പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്‍ ചെയര്‍പേഴ്സണായി ജസ്റ്റിസ് (റിട്ട) സോഫി തോമസ്സ് ചുമതലയേറ്റു

Share News

പ്രവാസി ഭാരതീയര്‍ (കേരളീയര്‍) എന്‍.ആര്‍.ഐ. (കെ) കമ്മീഷന്‍ ചെയര്‍പേഴ്സണായി ജസ്റ്റിസ് (റിട്ട) സോഫി തോമസ്സ് ചുമലതയേറ്റു. തിരുവനന്തപുരം തൈക്കാട് നോര്‍ക്ക സെന്ററിലെ ആറാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കമ്മീഷന്‍ ആസ്ഥാനത്തെത്തി രാവിലെ 10.30 ഓടെയാണ് ചുമതലയേറ്റത്. കമ്മീഷന്‍ അംഗം ഡോ. മാത്യൂസ് കെ ലൂക്കോസ് മന്നിയോടും ഇന്ന് ചുമതലയേറ്റു. പി.എം ജാബിര്‍, എം.എം നയീം, ജോസഫ് ദേവസ്സ്യ പൊന്‍മാങ്കല്‍, എന്‍.ആര്‍.ഐ. (കെ) കമ്മീഷന്‍ സെക്രട്ടറി (ജയറാം കുമാര്‍ ആര്‍) എന്നിവരാണ് കമ്മീഷനിലെ മറ്റംഗങ്ങള്‍. കഴിഞ്ഞ ദിവസമാണ് എന്‍.ആര്‍.ഐ. (കെ) […]

Share News
Read More

ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല ആത്മഹത്യ പ്രവണതയുള്ളവർ ദിശ ഹെൽപ് ലൈനിലോ (1056), ടെലി മനസ്സ് ഹെൽപ് ലൈനിലോ (14416 ) ബന്ധപ്പെടുക.

Share News

ഞാൻ മരിക്കാൻ പോകുകയാണെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു കോൾ. പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിൽ രക്ഷിക്കാനായാത് യുവാവി​ന്റെ ജീവൻ. ഇക്ക​ഴിഞ്ഞ ​വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് കോൾ എത്തിയത്. പാറാവ് ഡ്യൂട്ടിയിലായിരുന്ന സിവിൽ പൊലീസ് ഓഫിസർ സൗമ്യയാണ് കോൾ അറ്റൻഡ് ചെയ്തത്. ഫോൺ വിളിച്ച യുവാവിനെ സൗമ്യ ആദ്യം സമാധാനപ്പെടുത്തുകയും, ഉടൻ തന്നെ ഈ വിവരം ജി.ഡി ചാർജിലുണ്ടായിരുന്ന സീനിയ‍ർ സിവിൽ പൊലീസ് ഓഫിസ‍ർ ഫിറോസിനെ അറിയിക്കുകയും ചെയ്തു. ഫിറോസ് യുവാവുമായി ഫോണിൽ […]

Share News
Read More

ഒരു കുഞ്ഞിന് ആദ്യം നൽകേണ്ട പാഠങ്ങൾ!! | Rev Dr Vincent Variath

Share News
Share News
Read More

പസിഫിക്കിലെ പ്രേതദ്വീപ്!

Share News

125,000 ഏക്കറുകൾ വിസ്താരമുള്ള കൊയ്‌ബാ (Coiba), മധ്യഅമേരിക്കയിലെ ഏറ്റവും വലിയ ദ്വീപാണ്. ഒരുകാലത്ത് ഈ ദ്വീപ് പനാമൻ തീരത്തോട് ബന്ധപ്പെട്ട് തന്നെയാണ് കിടന്നിരുന്നത്. എന്നാൽ സമുദ്രനിരപ്പ് ഉയരുവാൻ തുടങ്ങിയതോടെ ദ്വീപിനും, മധ്യഅമേരിക്കൻ തീരത്തിനുമിടയിൽ വെള്ളം കയറുകയും 15,000 വർഷങ്ങൾക്ക് മുൻപ് ദ്വീപ് പൂർണമായും ഒറ്റപ്പെടുകയും ചെയ്തു. എങ്കിലും ആയിരത്തി അഞ്ഞൂറുകളുടെ അവസാനംവരെയും കൊയ്ബ കഫിക്കെ (Coiba Cacique) എന്ന നേറ്റീവ് അമേരിക്കൻസ് ഈ ദ്വീപിൽ വസിച്ചിരുന്നു. അവരെ സ്പാനിഷുകൾ അടിമകളായി പിടിച്ചുകൊണ്ട് പോയതോടെ വീണ്ടും നൂറ്റാണ്ടുകളോളം കൊയ്ബ […]

