ശനിയാഴ്ച 26,685 പേര്‍ക്ക് കോവിഡ്; 7067 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളവര്‍ 1,98,576 ആകെ രോഗമുക്തി നേടിയവര്‍ 11,73,202 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,155 സാമ്പിളുകള്‍ പരിശോധിച്ചു ശനിയാഴ്ച 15 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ ശനിയാഴ്ച 26,685 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍ 2584, തിരുവനന്തപുരം 2383, കോട്ടയം 2062, കണ്ണൂര്‍ 1755, ആലപ്പുഴ 1750, പാലക്കാട് 1512, കൊല്ലം 1255, പത്തനംതിട്ട 933, കാസര്‍ഗോഡ് 908, വയനാട് 873, ഇടുക്കി 838 എന്നിങ്ങനേയാണ് ജില്ലകളില്‍ ശനിയാഴ്ച രോഗ […]

Share News
Read More

Congratulations and best wishes to the newly wedded couple Priyanka & Kuruvilla.

Share News

Kuruvilla is the son of my third cousin Geetha & Thomas Plackattu and Priyanka is the daughter of our good friend, Jose K. Mani & Nisha. Bishop Mar Jacob Muricken blessed the wedding a few minutes ago at Kalamassery. George Kallivayalil

Share News
Read More

കോവിഡ്വാക്സിനേഷൻഎടുക്കാൻരജിസ്റ്റർചെയ്യേണ്ടവിധം

Share News

1. ആദ്യമായി https://selfregistration.cowin.gov.in/ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. 2. Register or Login for vaccination എന്ന പേജ് അപ്പോൾ ഓപ്പൺ ആകും. 3. രജിസ്റ്റർ ചെയ്യേണ്ട വ്യക്തിയുടെ ഫോൺ നമ്പർ അവിടെ കൊടുത്തു Get OTP എന്ന ഓപ്ഷൻ ക്ലിക് ചെയ്യുക. 4. നിങ്ങൾ നൽകിയ നമ്പറിലേക്കു വരുന്ന OTP എന്റർ ചെയ്തു login ചെയ്യുക. Register for vaccination എന്ന പേജ് ആയിരിക്കും login ചെയ്യുമ്പോൾ ആദ്യം വരിക. 5. അവിടെ Photo […]

Share News
Read More

കൊറോണ കാലത്ത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാം,ഭക്ഷണത്തില്‍ ശ്രദ്ധിക്കാം

Share News

ലോകജനതയെ ആശങ്കയിലാക്കി കൊറോണ വൈറസ് വ്യാപനം ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. വൈറസ് ബാധയില്‍ നിന്നും രക്ഷനേടാനായി രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ എന്തെല്ലാം ഭക്ഷണമാണ് കഴിക്കേണ്ടത് എന്നതിനെ കുറിച്ചാണ് എല്ലാവരും ഇന്ന് ചര്‍ച്ച ചെയ്യുന്നത്. വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ പ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കുമെന്നാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്.നാഡീ വ്യവസ്ഥയുടെ ആരോഗ്യത്തിനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ ബി അടങ്ങിയ […]

Share News
Read More

സംസ്ഥാനത്ത് 12 മണ്ഡലങ്ങളിൽ വിജയസാധ്യതയെന്ന് ബിജെപി കോർ കമ്മിറ്റി

Share News

കൊച്ചി; സംസ്ഥാനത്ത് 12 മണ്ഡലങ്ങളിൽ വിജയിക്കാൻ സാധ്യതയുണ്ടെന്ന് ബിജെപി കോർ കമ്മിറ്റി വിലയിരുത്തൽ. നേമം, മഞ്ചേശ്വരം, പാലക്കാട്, വട്ടിയൂർകാവ് ഉൾപ്പടെയുള്ള മണ്ഡലങ്ങളിലാണ് വിജയപ്രതീക്ഷയുള്ളത്. നിയമസഭയിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയുണ്ടാവുമെന്നും അപ്പോൾ വിധിനിർണയിക്കുന്ന ശക്തിയായി ബിജെപി മാറുമെന്നുമാണ് വിലയിരുത്തി. നേമത്ത് കുമ്മനം രാജശേഖരനും മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും വട്ടിയൂർക്കാവിൽ വി.വി. രാജേഷും ചാത്തന്നൂരിൽ ബി.ബി. ഗോപകുമാറും പാലക്കാട്ട് ഇ. ശ്രീധരനും മലമ്പുഴയിൽ സി. കൃഷ്ണകുമാറും കാസർകോട്ട് കെ. ശ്രീകാന്തും ജയസാധ്യതയുള്ളവരാണ്. തെരഞ്ഞെടുപ്പിൽ മുപ്പതിൽ അധികം […]

Share News
Read More

വീടിന്റെ അടുത്തുള്ളവർക്ക് കോവിഡ് വന്നാൽ ചെയ്യേണ്ടത്.?

