കൊവിഡ് നിയന്ത്രണം: വീട്ടിലിരുന്ന് ഡോക്ടറെ കാണാം; ആശുപത്രിയില്‍ പോകണ്ട; ഇ-സഞ്ജീവനി ശക്തമാക്കുന്നു

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്-19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കൊവിഡ് കാലത്ത് പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ കഴിയുന്നതാണ് ഇ-സഞ്ജീവനി. ​സ്‌പെഷ്യാലിറ്റി ഒപികൾ നിലവിൽ സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി ഒരു ദിവസം രണ്ട് ജില്ലകളിലെ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് […]

Share News
Read More

നന്മയുടെ വിഷു ആശംസകൾ.

Share News

മറ്റൊരു ഐശ്വര്യ സമൃദ്ധമായ വിഷു കൂടി വന്നെത്തിയിരിക്കുകയാണ്. നമ്മളാകട്ടെ കോവിഡ് വ്യാപന ഭീതിയിലും. എത്രയും വേഗം ഈ മഹാമാരിയെ തുടച്ച് നീക്കാൻ നമുക്കൊന്നിച്ച് പ്രതിരോധം തീർക്കേണ്ടതുണ്ട്. വിഷു ആഘോഷത്തോടൊപ്പം ഏറെ ജാഗ്രതയും വേണം. എല്ലാവർക്കും നന്മയുടെ വിഷു ആശംസകൾ.

Share News
Read More

കോവിഡ് നിയന്ത്രണം: അടച്ചിട്ട മുറിയിലെ യോഗങ്ങളിൽ 100 പേർ; തുറസായ സ്ഥലത്ത് 200 പേർ

Share News

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. അടച്ചിട്ട മുറികളിൽ നടക്കുന്ന യോഗം, പരിപാടികൾ തുടങ്ങിയവയിൽ പരമാവധി 100 പേരും തുറസായ സ്ഥലങ്ങളിൽ നടക്കുന്ന  പരിപാടികളിൽ പരമാവധി 200 പേർക്കുമാണ് പങ്കെടുക്കാൻ അനുവാദം. നിശ്ചിത എണ്ണത്തിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കണമെങ്കിൽ സംഘാടകർ ചടങ്ങിൽ പാസ് സംവിധാനം ഏർപ്പെടുത്തണം. 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ/ സലൈവ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവായവർക്കും ആദ്യ ഘട്ട വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റുമുള്ളവർക്കും മാത്രമെ പ്രവേശനം അനുവദിക്കൂ. വിവാഹം, […]

Share News
Read More

ചൊവ്വാഴ്ച 7515 പേർക്ക് കോവിഡ്, 2959 പേർ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളവർ 52,132; ആകെ രോഗമുക്തി നേടിയവർ 11,23,133 കഴിഞ്ഞ 24 മണിക്കൂറിനിടെ 73,441 സാമ്പിളുകൾ പരിശോധിച്ചു 14 പുതിയ ഹോട്ട് സ്പോട്ടുകൾ; ഒരു പ്രദേശത്തെ ഒഴിവാക്കി കേരളത്തിൽ ചൊവ്വാഴ്ച 7515 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1162, കോഴിക്കോട് 867, തൃശൂർ 690, മലപ്പുറം 633, കോട്ടയം 629, തിരുവനന്തപുരം 579, കണ്ണൂർ 503, ആലപ്പുഴ 456, കൊല്ലം 448, കാസർഗോഡ് 430, പാലക്കാട് 348, പത്തനംതിട്ട 312, ഇടുക്കി 259, വയനാട് 199 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത്. […]

Share News
Read More

ഡോ.പുനലൂർ സോമരാജന് കരുതൽ ധർമ്മ അവാർഡ്

Share News

കൊല്ലം : കരുതൽ ന്യൂസ്‌, കരുതൽ വിഷൻ, കരുതൽ റേഡിയോ എന്നിവ ഇന്ത്യൻ റെഡ്ക്രോസ്സ് സൊസൈറ്റി, വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ് എന്നീ സംഘടനകളുമായി ചേർന്ന് നടത്തിയ കരുണയുടെ കരുതൽ പരിപാടിയിൽ പത്തനാപുരം ഗാന്ധിഭവൻ മാനേജിങ് ട്രസ്‌റ്റിയും, ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറുമായ ഡോ. പുനലൂർ സോമരാജന് കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് കരുതൽ ധർമ്മ അവാർഡ് സമ്മാനിച്ചു. കാരുണ്യമേഖലയിലെ സമഗ്ര സംഭാവനക്കായിരുന്നു അവാർഡ് നൽകിയത്. ചടങ്ങിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് […]

