അമ്മയോളം വളർന്നാലും അമ്മക്ക് നമ്മൾ കുഞ്ഞാണ്. ചെറിയ കാര്യങ്ങളിൽ പോലും വലിയ കരുതലൊളിപ്പിച്ച അമ്മയുടെ സ്നേഹം.|അമ്മക്ക് പകരം അമ്മ മാത്രം.|മാതൃദിന ആശംസകൾ…

Share News
Share News
Read More

ഇന്ന് ലോക മാതൃദിനം…എല്ലാ അമ്മമാർക്കും മാതൃദിന ആശംസകൾ…

Share News

ഇന്ന് ലോക മാതൃദിനം. ജീവിതകാലം മുഴുവൻ മക്കൾക്കായി ഉഴിഞ്ഞുവെച്ച എല്ലാ അമ്മമാർക്കും അവരെ സ്‌നേഹിക്കുന്ന മക്കൾക്കും മാതൃദിന ആശംസകൾ… മോഹങ്ങളും ഇഷ്ടങ്ങളുമെല്ലാം സ്വന്തം മക്കളിലേക്ക് ചുരുക്കി, അടുപ്പിൻ പുകയേറ്റ് ഒരു ജീവിതകാലം മുഴുവൻ ഹോമിച്ചുതീർക്കുന്ന അമ്മയുടെ മുഖത്തെ കരുവാളിപ്പ് സ്‌നേഹമായി പ്രതിഫലിക്കുമ്പോൾ ഇന്നിന്റെ മക്കൾ പലപ്പോഴും അവരെ തിരിച്ചറിയുന്നില്ല. സ്‌നേഹത്തിന്റെ അവസാനവാക്കായ അമ്മയെ. ഒരു സ്ത്രീ പരിപൂർണയാകുന്നത് അവൾ അമ്മയാകുമ്പോഴാണ്. ജന്മം നൽകിയ മാതാപിതാക്കൾക്ക് വിലയില്ലാതായ അവരെ ഓർക്കാൻ മാതൃദിനവും പിതൃദിനവും ഒക്കെ വേണ്ടിവരുന്ന ഈ ഉത്തരാധുനിക […]

Share News
Read More

വിടപറയും മുൻപേ…|ആപ്പിൾ കമ്പനിയുടെ സ്ഥാപകനും സി.ഇ.ഓ യും ആയ *സ്റ്റീവ് ജോബ്‌സ്* അവസാനം എഴുതിയ കുറിപ്പ് :

Share News

വിടപറയും മുൻപേ… തന്റെ അമ്പത്താറാമത്തെ വയസ്സിൽ ലോകം ഉപേക്ഷിച്ചു പോകേണ്ടി വന്ന ആപ്പിൾ കമ്പനിയുടെ സ്ഥാപകനും സി.ഇ.ഓ യും ആയ *സ്റ്റീവ് ജോബ്‌സ്* അവസാനം എഴുതിയ കുറിപ്പ് : ഞാൻ കച്ചവട സാമ്രാജ്യത്തിൽ വിജയത്തിന്റെ കൊടുമുടി കയറി. മറ്റുള്ളവരുടെ നോട്ടത്തിൽ എന്റെ ജീവിതം വലിയ വിജയം തന്നെ.”എന്നാൽ, ജോലിക്ക് പുറത്ത് സന്തോഷം എന്തെന്ന് ഞാൻ അറിഞ്ഞില്ല. ആത്യന്തികമായി, സമ്പത്ത് ആർജ്ജിക്കുക എന്നത് എന്റെ ജീവിതത്തിന്റെ ഭാഗമായി മാറി.”ആശുപത്രിയിൽ, മരണക്കിടക്കയിൽ കിടന്നുകൊണ്ട് എന്റെ മൊത്തം ജീവിതത്തെ പുനർവിചിന്തനം ചെയ്യുമ്പോൾ, […]

Share News
Read More

‘ജനാഭിലാഷങ്ങള്‍ നിറവേറ്റാന്‍ സാധിക്കട്ടെ’- ക​ർ​ണാ​ട​ക വി​ജ​യ​ത്തി​ൽ കോ​ൺ​ഗ്ര​സി​നെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

Share News

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ മിന്നും ജയം സ്വന്തമാക്കിയ കോണ്‍ഗ്രസ് പാര്‍ട്ടിയെ അഭിനന്ദിച്ച്‌ പ്രധാനന്ത്ര നരേന്ദ്ര മോദി. ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ അവര്‍ക്ക് സാധിക്കട്ടയെന്നും എല്ലാവിധ ആശംസകളും നേരുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ചവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നു. വരും കാലങ്ങളിലും കൂടുതല്‍ ഊര്‍ജസ്വലതയോടെ കര്‍ണാടകയെ സേവിക്കുമെന്നും അദ്ദേഹം കുറിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി, പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തുന്നതാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് ജയം. മോദി […]

