കുറച്ചു വ്യക്തികൾക്കു മാത്രമുള്ള പ്രകാശമായിരുന്നില്ല ക്രിസ്തു. അവൻ എല്ലാവരുടെയും പ്രകാശമയിരുന്നു.
പുൽക്കൂട്ടിലേക്ക്…. .25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 1, ഒന്നാം ദിനം പ്രകാശംവചനം അന്‌ധകാരത്തില്‍ കഴിഞ്ഞജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേല്‍ പ്രകാശം ഉദിച്ചു. (ഏശയ്യാ 9 : 2)വിചിന്തനംപ്രകാശം ദൈവസാന്നിധ്യത്തെയാണ് പ്രതിനിധാനം ചെയ്യുക. ക്രിസ്തുവിൻ്റെ ജനനത്തിനു നൂറ്റാണ്ടുകൾക്കു മുമ്പ് ദൈവം ഏശയ്യാ പ്രവാചകനിലൂടെ തൻ്റെ ജനത്തോടു യേശു എല്ലാ ജനതകൾക്കുമുള്ള പ്രകാശമാണന്നു അരുളിച്ചെയ്യുന്നു. കുറച്ചു വ്യക്തികൾക്കു മാത്രമുള്ള പ്രകാശമായിരുന്നില്ല ക്രിസ്തു. അവൻ എല്ലാവരുടെയും പ്രകാശമയിരുന്നു. പ്രാർത്ഥന സ്വർഗ്ഗീയ പിതാവേ, നിൻ്റെ പുത്രൻ യേശുവിൻ്റെ […]
Read Moreഅഹമ്മദ് പട്ടേൽ എൻ്റെ ആത്മബന്ധു വിടവാങ്ങി
ഞെട്ടലോടെയാണ് അഹമ്മദ് പട്ടേലിൻ്റെ നിര്യാണ വാർത്ത കേട്ടത് . അദ്ദേഹം അസുഖ ബാധിതനായി ആശുപത്രിയിലായത് മുതൽ ആരോഗ്യത്തോടെ തിരിച്ചുവരുന്ന നാളുകൾ എണ്ണിക്കഴിയുന്നതിനിടയിലാണ് കടുത്ത വേദനയുളമാക്കിയ ഈ വാർത്ത. കോവിഡു കാലത്ത് ഒട്ടേറെ ആത്മ സുഹൃത്തുക്കളെയാണ് എനിക്കു നഷ്ടമായത്. അതിൽ ഒട്ടും ഉൾക്കൊള്ളാനാവാത്ത ഒന്നായി അഹമ്മദ് പട്ടേലിൻ്റെ വേർപാട്.നാലു പതിറ്റാണ്ടിന്റെ ബന്ധമുള്ള ആത്മസുഹൃത്ത്, കോൺഗ്രസിൻ്റെ പട നായകൻ, പട്ടേലിൻ്റെ ആഘാതം താങ്ങാവുന്നതല്ല . കോൺഗ്രസിന്റെ തലമുതിർന്ന മുൻനിരനേതാക്കളിൽ ഒരാളായിരുന്നുവെങ്കിലും എന്നും പിന്നിലേക്ക് ഒതുങ്ങി നിന്നയാളാണ് അദ്ദേഹം. ജി.കെ.മൂപ്പനാർക്ക് ശേഷം […]
Read Moreമാതാപിതാക്കളെന്ന വലിയസത്യത്തിന്റെ ചെറിയ ഒരു കഥ
ഞാനൊരിക്കൽ സംഘടനാ രംഗത്ത് പരിചയപ്പെട്ട ഒരു കോടീശ്വരനായ സുഹൃത്തിനെ കാണുവാൻ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു. വീടെന്ന് പറഞ്ഞാൽ കൊട്ടാരം പോലത്തെ ഒരു വീട്! സ്വീകരണമുറിയിൽ ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കെ, അകത്തെ മുറിയിൽനിന്ന് മനോഹരമായ ഒരു സംഗീതം അവിടേക്ക് ഒഴുകി വന്നു. അത് കേട്ടപ്പോൾ അദ്ദേഹം വേവലാതി പൂണ്ട് പറഞ്ഞു: ‘അയ്യോ ദൈവമേ, എന്റെ ഫോണിലേക്ക് ആരോ വിളിക്കുന്നുണ്ടല്ലോ. അമ്മ ഇപ്പോൾ ഫോൺ എടുക്കുമല്ലോ!’ അദ്ദേഹത്തിന്റെ ആ നേരത്തെ മുഖഭാവം കണ്ടപ്പോൾഎന്റെയുള്ളിൽ ദേഷ്യം വന്നു.ഞാൻ ചോദിച്ചു: ‘സ്വന്തം അമ്മ ഫോണെടുത്താൽ […]
Read Moreമൃതശരീരം ക്രിമേറ്റ് ചെയ്തു കിട്ടുന്ന ഭസ്മം കേവലം ചാരമല്ല, അത് ‘ഭസ്മീകൃതശരീര’ മാണ്.
മൃതശരീരം ക്രിമേറ്റ് ചെയ്തു കിട്ടുന്ന ഭസ്മം കേവലം ചാരമല്ല, അത് ‘ഭസ്മീകൃതശരീര”മാണ്. ഇത് ഒരു തിരുശേഷിപ്പുപോലെ പൂജ്യമായി പേടകങ്ങളില്‍ ശേഖരിച്ച് മരണാനന്തര പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കുശേഷം’ സെമിത്തേരിയിലെ മതിലുകളില്‍ ഉണ്ടാക്കാവുന്ന ചെറിയ പോര്‍ട്ടുകളില്‍ പടവും പേരും വച്ച് സൂക്ഷിക്കാം. ഗ്രേസ് മങ്കുഴിക്കരി, തേറാട്ടില്‍ 2014 ആഗസ്റ്റ് മാസത്തില്‍ കൂടിയ സിനഡ്, സീറോ-മലബാര്‍ വിശ്വാസികള്‍ക്ക് മൃതശരീരം ക്രിമേറ്റ് (ദഹിപ്പിക്കുക) ചെയ്യാനുള്ള അനുമതി പ്രഖ്യാപിച്ചു. ലത്തീന്‍ കത്തോലിക്കര്‍ക്ക് ഈ അനുവാദം വളരെ കൊല്ലങ്ങളായി നിലവില്‍ ഉണ്ട്. എന്നാല്‍ പരമ്പരാഗതമായി എല്ലാവരും മൃതശരീരം […]
Read More