അവർക്ക് നല്ല ഒരു പുഞ്ചിരി സമ്മാനിച്ച് അദ്ദേഹം തിരികെ സ്വന്തം മുറിയിലേക്ക് മടങ്ങി.അദ്ദേഹമാണ് ഇന്നത്തെ ഫ്രാൻസിസ് മാർപ്പാപ്പ.

Share News

ജോൺ പോൾ രണ്ടാമൻ പാപ്പയായിരിക്കുന്ന സമയത്ത് ആ കർദിനാളന്മാർ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു.ജോൺ പോൾ രണ്ടാമന്റെ മരണത്തെ തുടർന്ന് അവരിൽ ഒരാളായ കർദിനാൾ റാറ്റ്‌സിംഗർ ബെനഡിക്ട് പതിനാറാമൻ) (പുതിയ മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. തൻറെ ആത്മാർത്ഥ സുഹൃത്ത് പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട അന്ന് രാത്രിയിൽ മറ്റേ സുഹൃത്ത് തന്റെ ഉറ്റ ചങ്ങാതിയായ പുതിയ പാപ്പയെ കാണാൻ പേപ്പൽ വസതിയിലെത്തി. വസതിക്ക് കാവൽ നിന്നിരുന്ന സ്വിസ് സൈന്യത്തിലെ അംഗങ്ങൾ അദ്ദേഹത്തെ തടഞ്ഞു; മുൻ‌കൂർ അനുവാദമില്ലാതെ ആരെയും അകത്തേക്ക് വിടില്ല. അവർക്ക് നല്ല […]

Share News
Read More

ജാരസങ്കീർത്തനവും ഇടയസങ്കീർത്തനവും

Share News

രണ്ടേ രണ്ടു പുസ്തകങ്ങളാണ് ഈയുള്ളവൻ ബെന്യാമിൻ എന്ന എഴുത്തുകാരന്റെ വായിച്ചിട്ടുള്ളത്. ഒന്ന് ആടുജീവിതം, രണ്ട് മഞ്ഞവെയിൽ മരണങ്ങൾ. മരുഭൂമിയും കടലും പശ്ചാത്തലമാക്കിയ രണ്ടു നോവലുകൾ. ആഖ്യാനത്തിന്റെ സ്വഭാവവും പ്രമേയത്തിന്റെ പ്രത്യേകതകൾ കൊണ്ടും ഇഷ്ടപ്പെട്ട കൃതികൾ തന്നെയാണ് ഇവകൾ രണ്ടും. ബെന്യാമിൻ എന്ന കവിയുടെ കവിതകളൊന്നും ഞാൻ വായിച്ചിട്ടില്ല. ഏകദേശം ഒരു വർഷമായി മലയാളം പുസ്തകങ്ങൾ ഒന്നും തന്നെ വായിച്ചിട്ടില്ല എന്നു പറയാം. അവസാനം വായിച്ച പുസ്തകം “സുഗന്ധി എന്ന ആണ്ടാൾ ദേവനായിക” ആണ്. ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്നത് […]

Share News
Read More

പാലാ ഇടത്തോട്ട്: കരുത്ത് കാട്ടി ജോസ് കെ. മാണി

Share News

കോ​ട്ട​യം: പാ​ലാ മു​ൻ​സി​പ്പാ​ലി​റ്റി​യി​ൽ ക​രു​ത്ത​റി​യി​ച്ച് ജോ​സ് കെ. ​മ​ണി. മു​ൻ​സി​പ്പാ​ലി​റ്റി​യി​ൽ എ​ൽ​ഡി​എ​ഫ് 12 വാ​ർ​ഡു​ക​ൾ നേ​ടി. മൂ​ന്ന് വാ​ർ​ഡു​ക​ൾ മാ​ത്രം നേ​ടാ​നാ​ണ് യു​ഡി​എ​ഫി​നാ​യ​ത്. എ​ൻ​ഡി​എ​യ്ക്ക് ഒ​ന്നും ല​ഭി​ച്ചി​ല്ല. മു​ൻ​സി​പ്പാ​ലി​റ്റി യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ സ്ഥാ​നാ​ർ​ഥി കു​ര്യാ​ക്കോ​സ് പ​ട​വ​നും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. പ​ത്താം വാ​ർ​ഡ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ജോ​സ് പ​ടി​ഞ്ഞാ​റേ​ക്ക​ര​യോ​ടാ​ണ് പ​ട​വ​ൻ പ​രാ​ജ​യ​പ്പെ​ട്ട​ത്. കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​പി​രി​ഞ്ഞ​തി​ന് ശേ​ഷം ന​ട​ന്ന ആ​ദ്യ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് ജോ​സ് കെ. ​മാ​ണി​ക്ക് ഈ ​നേ​ട്ടം കൊ​യ്യാ​നാ​യ​ത്. പാ​ലാ​യി​ൽ വി​ജ​യം ഉ​റ​പ്പി​ക്കു​മെ​ന്നും ജോ​സ് […]

