കഞ്ഞിയുടെ കൂടെ കഴിക്കുന്ന രുചി..
ഇത് ഇങ്ങനെ അരച്ച് കഞ്ഞിയുടെ കൂടെ കഴിക്കുന്ന രുചി ഒക്കെ ഏത് പിസയോ നൂഡിൽസോ കഴിച്ചാൽ കിട്ടില്ല അല്ലേ കൂട്ടുകാരെ.. Lazu Kollam
Read Moreഇത് ഇങ്ങനെ അരച്ച് കഞ്ഞിയുടെ കൂടെ കഴിക്കുന്ന രുചി ഒക്കെ ഏത് പിസയോ നൂഡിൽസോ കഴിച്ചാൽ കിട്ടില്ല അല്ലേ കൂട്ടുകാരെ.. Lazu Kollam
Read Moreകർഷകൻ എന്ന വാക്ക്ഇല്ലാതാകുന്നുവോ? ഇങ്ങനെയൊരു അവസ്ഥ ഒരു കർഷകനും വരല്ലെ എന്നാണ് പ്രാർത്ഥന. കർണാടകയിൽ ഇഞ്ചികൃഷി നടത്തുകയായിരുന്നു അദ്ദേഹം.പാട്ടത്തിന് സ്ഥലമെടുത്താണ് കൃഷിയിറക്കിയത്. ആദ്യവർഷം തരക്കേടില്ലാത്ത വിളവു ലഭിച്ചു. പിന്നത്തെ വർഷവും കൃഷി ചെയ്തു. എന്നാൽ, ഇഞ്ചിക്ക് വിലക്കുറവായതിനാൽ കടംകയറി. അടുത്ത വർഷം വില കൂടും എന്ന പ്രതീക്ഷയോടെ വീണ്ടും കൃഷിയിറക്കി. പക്ഷേ, പ്രതീക്ഷിച്ചത്ര വില ലഭിച്ചില്ല. മാത്രമല്ല വിളവും മോശമായിരുന്നു. തുടർന്ന് സംഭവിച്ചത് അദ്ദേഹത്തിൻ്റെ വാക്കുകളിൽ നിന്നും കേൾക്കാം. “അച്ചാ, അറുപത് ലക്ഷം രൂപയോളം കടമുണ്ട്. ഉള്ള […]
Read Moreപ്രതികൾ കുറ്റക്കാർ! സിസ്റ്റർ അഭയക്കേസിൽ പ്രതികൾ കുറ്റക്കാർ: ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാർ എന്നു കോടതി കണ്ടെത്തിയിരിക്കുന്നു. ശിക്ഷ നാളെ വിധിക്കും. സത്യം വെളിപ്പെട്ടു എന്നു കരുതാം. 92 ൽ, ‘ഒരു കന്യാസ്ത്രീ ഒരിക്കലും ആത്മഹത്യ ചെയ്യില്ല’ എന്നതായിരുന്നു ഉത്തമമായ ബോധ്യം. കൊലപാതകം നടത്തിയത് ആര് എന്ന അന്വേഷണത്തിനാണ് ഇപ്പോൾ കോടതി തീർപ്പു കല്പിച്ചിരിക്കുന്നത്. കെസിബിസി യുടെ മുൻ വക്താവും പി ഓ സി ഡിറക്ടറുമായ ഫാ വർഗീസ് വള്ളിക്കാട്ടിൻെറ ഫേസ്ബുക്കിലെ വിവരങ്ങൾ താഴെ […]
Read Moreതിരുവനന്തപുരം: കോവിഡ് ബാധിതയായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കവയിത്രി സുഗതകുമാരി ടീച്ചർ ഗുരുതരാവസ്ഥയിൽ. ഇതേ തുടർന്ന് ശ്വസനപ്രക്രിയ പൂർണമായും വെൻ്റിലേറ്റർ സഹായത്തിലാക്കി. ഹൃദയത്തിൻ്റെ പ്രവർത്തനത്തിനും തകരാർ സംഭവിച്ചിട്ടുണ്ട്. മരുന്നുകളോട് തൃപ്തികരമായി പ്രതികരിക്കുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് അറിയിച്ചു. വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിൻ്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ് സുഗതകുമാരി ടീച്ചർ. തിങ്കളാഴ്ചയാണ് സുഗതകുമാരിയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ച സുഗതകുമാരിയ്ക്ക് ആശുപത്രിയിലെത്തുമ്പോൾ […]
Read Moreതിരുവനന്തപുരം: സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ സിസ്റ്റര്‍ അഭയ കേസിൽ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞെന്ന് പ്രത്യേക സിബിഐ കോടതി ജഡ്ജി കെ സനല്‍കുമാര്‍ വിധിന്യായത്തില്‍ പറഞ്ഞു. ശിക്ഷ നാളെ പ്രഖ്യാപിക്കും. സിസ്റ്റര്‍ അഭയ മരിച്ച് 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ്, കേസില്‍ കോടതി വിധി പറഞ്ഞത്. ഒരു വര്‍ഷം മുന്‍പാണ് വിചാരണ ആരംഭിച്ചത്. 49 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു. എട്ട് പേര്‍ വിചാരണയ്ക്കിടെ കൂറുമാറി. 1992 മാര്‍ച്ച് […]
Read Moreതിരുവനന്തപുരം: സിസ്റ്റർ കേസിൽ അഭയ പ്രത്യേക സിബിഐ കോടതി വിധി . അഭയ മരിച്ച് 28 വർഷങ്ങൾ കഴിയുമ്പോഴാണ് വിധി വന്നത്.ഫാ .തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരാണെന്ന്എന്ന് കോടതി വിധി പ്രഖാപിച്ചു .ശിക്ഷ നാളെ പ്രഖാപിക്കുമെന്ന് അറിയുന്നു .