Share News
Read More

കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുന്നേറ്റം: ‘മങ്ങി’ ബിജെപി

Share News

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. ബിജെപിയെക്കാള്‍ ഇരട്ടി സീറ്റിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. 137 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ ബിജെപി 68 ഇടത്തായി ചുരുങ്ങി. ജെഡിഎസ് 17 ഇടത്തും മറ്റുള്ളവര്‍ രണ്ടിടത്തും ലീഡ് ചെയ്യുന്നു. ആദ്യ അരമണിക്കൂറില്‍ ബിജെപിയാണ് ലീഡ് ചെയ്തതെങ്കിലും പിന്നീട് കോണ്‍ഗ്രസ് മുന്നേറുന്ന സ്ഥിതിവിശേഷമാണുള്ളത്. എക്‌സിറ്റുപോളുകള്‍ ശരിവെക്കുന്ന നിലയിലാണ് നിലവിലത്തെ സാഹചര്യം. ഈ മുന്നേറ്റം തുടരാനായാല്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് ഫലസൂചകങ്ങള്‍ വ്യക്തമാക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആഘോഷം തുടങ്ങി. […]

Share News
Read More

..ലോകമെമ്പാടും എന്നെ കാണാൻ വരുന്ന ബിസിനസ്സ് തലവന്മാരോട് കേരളത്തിൽ വരണം, സംരംഭങ്ങൾ തുടങ്ങണം എന്ന് നിരന്തരം ആവശ്യപ്പെടുന്നത്. ?

Share News

പിണറായി വിജയൻ സർക്കാരിന്റെ ആദ്യ ടെർമിൽ ഞാൻ നേതൃത്വമെടുത്ത് കേരളത്തിൽ പല സംരംഭങ്ങളും കൊണ്ടുവന്നു. ഇതിന്റെ എല്ലാം തലതൊട്ടപ്പൻ കേരളാ മുഖ്യമന്ത്രി തന്നെയായിരുന്നു. അതോടൊപ്പം പ്രതിപക്ഷത്തുള്ള എല്ലാ പാർട്ടി നേതാക്കളും അദ്ദേഹത്തോടൊപ്പം നിന്ന് കാര്യങ്ങൾ സുഗമമാക്കി. ഒരുപാട് ചുവപ്പു നാടകൾ മുറിച്ചാണ് ഇവയെല്ലാം കൊണ്ടു വന്നത്. കേരളത്തിലെ മുതിർന്ന പല ഉദ്യോഗസ്ഥരും എന്റെ കൂടെ ഒരുമിച്ചു നിന്ന് ആ സംരംഭങ്ങൾ കൊണ്ടു വരാൻ സഹായിച്ചു. ആ ബന്ധങ്ങൾ ഞാൻ ഇന്നും തുടരുന്നു. ഇതിൽ ഒരുകാര്യത്തിലും ഒരു അഴിമതി […]

Share News
Read More

പത്തു പ്രവചനങ്ങൾ| പക്ഷെ ജ്യോതിഷത്തിൽ ഒന്നും വിശ്വസിക്കുന്ന ആളല്ല. | ..അഭിപ്രായം കേൾക്കട്ടെ. ഇതൊക്കെ നടക്കുമോ?|മുരളി തുമ്മാരുകുടി

Share News

എൻ്റെ വല്യച്ഛൻ, കിഴുപ്പള്ളി അച്യുതൻ നായർ, പേര് കേട്ട ഒരു ജ്യോൽസ്യൻ ആയിരുന്നു. ചെറുപ്പത്തിൽ അച്ഛന്റെ വീട്ടിൽ പോകുമ്പോൾ രാവിലെ ഏഴു മണിമുതൽ വൈകീട്ട് എട്ടു മണിക്കും വല്യച്ഛനെ കാണാൻ വീട്ടിൽ ആളുണ്ടാകും. ഗുരുത്വവും ദൈവാധീനവും ആണ് താൻ ചെയ്യുന്ന തൊഴിലിൽ മറ്റുള്ളവർ വിശ്വാസമർപ്പിക്കാൻ കാരണം എന്ന് വല്യച്ഛൻ വിശ്വസിച്ചിരുന്നു. ഞാൻ പക്ഷെ ജ്യോതിഷത്തിൽ ഒന്നും വിശ്വസിക്കുന്ന ആളല്ല. പക്ഷെ ഭൂതവും വർത്തമാനവും ശരിക്കും ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്താൽ ഭാവി പ്രവചിക്കാൻ സാധിക്കും എന്ന് വിശ്വസിക്കുന്ന ഒരാളാണ്. […]