Share News
Read More

കൊല്ലം , കോഴിക്കോട് കോര്‍പ്പറേഷനുകളിൽ ഭരണം ഉറപ്പിച്ച് ഇടത് മുന്നണി: എങ്ങും മേൽകൈ നേടാതെ എൻഡിഎ

Share News

കൊല്ലം : തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊല്ലം , കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരണം ഇടതുമുന്നണി ഏതാണ്ട്. ഉറപ്പിച്ചു. രണ്ടിടത്തും വ്യക്തമായ ലീഡ് നേടിയാണ് എല്‍ഡിഎഫ് മുന്നേറുന്നത്. കൊല്ലം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് 38 സീറ്റില്‍ ലീഡ് ചെയ്യുകയാണ്. എട്ടു സീറ്റിലാണ് യുഡിഎഫ് ലീഡുള്ളത്. കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് 35 സീറ്റിലും യുഡിഎഫ് 13 സീറ്റിലും മുന്നിട്ടു നില്‍ക്കുന്നു. തിരുവനന്തപുരത്ത് എല്‍ഡിഎഫ് 24 ഇടത്തും മുന്നിട്ടു നില്‍ക്കുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന രണ്ടു സ്ഥാനാര്‍ത്ഥികള്‍ തോറ്റു. സിപിഎം […]

Share News
Read More

ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് മുന്നിൽ

Share News

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന്‍റെ തി​രി​ച്ചു​വ​ര​വ്. ത​പാ​ൽ വോ​ട്ടു​ക​ൾ എ​ണ്ണി​യ​പ്പോ​ൾ എ​ൽ​ഡി​എ​ഫ് മു​ന്നി​ലാ​യി​രു​ന്നെ​ങ്കി​ലും വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ എ​ണ്ണി​യ​പ്പോ​ൾ യു​ഡി​എ​ഫ് തി​രി​ച്ചു​വ​ന്നു. എ​ന്നി​രു​ന്നാ​ലും നേ​രി​യ ലീ​ഡ് നി​ല​നി​ർ​ത്താ​ൻ എ​ൽ​ഡി​എ​ഫി​നു സാ​ധി​ക്കു​ന്നു​ണ്ട്.941 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 359 എ​ണ്ണ​ത്തി​ലെ ലീ​ഡ് നി​ല​യാ​ണ് പു​റ​ത്തു​വ​ന്ന​ത്. 149 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ യു​ഡി​എ​ഫും 161 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എ​ൽ​ഡി​എ​ഫും 16 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ബി​ജെ​പി​യും 33 ഇ​ട​ത്ത് മ​റ്റു​ള്ള​വ​രും മു​ന്നി​ട്ടു​നി​ൽ​ക്കു​ന്നു.ആ​റു കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ മൂ​ന്നെ​ണ്ണ​ത്തി​ൽ വീ​തം എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും മു​ന്നി​ട്ടു​നി​ൽ​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നീ കോ​ർ​പ​റേ​ഷ​നു​ക​ൾ ഇ​പ്പോ​ൾ എ​ൽ​ഡി​എ​ഫി​നും കൊ​ല്ലം, കൊ​ച്ചി, […]