Share News
Read More

20 വർഷത്തിലേറെയായി ഒരു ദിവസം പോലും മുടങ്ങാതെ കടലുണ്ടി പുഴ നീന്തി കടന്ന് സ്‌കൂളിലെത്തുന്ന അധ്യാപകൻ.|”ട്യൂബ് മാസ്റ്റർ”അബ്ദുൾ മാലിക് സാർ

Share News

20 വർഷത്തിലേറെയായി ഒരു ദിവസം പോലും മുടങ്ങാതെ കടലുണ്ടി പുഴ നീന്തി കടന്ന് സ്‌കൂളിലെത്തുന്ന അധ്യാപകൻ. കുട്ടികളുടെ പ്രിയപ്പെട്ട “ട്യൂബ് മാസ്റ്റർ”അബ്ദുൾ മാലിക് സാർ 20 വർഷത്തിലേറെയായി, കടലുണ്ടി കടത്ത് സ്ഥിതി ചെയ്യുന്ന പടിഞ്ഞാട്ടുമുറി സ്വദേശിയായ ഗണിത ശാസ്ത്ര അധ്യാപകൻ അബ്ദുൾ മാലിക്, കൃത്യസമയത്ത് സ്കൂളിൽ എത്താൻ എല്ലാ ദിവസവും കടലുണ്ടിപ്പുഴ നീന്തി കുറുകെ കടക്കുന്നു. അസുഖ ദിവസങ്ങളില്ല. ഒഴിവുകളൊന്നുമില്ല. വിദ്യാർത്ഥികളോടും അവരുടെ വിദ്യാഭ്യാസത്തോടുമുള്ള അവിശ്വസനീയമായ പ്രതിബദ്ധത മാത്രം. മൂന്ന് മണിക്കൂറിലധികം ബസിൽ ചെലവഴിക്കുന്നതിനുപകരം, മഴയായാലും വെയിലായാലും […]

Share News
Read More

ഹോളി ഫാമിലി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ നടത്തുന്ന”കൂവപ്പാടം ജീവ കൗൺസലിങ് സെന്റർ “ജൂബിലി

Share News

മട്ടാഞ്ചേരി: കൂവപ്പാടം ഹോളി ഫാമിലി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ നടത്തുന്ന ജീവ കൗൺസലിങ് സെന്റർ രജത ജൂബിലി ആഘോഷം കെ. ജെ. മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജീസസ് ഫ്രറ്റേണിറ്റി സംസ്ഥാന ഡയറക്ടർ ഫാ. മാർട്ടിൻ തട്ടിൽ അധ്യക്ഷത വഹിച്ചു.സബ് ജയിൽ സുപ്രണ്ട് കെ. ബി. ബിജു , ഡോ. പി.ബി പ്രസാദ്, അഡ്വ.ജോളി ജോൺ, ജീവ കൗൺസിലിങ് ഡയറക്റ്റർ സിസ്റ്റർ ഡോ.ജീവ ഷിൻസി, ഹോളി ഫാമിലി കോൺവെൻറ് സുപ്പീരിയർ സിസ്റ്റർ അനുപമ എന്നിവർ പ്രസംഗിച്ചു.

Share News
Read More

നമ്മുടെ നാട്ടിലെ ഭൂരിപക്ഷം വിവാഹങ്ങളിലെയും ട്രോമാ ബോണ്ടിങ്‌ സ്ത്രീകളിൽ നിർമ്മിക്കപ്പെടുന്നത് സാമൂഹിക സ്ക്രിപ്റ്റ് മൂലമാണ്.|ഡോ. സി. ജെ .ജോൺ