Share News

നിങ്ങളുടെ വീടിനു അടുത്തുള്ള ഒരു വ്യക്തിക്കോ അതോ ഒരു കുടുംബത്തിനോ കോവിഡ് വന്നാൽ എന്താണ് ചെയ്യേണ്ടത്.? എത്നിക് ഹെൽത്ത് കോർട്ട് വിശദീകരിക്കുന്നു

Share News
Read More

കോവിഡ് വാക്സിൻഅർഹതയുള്ളവർക്കെല്ലാംസൗജന്യമായി നൽകണമെന്ന് പ്രൊ ലൈഫ് സമിതി

Share News

കൊച്ചി:അർഹതയുള്ള മുഴുവൻ വ്യക്തികൾക്കും വേഗത്തിൽ കോവിഡ് വാക്സിൻ സൗജന്യമായി നൽകുവാൻ സർക്കാർ ശ്രദ്ധിക്കണമെന്ന് കെസിബിസിപ്രൊ ലൈഫ് സമിതി അവശ്യപ്പെട്ടു. വാക്സിൻ എല്ലാവരിലേക്കും എത്തിക്കുവാൻ സാമ്പത്തിക ശേഷിയുള്ള വ്യക്തികളും പ്രസ്ഥാനങ്ങളും സർക്കാർ സംവിധാനങ്ങളെ സഹായിക്കുവാനും മുന്നോട്ടുവരണമെന്ന് പ്രസിഡൻ്റ് സാബു ജോസ് ആവശ്യപ്പെട്ടുജനങ്ങളുടെ ജീവനും ജീവിതത്തിനും സുരക്ഷിതത്തം ഉറപ്പാക്കുവാനുള്ള ചുമതലകളിൽ വിട്ടുവീഴ്ചഉണ്ടാകരുത്.കമ്പനികൾ സി എസ് ആർ ഫണ്ടിൽ ഒരു ഭാഗം വാക്സിൻ വാങ്ങാൻ സർക്കാരിന് നൽകാൻ ശ്രദ്ധിക്കണം. തദേശ സ്ഥാപനങ്ങൾ ഒരു വിഹിതം ഇതിനായി മാറ്റി വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

Share News
Read More

ഹൃദയം നൊന്തിട്ട് മകൾ ഒരു വാക്കുമുരിയാടിയില്ല. അവസാനമായി അപ്പന്റെ മുഖം ഒന്നു കാണാൻ പോലും കഴിഞ്ഞില്ലല്ലോ!

Share News

ഫ്രാൻസിൽ കോവിഡ് മരണസംഖ്യ കഴിഞ്ഞയാഴ്ച ഒരു ലക്ഷം കടന്നപ്പോൾ അന്നാട്ടുകാരിയായ Julie Grasset, ആ ഒരു ലക്ഷത്തിലൊരാളായ തന്റെ അപ്പനെ ഓർത്തു. 2020 മാർച്ച് 25! കോവിഡ് ബാധിച്ച് അപ്പൻ മരിച്ചെന്ന വാർത്ത കേട്ട് പാരീസ് നഗരത്തിന്റെ പ്രാന്തപ്രദേശത്തു നിന്ന് പാഞ്ഞെത്തിയ മകളുടെ നേർക്ക് ഒരു പേടകത്തിലടച്ച ഒരു പിടി ചാരം വച്ചു നീട്ടി അവർ പറഞ്ഞു: “ഇതാ നിങ്ങളുടെ പിതാവ്!” ഹൃദയം നൊന്തിട്ട് മകൾ ഒരു വാക്കുമുരിയാടിയില്ല. അവസാനമായി അപ്പന്റെ മുഖം ഒന്നു കാണാൻ പോലും […]

Share News
Read More

പുസ്തകദിനാശംസകൾ.

Share News

വിശ്വ സാഹിത്യത്തിലെ അതികായരായ ഷേക്സ്പിയർ, മിഗ്വെൽ ഡി സെർവാന്റെസ്, ഗാർസിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനമാണ്‌ ഏപ്രിൽ 23. ഈ മഹാന്മാരോടുള്ള ആദര സൂചകമായാണ് ഈ ദിനം ലോക പുസ്തക ദിനമായി ആചരിക്കാൻ 1995- ലെ യുനെസ്കോ പൊതു സമ്മേളനത്തിൽ തീരുമാനിച്ചത്.ഓരോ ദിവസവും പുതിയ പുതിയ വായനാനുഭവങ്ങൾ എല്ലാ പുസ്തക സ്നേഹികൾക്കും ഉണ്ടാകട്ടെ.

Share News
Read More