Share News
Read More

ജ​ലീ​ലി​ന്‍റെ രാജി നില്‍ക്കക്കള്ളിയില്ലാതെ: ചെന്നിത്തല

Share News

തിരുവനന്തപുരം : കെ ടി ജ​ലീ​ലി​ന്‍റെ രാജി നില്‍ക്കക്കള്ളിയില്ലാതെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിധി വന്ന സമയത്ത് രാജിവെച്ചിരുന്നെങ്കില്‍ ധാര്‍മികതയെന്ന് പറയാമായിരുന്നു. ഇപ്പോള്‍ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കുന്നത് കളവാണ്. എന്ത് ധാര്‍മ്മികതയാണ് എന്ന് ചെന്നിത്തല ചോദിച്ചു. പാ​ര്‍​ട്ടി പി​ന്തു​ണ​യി​ല്‍ മ​ന്ത്രി​സ്ഥാ​ന​ത്ത് അ​ള്ളി​ടി​ച്ചി​രി​ക്കാ​നാ​ണ് ജ​ലീ​ല്‍ ശ്ര​മി​ച്ച​ത്. എ​ന്നാ​ല്‍ ജ​ന​വി​കാ​രം എ​തി​രാ​ണെ​ന്ന് ക​ണ്ട​തോ​ടെ ഒ​ടു​വി​ല്‍ രാ​ജി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പിടിച്ചു നില്‍ക്കാന്‍ എല്ലാ വഴികളും നോക്കി. പൊതുസമൂഹത്തിന്റെ പിന്തുണയില്ലെന്ന് ബോധ്യമായതോടെ, സിപിഎമ്മിനും രാജി ആവശ്യപ്പെടേണ്ട സ്ഥിതിയായി എന്നും ചെന്നിത്തല […]

Share News
Read More

കാർഷികോൽപന്നങ്ങളും സാധാരണക്കാരുടെ ഉൽപന്നങ്ങളും വിറ്റഴിക്കാൻ തൃശൂർ അതിരൂപത ഒരുക്കിയ ‘സാന്ത്വനം സ്വിഫ്റ്റ് മാർട്ട്’ ജൈവസൂപ്പർമാർക്കറ്റ് തുറന്നു

Share News

തൃശൂർ: കാർഷികോൽപന്നങ്ങളും സാധാരണക്കാരുടെ ഉൽപന്നങ്ങളും വിറ്റഴിക്കാൻ തൃശൂർ അതിരൂപത ഒരുക്കിയ വിപണി തുറന്നു. അതിരൂപതയുടെ സാമൂഹ്യ പ്രേഷിതത്വ കേന്ദ്രമായ ‘സാന്ത്വന’ത്തിന്റെ നേതൃത്വത്തിൽ ‘സാന്ത്വനം സ്വിഫ്റ്റ് മാർട്ട’ എന്ന ജൈവ സൂപ്പർമാർക്കറ്റിനു തുടക്കമായത്.പ്രകൃതിക്കൊപ്പം സഞ്ചരിച്ച് മാനവികതയുടെ സാന്ത്വനം പകരാനാണ് ഇങ്ങനെയൊരു വിപണി തുറന്നതെന്ന് ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി. ‘സാന്ത്വനം സ്വിഫ്റ്റ് മാർട്ട്’ പ്രകൃതിക്കൊപ്പം നിന്നുള്ള സാന്ത്വനം ആണെന്ന് പിതാവ് പറഞ്ഞു.സാധാരണക്കാരുടെ ഉൽപന്നങ്ങൾക്കുള്ള വിപണിയാണിത്. ബ്രാന്റ്ഡ് ഉൽപന്നങ്ങൾ ഇവിടെ ഉണ്ടാകില്ല. ലാഭം […]