Share News

നമ്മുടെ നാട്ടിലെ ഭൂരിപക്ഷം വിവാഹങ്ങളിലെയും ട്രോമാ ബോണ്ടിങ്‌ സ്ത്രീകളിൽ നിർമ്മിക്കപ്പെടുന്നത് സാമൂഹിക സ്ക്രിപ്റ്റ് മൂലമാണ്. ഇട്ടേച്ചു പോന്നാൽ തിരിച്ചു പോയി വിവാഹമെന്ന സ്ഥാപനത്തെ സംരക്ഷിക്കണമെന്ന് നിർബന്ധം ചെലുത്തുന്ന വീട്ടുകാരും സമൂഹവുമുള്ളപ്പോൾ പീഡനം സഹിച്ചൊരു ബോണ്ടിങ് കെണിയിൽ വീണ്‌ പോകുന്നവരാണ് മിയ്ക്കവാറും എല്ലാവരും. പാശ്ചാത്യ സങ്കല്പങ്ങളിലെ ട്രോമാ ബോണ്ടിങ് കുറച്ചു പേരിൽ ഇല്ലെന്നല്ല പറയുന്നത്. സാമൂഹിക നിർമ്മിതിയിൽ ഉണ്ടാകുന്ന ട്രോമാ ബോണ്ടിങ്ങിനെ നേരിടാൻ മകളെ പ്രാപ്തരാക്കാൻ മാതാ പിതാക്കൾക്ക് വളർത്തലിന്റെ ഭാഗമായി ഈ നിലപാടുകൾ ഉണ്ടാക്കാം . 1.ആദ്യത്തെ […]

Share News
Read More

പാലാ രൂപത @ 75.പാലായുടെ പൈതൃകം|പാല രൂപതയിലെ വിശ്വാസികൾക്ക് ദൈവത്തോട് പരാതി പറയാൻ ഒരു കാരണവും ഇല്ല .

Share News

പേരിൽ വെറും രണ്ടക്ഷരങ്ങൾ മാത്ര മേയുള്ളു. പക്ഷേ “അമ്പലം ചെറുതെ ങ്കിലും പ്രത്യക്ഷം കൂടും” എന്നുള്ള പ്രമാണത്തിൻ്റെ സാക്ഷാൽ സാക്ഷ്യ മാണ് പാലാ എന്നു പറയുവാൻ പാലാ യെ അറിയുന്ന ആർക്കും രണ്ടാമതൊ ന്നാലോചിക്കേണ്ടതില്ല. രണ്ടായിരം വർഷങ്ങൾക്കും മുൻപേ ( യേശു ക്രി സ്തു ജനിക്കുന്നതിനും മുൻപെന്നു വ്യംഗ്യം) പാലാ കുരുമുളക് പേർഷ്യയി ലെയും (പാലസ്തീന ഉൾപ്പെടെയുള്ള പ്രദേശങ്ങൾ എന്നു സാരം) റോമിലെ യും വാണിജ്യ കേന്ദ്രങ്ങളിൽ ഏറ്റവും അറിയപ്പെട്ടിരുന്ന ഒരു വിഭവമായിരുന്നു വെന്നാണ് വിശ്വസിക്കപ്പെടുന്നത്. സീസ […]

Share News
Read More

നിർമ്മിത ബുദ്ധി നിർമ്മിത ബുദ്ധിയെ നിർമ്മിക്കുമ്പോൾ|മുരളി തുമ്മാരുകുടി

Share News

രണ്ടായിരത്തി പതിനെട്ടിൽ ആണ് ഞാൻ നിർമ്മിത ബുദ്ധിയുടെ സാധ്യതകളെപ്പറ്റി ആദ്യമായി എഴുതിയത്. അന്നൊരു ദിവസം യു എ യി യിലെ നിർമ്മിത ബുദ്ധിയുടെ മന്ത്രി ജനീവയിൽ എത്തി അവരുടെ നിർമ്മിത ബുദ്ധി സ്ട്രാറ്റജിയെ പറ്റി സംസാരിച്ചു. ഒരു രാജ്യത്തിന് നിർമ്മിത ബുദ്ധിക്ക് വേണ്ടി മാത്രം ഒരു മന്ത്രി ഉണ്ടെന്നത് തന്നെ എന്നെ അമ്പരപ്പിച്ചിരുന്നു. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ കേട്ട് എന്റെ കിളി പോയി. ഒരു രാജ്യത്തിന് എങ്ങനെയാണ് ഇത്രമാത്രം ഫ്യൂച്ചറിസ്റ്റിക്ക് ആയി ചിന്തിക്കാൻ കഴിയുക എന്ന് ഞാൻ […]

Share News
Read More

അനുദിന ജീവിതത്തിൽ അത്ഭുതം സൃഷ്ടിക്കുന്ന 7 വാക്കുകൾ!!! | Rev Dr Vincent Variath

Share News
Share News
Read More