Read Moreകൊച്ചി നഗരസഭയുടെ പുതിയ സാരഥികൾകൊച്ചിയുടെ വികസനത്തിൽ ഒരുമിച്ച് മുന്നേറാനാവട്ടെ ആശംസകൾ
Read Moreതിരുവനന്തപുരം: സിസ്റ്റർ കേസിൽ അഭയ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പറയും. അഭയ മരിച്ച് 28 വർഷങ്ങൾ കഴിയുമ്പോഴാണ് വിധി വരുന്നത്. ഒരു വർഷത്തിന് മുൻപേയാണ് കോടതിയിൽ കേസ് വിചാരണ ആരംഭിച്ചത്. 49 സാക്ഷികളെ വിസ്തരിച്ചെങ്കിലും എട്ട് നിർണായക സാക്ഷികൾ കൂറുമാറിയിരുന്നു. 1992 മാർച്ച് 27നാണ് കോട്ടയം പയസ്സ് ടെൻത് കോൺവെന്റിലെ അന്തേവാസിയായ സിസ്റ്റർ അഭയയുടെ മൃതദേഹം കോൺവെന്റിലെ കിണറ്റിൽ കാണപ്പെട്ടത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. സിബിഐ […]
Read Moreതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന ‘കേരള പര്യടന’ത്തിന് ഇന്ന് തുടക്കം. ഇന്ന് കൊല്ലത്ത് നിന്നാണ് പര്യടനം ആരംഭിക്കുന്നത്. കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ആദ്യ ദിനത്തിലെ പര്യടനം. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് എല്ലാ ജില്ലകളിലും പര്യടനം നടത്തും. പൊതു സമ്മേളനങ്ങൾ ഉണ്ടാകില്ല. ഭാവി കേരളത്തെക്കുറിച്ചുള്ള എൽഡിഎഫ് കാഴ്‌ചപ്പാട് രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പര്യടനം. ഇതിന് പ്രമുഖരുടെ അഭിപ്രായം മുഖ്യമന്ത്രി തേടും. കോവിഡ് സാഹചര്യത്തിൽ വലിയ പരിപാടികൾ സംഘടിപ്പിക്കാൻ പരിമിതിയുള്ളതിനാലാണ് എല്ലാ ജില്ലകളും സന്ദർശിച്ച് നാനാതുറയിലുള്ളവരുമായി ആശയ വിനിമയം നടത്തുന്നത്. […]
Read Morehttps://youtu.be/DoznEsJMRbA ഞങ്ങളുടെ മകൾ ഐറിൻ സാന്ദ്രയുടെ ക്രിസ്തുമസ് റെയിൻബോ കേക്ക്…*മനോഹരമായി അലങ്കരിച്ച RAINBOW CAKE* ക്രിസ്തുമസ്ദിനങ്ങളിൽ നിങ്ങൾക്ക് ഉണ്ടാക്കണോ ? *ഐറിൻ സാന്ദ്ര* എന്ന ഈ കൊച്ചു മിടുക്കി നിങ്ങൾക്ക് പറഞ്ഞു തരും..കണ്ടു കഴിഞ്ഞാൽ മറ്റുള്ളവർക്കും ഇത് ഷെയർ ചെയ്യുമല്ലോ.…! ഈ കൊച്ചു മിടുക്കിയെ നിങ്ങൾ തീർച്ചയായും പ്രോത്സാഹിപ്പിക്കണം. Jaleesh Peter
Read More