Share News
Read More

മം​ഗ​ലാ​പു​രം പു​റം​ക​ട​ലി​ല്‍ ക​പ്പ​ല്‍ ബോ​ട്ടി​ലി​ടി​ച്ചു: 12 പേ​രെ കാ​ണാ​താ​യി

Share News

കോ​ഴി​ക്കോ​ട്: മം​ഗ​ലാ​പു​രം പു​റം​ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ല്‍ ക​പ്പ​ലി​ലി​ടി​ച്ച്‌ 12 പേ​രെ കാ​ണാ​താ​യി. ര​ണ്ടു പേ​രെ ര​ക്ഷി​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. കോ​ഴി​ക്കോ​ട് ബേ​പ്പൂ​രി​ല്‍ നി​ന്നും മീ​ന്‍​പി​ടി​ക്കാ​ന്‍ പോ​യ ഐ​എ​സ്ബി റ​ബ്ബ എ​ന്ന ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. മ​ഗം​ലാ​പു​രം തീ​ര​ത്തു നി​ന്നും 26 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ വ​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.​ഐ​പി​എ​ല്‍ ലീ ​ഹാ​വ്റെ എ​ന്ന വി​ദേ​ശ ക​പ്പ​ലാ​ണ് ബോ​ട്ടി​ല്‍ ഇ​ടി​ച്ച​ത്. ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ര​ണ്ടു പേ​രെ ര​ക്ഷി​ച്ച​ത്. 14 തൊ​ഴി​ലാ​ളി​ക​ളാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളി​ല്‍ ഏ​ഴ് പേ​ര്‍ ത​മി​ഴ്നാ​ട് […]

Share News
Read More

കാരുണ്യമേഖലക്ക് കരുതലായി കരുണയുടെ കരുതൽ പരിപാടിയുമായി കരുതൽ ന്യൂസ്‌ .

Share News

കൊല്ലം : കരുതൽ ന്യൂസ്‌, കരുതൽ വിഷൻ, കരുതൽ റേഡിയോ എന്നിവ കാരുണ്യ മേഖലയിലേക്ക് ചുവടുറപ്പിക്കുന്നതിനായി ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കൊല്ലം ജില്ലാ കമ്മിറ്റി,വി കെയർ പാലിയേറ്റീവ് &ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുമായി ചേർന്ന് സംഘടിപ്പിച്ച കരുണയുടെ കരുതൽ പരിപാടിയുടെ ഉദ്ഘാടനം കൊല്ലം കോർപറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിച്ചു.മാധ്യമങ്ങൾ കാരുണ്യമേഖലയിലേക്ക് കടക്കുന്നത് സാമൂഹ്യപ്രശ്ന പരിഹാരങ്ങളിൽ കരുത്താകുമെന്ന് മേയർ പറഞ്ഞു.കരുതൽ ന്യൂസ്‌ എം ഡി ജോർജ് എഫ് സേവ്യർ വലിയവീട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി […]

Share News
Read More

മന്ത്രി കെ ടി ജെലിൽ രാജിവെച്ചു .| രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. -കെ.ടി ജലീൽ

Share News

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീൽ രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. അവസാന നിമിഷം വരെ പിടിച്ചുനിൽക്കാൻ അദ്ദേഹം ശ്രമിച്ചു .ഹൈകോടതിൽ ഹർജി നൽകിയെങ്കിലും അവിടെയും അനുകൂലമായ വിധി ഉണ്ടാകില്ലെന്ന സൂചനനകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ രാജിയെന്ന് വിലയിരുത്തപ്പെടുന്നു . എൻ്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. -കെ.ടി ജലീൽ ഫേസ്ബുക്കിൽ വിശദമായ ന്യായികരണവും പുറത്തുവന്നു . കഴിഞ്ഞ രണ്ടു വർഷമായി നീതീകരണമില്ലാത്ത മാധ്യമവേട്ടക്ക് ഇരയാകുന്ന പൊതുപ്രവർത്തകനാണ് ഞാൻ. കട്ടതിൻ്റെ […]

Share News
Read More