KSRTC ഡിപ്പോകളിൽ നിലവിൽ വരുന്ന മൊബൈൽ ഫോൺ നമ്പറുകൾ..
KSRTC ഡിപ്പോകളിൽ ഇന്ന് (1.7.2025) മുതൽ നിലവിൽ വരുന്ന മൊബൈൽ ഫോൺ നമ്പറുകൾ.. മറ്റുള്ള ഡിപ്പോകകളിലും വരും ദിവസങ്ങളിൽ മൊബൈൽ നമ്പർ നിലവിൽ വരും. തിരുവനന്തപുരം സെൻട്രൽ: 9188933717 ആറ്റിങ്ങൽ: 9188933701 വിഴിഞ്ഞം: 9188933725 കാട്ടാക്കട: 9188933705 പാലക്കാട്: 9188933800 മലപ്പുറം: 9188933803 പെരിന്തൽമണ്ണ: 9188933806 പൊന്നാനി: 9188933807 തിരൂർ: 9188933808 തിരുവമ്പാടി: 9188933812 തൊട്ടിൽപ്പാലം: 9188933813 സുൽത്താൻബത്തേരി: 9188933819 ബാംഗ്ലൂർ സാറ്റലൈറ്റ്: 9188933820 മൈസൂർ: 9188933821 കാസർഗോഡ്: 9188933826 തൃശൂർ: 9188933797 ആലുവ: 9188933776 കന്യാകുമാരി: […]
Read Moreനമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളെക്കാൾ ആയിരം മടങ്ങ് ശക്തിയുള്ളവയാണ് ക്വാണ്ടം കമ്പ്യൂട്ടറുകൾ
സാങ്കേതികവിദ്യയുടെ ലോകം എത്ര വേഗമാണ് മുന്നോട്ട് പോകുന്നതെന്ന് നിങ്ങൾക്കറിയാമല്ലോ. ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒന്നാണ് ക്വാണ്ടം കമ്പ്യൂട്ടിംഗ്. കേൾക്കുമ്പോൾ എന്തോ സങ്കീർണ്ണമായ വിഷയമാണെന്ന് തോന്നാമെങ്കിലും ഇതിലെ ചില പുതിയ കണ്ടെത്തലുകൾ ശരിക്കും നമ്മളെ അത്ഭുതപ്പെടുത്തും! നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളെക്കാൾ ആയിരം മടങ്ങ് ശക്തിയുള്ളവയാണ് ക്വാണ്ടം കമ്പ്യൂട്ടറുകൾ. പക്ഷേ ഇവ നിർമ്മിക്കുന്നത് അത്ര എളുപ്പമല്ല. എങ്കിലും ഗവേഷകർ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്. 2025 ജൂൺ വരെയുള്ള ചില പ്രധാന കണ്ടുപിടുത്തങ്ങൾ നോക്കാം: 1. തെറ്റുകൾ […]
Read Moreലഹരി പദാർത്ഥ വിരുദ്ധ പ്രവർത്തനം ഇങ്ങനെയൊക്കെ മതിയോ?|ഡോ. സി. ജെ .ജോൺ
ലഹരി പദാർത്ഥ വിരുദ്ധ പ്രവർത്തനം ഇങ്ങനെയൊക്കെ മതിയോ?ഇത് പോരെന്നാണ് അഭിപ്രായം. അതിനുള്ള കാരണങ്ങൾ ചൂണ്ടി കാണിച്ചുള്ള ലേഖനത്തിന്റെ ടെക്സ്റ്റ്. കേരള കൗമുദിയിലെ എഡിറ്റ് പേജിൽ ഇന്ന്. (ഡോ. സി. ജെ .ജോൺ) അസുഖം മാറാൻ നൽകുന്ന മരുന്നുകളുടെ പാർശ്വഫലങ്ങൾ പോലും ഗൂഗിളിലൂടെ തപ്പിയെടുക്കുന്ന കേരളീയ സമൂഹത്തിലാണ് ലഹരി പദാർത്ഥങ്ങളെ കുറിച്ചും അമിത മദ്യാസക്തിയെ കുറിച്ചും ബോധവൽക്കരണ പൂരങ്ങൾ നടത്തുന്നത്. വേണമെങ്കിൽ ഒരു സ്റ്റഡി ക്‌ളാസ് നൽകാനുള്ള വിവരം പലർക്കുമുണ്ടാകും. എന്നിട്ടും നമ്മൾ ജനപങ്കാളിത്തത്തോടെ ലഹരിക്കെതിരെ കോട്ട ഉണ്ടാക്കും, […]
Read Moreഅപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം
*അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം.* വിദ്യാർത്ഥികൾ സ്കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിൽ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്.പക്ഷേ, ഇത് ചിലപ്പോൾ ഒരു അപകടത്തിലേക്ക് നയിക്കാം. വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തിൽ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തിൽ കലാശിക്കാനുള്ള സാധ്യത ഏറെയാണ്. അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർ, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവർ, മദ്യപിച്ച് വാഹനം ഓടിക്കുന്നവർ , മയക്കു മരുന്ന് ഉപയോഗിക്കുന്നവർ […]
Read Moreഅടിയന്തിരാവസ്ഥയുടെ ഭീകരത
അടിയന്തിരാവസ്ഥയുടെ ഭീകരത ഇന്ന് ജൂൺ 251975 ജൂൺ 25-നാണ് ഇന്ത്യയുടെ സ്വാതന്ത്രാനന്തര ചരിത്രത്തെ രണ്ടായി വിഭജിക്കുന്ന അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. സ്വതന്ത്ര ഭാരതത്തിൻ്റെ ഇരുളടഞ്ഞ ദിനങ്ങളായി, ഇന്നും നമ്മെ ലോകത്തിന് മുൻപിൽ തലകുനിപ്പിക്കുന്ന ഓർമ്മകൾ നൽകുന്ന രണ്ടു വർഷങ്ങൾ (21 മാസങ്ങൾ). ഭാരതത്തിൽ മനുഷ്യാവകാശങ്ങൾ അടിച്ചമർത്തപ്പെട്ട ദിനരാത്രങ്ങൾ. മനുഷ്യർ പൗരൻമാരല്ലാതാക്ക പ്പെട്ട നാളുകൾ. എനിക്ക് അന്ന് ആറ് വയസ്സ് പ്രായം. ഇപ്പൊൾ എനിക്കു ചിലതൊക്കെ ഓർമ്മ വരുന്നു. വീട്ടിൽ അമ്മമാർ പോലും രാഷ്ട്രീയം പറയുന്നത് അടക്കംപിടിച്ചായിരുന്നു. സംസാരത്തിനിടയിൽ പലവട്ടം […]
Read Moreആണവ ബോംബുകൾ സംഭരിച്ചിരിക്കുന്ന സ്ഥലത്ത് മിസൈലോ മറ്റു സ്ഫോടകവസ്തുക്കളോ പതിച്ചാൽ അത് ആണവ ബോംബ് സ്ഫോടനത്തിന് കാരണമാകുമോ എന്നുള്ള സംശയത്തിനുള്ള മറുപടി.
പ്രകൃതിയിലെ എല്ലാ വസ്തുക്കളും നിർമ്മിച്ചിരിക്കുന്നത് ആറ്റങ്ങൾ കൊണ്ടാണ്. ആറ്റത്തിന് ന്യൂക്ലിയസ് എന്ന ഒരു കേന്ദ്രമുണ്ട്. അതിനു ചുറ്റും ഇലക്ട്രോണുകൾകറങ്ങുന്നു.എങ്ങനെയാണോ ഗ്രഹങ്ങൾ സൂര്യനെ വലംവയ്ക്കുന്നത്, ഏതാണ്ടതു പോലെ. ഈ ന്യൂക്ലിയസ് എന്നാൽ ഒരു അത്ഭുത പ്രതിഭാസമാണ്. അതിൽ അടക്കം ചെയ്യപ്പെട്ടിരിക്കുന്ന ഊർജ്ജം അപാരമാണ്.ഒരു കുഞ്ഞൻ ആറ്റത്തിൻ്റെ ന്യൂക്ലിയസിൽ ശേഖരിക്കപ്പെട്ടിരിക്കുന്ന എനർജി ഏതാണ്ട് ഇരുപതിനായിരം കിലോ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുമ്പോൾ ഉണ്ടാകുന്നതിന് തുല്യമാണ്.ഈ ഊർജ്ജം ഉപയോഗിച്ചാണ് ഒരു ന്യൂക്ലിയസ്സിനെ കെട്ടിവച്ചിരിക്കുന്നത്. എങ്ങനെയെങ്കിലും ഈ കെട്ട് പൊട്ടിച്ചാൽ ഈ ഊർജ്ജം പുറത്തു വരും. […]
Read More