Share News
Read More

അവിശ്വസ്തതയുടെകഥകൾ

Share News

“എങ്ങനെയാണച്ചാ ഈ മനുഷ്യൻ്റെ കൂടെ ഇനിയും ജീവിക്കുക”ഇങ്ങനെ പറഞ്ഞുകൊണ്ടാണ്ആ സ്ത്രീതൻ്റെ ജീവിത പങ്കാളിയെക്കുറിച്ചുള്ളപരാതികൾ നിരത്തിയത്. ”എം.ടെക് വിദ്യാഭ്യാസവും വിദേശ കമ്പനിയിൽ ഉയർന്ന ശമ്പളമുള്ള ജോലിയും ഉണ്ടെന്നായിരുന്നു വിവാഹ സമയത്ത്അയാൾ പറഞ്ഞത്. വിവാഹശേഷം അങ്ങോട്ട് കൊണ്ടുപോകാമെന്നും വാഗ്ദാനം നൽകിയിരുന്നു. പറഞ്ഞതെല്ലാം പൊളിയാണെന്ന് പിന്നീടാണ് മനസിലാത്. ഇപ്പോൾ ഞങ്ങൾക്കൊരു കുഞ്ഞുണ്ട്. വിവാഹം കഴിഞ്ഞ് അഞ്ചുവർഷമേ ആയിട്ടുള്ളൂ. ഇതിനോടകം പല കാരണങ്ങൾ പറഞ്ഞ് താലിമാലയൊഴികെയുള്ള സ്വർണ്ണം മുഴുവൻ പണയപ്പെടുത്തി. അദ്ദേഹം വിദേശത്തേക്ക് കൊണ്ടു പോകുമെന്ന് പറഞ്ഞിരുന്നതിനാൽ, വിവാഹത്തിനു മുമ്പേ ഉണ്ടായിരുന്നനഴ്സിങ്ങ് ജോലി […]

Share News
Read More

കുട്ടികൾക്കായി കെയ്റോസ് ബഡ്‌സ് മാഗസിൻ പ്രസിദ്ധീകരണം ആരംഭിക്കുന്നു

Share News

എറണാകുളം: 24 വർഷകാലമായി യുവജനങ്ങൾക്കും കുട്ടികൾക്കൾക്കുമിടയിൽ നിർണായക സാന്നിധ്യമായി നിലകൊള്ളുന്ന, ജീസസ് യൂത്തിൻ്റെ ആഭിമുഖ്യത്തിലുള്ള കെയ്റോസ് കുടുംബത്തിൽ നിന്നും 3 – 12 പ്രായത്തിലുള്ള കുട്ടികൾക്കായി കെയ്റോസ് ബഡ്‌സ് എന്ന ഒരു പുതിയ മാസിക കൂടി. മൂന്നിനും പന്ത്രണ്ടിനും മധ്യേ പ്രായമുള്ള കുട്ടികളെ ലക്ഷ്യമാക്കി ഇംഗ്ലീഷ് ഭാഷയിലാണ് കെയ്റോസ് ബഡ്‌സ് പുറത്തിറങ്ങുന്നത്. 2019 ൽ പ്രകാശനം ചെയ്ത കെയ്റോസ് ബഡ്‌സിന്റെ പൈലറ്റ് കോപ്പിക്ക് നല്ല ജനസ്വീകാര്യതയാണ് ലഭിച്ചത്. കുട്ടികൾക്ക് മനസിലാക്കുന്ന ഭാഷയിൽ ലളിതമായി ബൈബിൾ കഥകളും, വിശുദ്ധരുടെ […]

Share News
Read More

ദേശീയ രാഷ്ട്രീയത്തിലെ ഗതിവിഗതികൾ വസ്തുനിഷ്ഠമായി മലയാളി വായനക്കാർക്ക് പറഞ്ഞുകൊടുത്ത പ്രഗത്ഭനായ പത്രപ്രവർത്തകനായിരുന്നു ഡി വിജയമോഹനൻ. മുഖ്യ മന്ത്രി-