Share News
Read More

ജനനനിരക്ക് രാജ്യത്തിന് പ്രത്യാശയുടെ പ്രധാന സൂചകം: മാർപാപ്പ

Share News

റോം: ​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ജ​​​ന​​​ന​​​നി​​​ര​​​ക്ക് രാ​​​ജ്യ​​​ത്തി​​​ന് പ്ര​​​ത്യാ​​​ശ​​​യു​​​ടെ പ്ര​​​ധാ​​​ന സൂ​​​ച​​​ക​​​മാ​​​ണെ​​​ന്നു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. റോ​​​മി​​​ൽ “ദ ​​​ജ​​​ന​​​റ​​​ൽ സ്റ്റേ​​​റ്റ് ഓ​​​ഫ് ബെ​​​ർ​​​ത് റേ​​​റ്റ് ‘ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​ർ​​​പാ​​​പ്പ. ഇ​​​റ്റാ​​​ലി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജോ​​​ർ​​​ജ മെ​​​ലോ​​​നി​​​യും കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. കു​​​ട്ടി​​​ക​​​ളു​​​ടെ ജ​​​ന​​​നം എ​​​ന്ന​​​ത് ജ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ത്യാ​​​ശ​​​യു​​​ടെ മു​​​ഖ്യ സൂ​​​ച​​​ക​​​മാ​​​ണ്. ജ​​​ന​​​നം തീ​​​രെ കു​​​റ​​​വാ​​​ണെ​​​ങ്കി​​​ൽ അ​​​വി​​​ടെ പ്ര​​​ത്യാ​​​ശ​​​യും കു​​​റ​​​വാ​​​യി​​​രി​​​ക്കും. നാ​​​ളെ​​​യു​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​ശ​​​ങ്ക​​​യാ​​​ണ് കു​​​റ​​​ഞ്ഞ ജ​​​ന​​​ന​​​നി​​​ര​​​ക്ക്-​​​മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു. ഫൗ​​​ണ്ടേ​​​ഷ​​​ൻ ഫോ​​​ർ ബെ​​​ർ​​​ത്‌​​​സ് ആ​​​ൻ​​​ഡ് ഫാ​​​മി​​​ലി അ​​​സോ​​​സി​​​യേ​​​ഷ​​​ൻ​​​സ് ഫോ​​​റം ആ​​​ണ് ച​​​ട​​​ങ്ങ് […]

Share News
Read More

സ്വന്തം പിതാവിന്റെ വിയോഗത്തിന്റെ ദുഃഖം മാറും മുൻപേ ഡോ.വന്ദന ശിവദാസിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് കല്ലറങ്ങാട്ട് പിതാവ്

Share News

സ്വന്തം പിതാവിന്റെ വിയോഗം സൃഷ്ടിച്ച വേദനയ്‌ക്കിടയിലും കൊല്ലപ്പെട്ട ഡോ.വന്ദന ശിവദാസിന്റെ കുടുംബാംഗങ്ങളെ വെള്ളിയാഴ്ച രാത്രിയിൽ തന്നെ സന്ദർശിച്ച്‌ ആശ്വസിപ്പിച്ച് കല്ലറങ്ങാട്ട് പിതാവ്. സ്വന്തം പിതാവിന്റെ കബറടക്ക ശുശ്രൂഷകൾക്ക് ശേഷം കയ്യൂരുള്ള സ്വഭവനത്തിൽ നിന്നും തിരിച്ചെത്തിയ ഉടൻ തന്നെ മുട്ടുച്ചിറയിലുള്ള ഡോ.വന്ദന ശിവദാസിന്റെ വസതിയിൽ എത്തുകയായിരുന്നു പിതാവ്. ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും,മോൻസ് ജോസഫ് എം.എൽ .എ യും വൈദികരും മാർ ജോസഫ് കല്ലറങ്ങാട്ടിനൊപ്പം ഉണ്ടായിരുന്നു. മയക്കുമരുന്നുകൾക്ക് അടിമപ്പെട്ട അധ്യാപകൻ കുത്തിക്കൊന്നത് ആതുരശുശ്രൂഷയുടെ പ്രതീകമായ യുവഡോക്ടറെയാണെന്നത്,പൊതുസമൂഹത്തിനെ […]

Share News
Read More