വാസികൾ ദിവ്യകാരുണ്യ നാഥനെ വണങ്ങിയത്. സോബിൻ സി ജെ

Share News
Read More

നിങ്ങൾക്ക് വിഷമമോ ദു:ഖമോ ഉണ്ടെങ്കിൽ നിങ്ങളുടെ അടുത്തുള്ളവരുമായി സംസാരിക്കുക, കഴിവതും മനസ് തുറക്കുക.- രമേശ് ചെന്നിത്തല

Share News

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവിവരം ഞെട്ടിപ്പിക്കുന്നതായിരുന്നു. സിനിമയിൽ നല്ലൊരു സ്ഥാനം തനിക്കായി ഉണ്ടാക്കിയെടുത്ത പ്രതിഭയാണ് ഇന്ന് ജീവനെടുത്തത്. അതിന് പ്രേരിപ്പിച്ചതെന്താണെന്ന് എനിക്കറിയില്ല. എല്ലാവരോടും എനിക്കിതേ പറയാനുള്ളൂ.. നിങ്ങൾക്ക് വിഷമമോ ദു:ഖമോ ഉണ്ടെങ്കിൽ നിങ്ങളുടെ അടുത്തുള്ളവരുമായി സംസാരിക്കുക, കഴിവതും മനസ് തുറക്കുക, അവിവേകം കാണിക്കാതിരിക്കുക കാരണം മരണം വേദനിപ്പിക്കുക മരിക്കുന്നവരെയല്ല, അവരെ അറിയുന്നവരെയും സ്നേഹിക്കുന്നവരെയുമാണ്. സുശാന്തിന് ആദരാഞ്ജലികൾ…

Share News
Read More

പ്രശസ്ത നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപെടുത്തുന്നു. ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ വലിയ നഷ്ടമാണ് അദ്ദേഹത്തിന്‍റെ മരണം കൊണ്ട് സംഭവിച്ചിരിക്കുന്നത് – മുഖ്യ മന്ത്രി

Share News

പ്രശസ്ത നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപെടുത്തുന്നു. ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ വലിയ നഷ്ടമാണ് അദ്ദേഹത്തിന്‍റെ മരണം കൊണ്ട് സംഭവിച്ചിരിക്കുന്നത്.പ്രളയ സമയത്തു അദ്ദേഹം മലയാളികളോട് കാണിച്ച സഹജീവി സ്നേഹം കേരളം എന്നും ഓര്‍ക്കും. We are deeply saddened to hear of the death of Sushant Singh Rajput. His early demise is a great loss to the Indian Film industry. Our heartfelt condolences […]

Share News
Read More

A SAD TALE OF CHILD LABOR AND CHILDREN DYING WHILE WORKING IN MICA MINES

Share News

Today is 12 June 2020, when across the world we observe the World Day Against Child Labour. Having worked for 20 years in the ILO on child labour and children’s education etc. it is sad then that I must relate – today of all the days – an appalling story of very young children, working […]

Share News
Read More

ഡൽഹിയിൽ നിന്നും, പട്നയിൽ നിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ നടപടിയെടുക്കാമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി പിയൂസ് ഗോയൽ അറിയിച്ചു.

Share News

മുൻ മന്ത്രി പ്രൊഫ .കെ വി തോമസ് ഡൽഹിയിൽ നിന്നും, പട്നയിൽ നിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ നടപടിയെടുക്കാമെന്ന് കേന്ദ്ര റെയി ൽവെ മന്ത്രി പിയൂസ് ഗോയൽ അറിയിച്ചു. 2057 ശ്രമിക് ട്രെയിനുകളിൽ 26000 അതിഥി തൊഴിലാളികളെ അവരുടെ സംസ്ഥാനങ്ങളിൽ എത്തിച്ചതായും, സംസ്ഥാന സർക്കാരുകളുടെ അഭ്യർത്ഥന മാനിച്ച് കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ തയ്യാറാണെന്നും മന്ത്രി അറിയിച്ചു. യു.പി. ഗവൺമെന്റ് 1054 ഉം, ബീഹാർ 562 ഉം ട്രെയിനുകൾ ഓടിക്കാൻ അനുമതി നൽകിയപ്പോൾ കേരളം നാല് ട്രെയിൻ […]

Share News
Read More

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം തത്സമയം – 11 06 2020

Share News

കേരള സര്‍ക്കാര്‍മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താകുറിപ്പ് തീയതി: 11-06-2020 മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച 111 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചതാണ് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന കണക്ക്. 83 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. അതേസമയം ഇന്ന് 62 പേര്‍ രോഗമുക്തി നേടിയിട്ടുമുണ്ട്. ഒരു മരണമുണ്ടായി. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി സ്വദേശി പി കെ മുഹമ്മദാണ് മരണമടഞ്ഞത്. ഗുരുതരമായ കരള്‍രോഗം ബാധിച്ച അദ്ദേഹത്തിന് ഇന്നലെയാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ അനുശോചനം […]

Share News
Read More

പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധസനം ചെയ്യുന്നു – തത്സമയം | 11 06 2020

Share News

പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധസനം ചെയ്യുന്നു.ഡൽഹി. രാജ്യം വിവിധ വെല്ലുവിളികളെ നേരിടുന്ന കാലമെന്ന് പ്രധാന മന്ത്രി. വെല്ലുവിളികളെ മറികടക്കുന്നവരാകും യഥാർത്ഥ വിജയികൾ.പ്രളയം, കോവിഡ്, ചുഴലികാറ്റ്, വെട്ടുക്കിളി ശല്യം എന്നിങ്ങനെ പലവിധ പ്രശ്നങ്ങൾ.

Share News
Read More

കൊവിഡ് രോഗികളുടെ എണ്ണം 75 ലക്ഷത്തിലേക്ക്; ബ്രസീലിൽ ഒരുദിവസം 33,000ത്തോളം കേസുകൾ

Share News

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 75 ലക്ഷത്തിലേക്കടുക്കുന്നു. 7,451,957 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 418,893 പേർക്ക് വൈറസ് ബാധമൂലം ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ബ്രസീലിലും അമേരിക്കയിലും രോഗം ബാധിക്കുന്നവരുടെ എണ്ണം ഇപ്പോഴും വർധിക്കുകയാണ്. കഴിഞ്ഞദിവസം അമേരിക്കയിലേതിനേക്കാൾ കൊവിഡ് കേസുകളാണ് ബ്രസീലിൽ റിപ്പോർട്ട് ചെയ്തതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബ്രസീലിലെ കൊവിഡ് മരണങ്ങൾ 40,000ത്തിലേക്കടുക്കുകയാണ്. ബ്രസീലിൽ ഒരുദിനം 33,000ത്തോളം കേസുകൾ ബ്രസീലിൽ കൊവിഡ് കേസുകൾ ആശങ്കാജനകമായി വർധിക്കുന്നത് തുടരുകയാണ്. ബുധനാഴ്ച മാത്രം രാജ്യത്ത് 32,913 കൊവിഡ് കേസുകളാണ് റിപ്പോർട്ട് […]

Share News
Read More