Share News

ദേശീയ രാഷ്ട്രീയത്തിലെ ഗതിവിഗതികൾ വസ്തുനിഷ്ഠമായി മലയാളി വായനക്കാർക്ക് പറഞ്ഞുകൊടുത്ത പ്രഗത്ഭനായ പത്രപ്രവർത്തകനായിരുന്നു ഡി വിജയമോഹനൻ. മുൻവിധിയില്ലാതെയും ഊഹാപോഹങ്ങൾക്ക് ചെവി കൊടുക്കാതെയും വസ്തുതകൾ അടിസ്ഥാനമാക്കി വാർത്തകൾ കൈകാര്യം ചെയ്തുവെന്നതാണ് ഡി. വിജയ മോഹനെ വേർതിരിച്ചു നിർത്തുന്നതെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു .. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ സമൂഹത്തെ ധ്രുവീകരിക്കാൻ ശക്തമായ ശ്രമങ്ങൾ നടക്കുന്ന കാലത്ത് തികച്ചും മതനിരപേക്ഷമായ കാഴ്ചപ്പാടോടെ അദ്ദേഹം മാധ്യമ പ്രവർത്തനം നടത്തി. രാഷ്ട്രീയത്തോടൊപ്പം സാമ്പത്തിക പ്രശ്നങ്ങളും വിശകലനം ചെയ്യാനുള്ള കഴിവ് […]

Share News
Read More

പുതിയ പഞ്ചായത്ത് ഭരണസമിതികൾക്ക് ക്രിയാത്മകമായ പിന്തുണ പരാജയപ്പെട്ടവർ നൽകുക. പരാജയപ്പെട്ടവരോട് മാന്യമായി പെരുമാറാൻ വിജയിച്ചവർക്ക് ഉത്തരവാദിത്വമുണ്ട്.

Share News

ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞു…. കേരളത്തിലെ ജനങ്ങൾ കോവിഡ് കാലഘട്ടത്തിനിടയിലും ഒരു തെരഞ്ഞെടുപ്പിനെ സമചിത്തതയോടെ നേരിട്ടു. കേരള ജനതയുടെ ജനാധിപത്യ സംവിധാനത്തോടുള്ള കൂറ് ഇവിടെ വെളിവാക്കപ്പെട്ടു. നമ്മളിൽ ഭൂരിഭാഗം ജനങ്ങൾക്കും രാഷ്ട്രീയ വിശ്വാസം ഉണ്ട്. ആ വിശ്വാസത്തെ ഒരിക്കലും മറ്റുള്ളവർക്ക് എതിരെയുള്ള ആയുധമാക്കരുത്. തെരഞ്ഞെടുപ്പ് റിസൾട്ട് വരും ജനങ്ങളിൽ വിശ്വാസമർപ്പിച്ചവർ ജയിക്കട്ടെ…. തോറ്റവരും ജയിച്ചവരും ജനഹിതം അംഗീകരിക്കണം. അക്രമണങ്ങളിൽ ഏർപ്പെടരുത്. അയലത്തെ ശത്രുവാണ് അകലെയുള്ള ബന്ധുവിനേക്കാൾ നമുക്ക് ഉപകാരപ്പെടുക. രാഷ്ട്രീയ പാർട്ടികളിലെ നേതാക്കന്മാർ തമ്മിൽ നല്ല […]

Share News
Read More

എസ്. വി പ്രദീപിന്റെ മരണം:ലോറി കണ്ടെത്തി, ഡ്രൈവർ അറസ്റ്റിൽ

Share News

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. അപകടത്തിന് ഇടയാക്കിയ ലോറിയും പൊലീസ് പിടിച്ചെടുത്തു. നേമം പൊലീസ് സ്റ്റേഷനിലേക്കാണ് വാഹനം കൊണ്ടുപോയത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അപകടം. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തില്‍ വച്ചാണ് അപകടം ഉണ്ടായത്. വണ്‍വേയില്‍ സഞ്ചരിച്ചിരുന്ന പ്രദീപിനെ ഇടിച്ചിട്ട ശേഷം കടന്നുകളയുകയായിരുന്നു. വാഹനത്തിന്റെ പിന്‍ചക്രം കയറിയിറങ്ങിയാണ് പ്രദീപ് മരിച്ചത്. സംഭവത്തിന് പിന്നാലെ മരണത്തില്‍ നാട്ടുകാര്‍ ദുരൂഹത ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഫോര്‍ട്ട് എസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. […]

Share News
Read More