ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍: പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

Share News

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വിദ്യാഭ്യാസം, സാന്പത്തികം, ക്ഷേമം എന്നീ മേഖലകളില്‍ ക്രൈസ്തവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായാണ് കമ്മീഷനെ നിയോഗിച്ചത്. വിദ്യാഭ്യാസ മേഖലയില്‍ ന്യൂനപക്ഷമെന്ന നിലയില്‍ ക്രൈസ്തവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും മറ്റ് ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് ലഭിക്കുന്നതോ സര്‍ക്കാര്‍ നല്‍കുന്നതോ ആയ സഹായങ്ങളും ആനുകൂല്യങ്ങളും താരതമ്യപ്പെടുത്തുന്‌പോള്‍, ക്രൈസ്തവര്‍ ഇക്കാര്യത്തില്‍ പക്ഷപാതപരമായ വിവേചനം നേരിടുന്നുണ്ടോ എന്നതും […]

Share News
Read More

ഗാ​യ​ക​ൻ എം.​എ​സ്. ന​സീം അ​ന്ത​രി​ച്ചു

Share News

തി​രു​വ​ന​ന്ത​പു​രം: ഗാ​യ​ക​ൻ എം.​എ​സ്. ന​സീം അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. നി​ര​വ​ധി സി​നി​മ​ക​ളി​ലും നാ​ട​ക​ങ്ങ​ളി​ലും അ​ദ്ദേ​ഹം പാ​ടി​യി​ട്ടു​ണ്ട്. ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ളി​ലും സ​ജീ​വ​മാ​യി​രു​ന്നു. പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് പ​ത്ത് വ​ർ​ഷ​മാ​യി കി​ട​പ്പി​ലാ​യി​രു​ന്നു.

Share News
Read More

‘ജാതികളിൽ ഞാൻ മനുഷ്യ ജാതിയാണ്. അത്തരമൊരു ജാതിയായതിൽ അങ്ങേയറ്റം കുറ്റബോധവും നിരാശയുമുണ്ട്.-വി.കെ ശ്രീരാമൻ

Share News

ജാതികളിൽ ഞാൻ മനുഷ്യ ജാതിയാണ്. അത്തരമൊരു ജാതിയായതിൽ അങ്ങേയറ്റം കുറ്റബോധവും നിരാശയുമുണ്ട്. മറ്റെല്ലാ ജീവീ വർഗങ്ങൾക്കും സാമാന്യ നീതി പോലും നിഷേധിച്ച് പ്രകൃതിയെ അടക്കി ഭരിക്കാനുള്ള എൻ്റെ ജാതിയുടെ ആർത്തിയാണ് കോവിഡിന് മുമ്പിൽ ഇന്ന് പകച്ചു നിൽക്കുന്നത് ‘കോവിഡ് എന്ത്? എന്തുകൊണ്ട് ? പ്രകാശനം ചെയ്തു കൊണ്ട് നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ പറഞ്ഞ വാക്കുകൾ…. ..സാന്നിദ്ധ്യം കൊണ്ടും സ്നേഹം കൊണ്ടും പിന്തുണച്ച എല്ലാവർക്കും നന്ദി. Denny Thomas Vattakunnel

Share News
Read More

ശ്രീമതി സുനി കൈലാസനെ മൗണ്ട് സെന്‍റ് തോമസില്‍ സ്വീകരിക്കുന്നു.

Share News

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് സീറോമലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്‍റ് തോമസ് സ്ഥിതി ചെയ്യുന്ന തൃക്കാക്കര മുന്‍സിപ്പാലിറ്റിയിലെ ആറാം വാര്‍ഡിലെ മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി സുനി കൈലാസനെ മൗണ്ട് സെന്‍റ് തോമസില്‍ സ്വീകരിക്കുന്നു.

Share News
Read More

ധീര രക്തസാക്ഷിയുമായ സര്‍ദാര്‍ ഭഗത് സിംഗിന്റെ ഇളയ സഹോദരി ബിബി പ്രകാശ് കൗറിന്റെ പുത്രി ഗുര്‍ജീത് കൗറുമായി ഇന്നലെ ഗാസിപ്പൂര്‍ ബോര്‍ഡറില്‍ നടത്തിയ അഭിമുഖത്തിന്റെ ക്ലിപ്പിംഗ് കൂടെ ചേര്‍ക്കുന്നു.

Share News

Dear FB friends happy to share with you Deepika story Gurjeet kaur Dhatt, niece of Sardar Bhagat Singh, who is also Sarpanch of Ambala Jatta gaon Hoshiyarpur , District Punjab. A proud moment in life. It is interesting to know that Bhagat Singh was hanged for throwing a crude bomb into Parliament in 1929-91 year […]

Share News
Read More

ഫ്രാൻസീസ് പാപ്പയുടെ ഇറാഖ് സന്ദർശന പരിപാടികളുടെ ക്രമീകരണങ്ങൾ പൂർത്തിയാകുന്നു.

Share News

വത്തിക്കാനിൽ ഫ്രാൻസീസ് പാപ്പയുമായി ഇന്നലെ നടന്ന അംബാസഡർമാരുടെ കൂടിക്കാഴ്ചക്ക് ശേഷമാണ് വത്തിക്കാൻ ഇക്കാര്യം അറിയിച്ചത്. ഐ.സ്. അഥവാ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ 2014 ൽ തകർത്ത പരി. അമലോത്ഭവ മാതാവിൻ്റെ പേരിലുള്ള കത്തീഡ്രൽ ദേവാലയത്തിൽ പാപ്പ സന്ദർശനം നടത്തും, അതിനായി കത്തീഡ്രലിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. മാർച്ച് 5 മുതൽ 8 വരെയാണ് പാപ്പയുടെ ഇറാഖ് സന്ദർശനം. ബാഗ്ദാദ്, മോസ്സൂൾ, നജാഫ്, ക്വാർകോഷ് എന്നിവിടങ്ങളിൽ പാപ്പ സന്ദർശനം നടത്തും എന്നാണ് അറിയിച്ചിട്ടുള്ളത്. മാർച്ച് മാസം 5 തിയ്യതി […]

Share News
Read More

..ഇങ്ങനെ എത്രയോ ആളുകൾ ഉണ്ടാവാം ഈ കൊച്ചു കേരളത്തിൽ ഇങ്ങനെയുള്ള ആളുകളെ സമൂഹം അറിയട്ടെ

Share News

കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നുമൊരു ദൃശ്യം … മനസ്സിൽ ഇത്രയും നന്മയുള്ള ആളുകൾ കുറവായിരിക്കും.. യാത്രക്കിടയിൽ കഴിക്കാനായി വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം കഴിക്കാനായി തുടങ്ങിയപോൾ അടുത്തിരുന്ന ഭ്രാന്തനും കൈനീട്ടി വിശപ്പിന്റെ വേദന അറിയാവുന്ന ഒരു മനുഷ്യൻ (വലിയ മനസ്സുള്ള മനുഷ്യൻ ) ആ യാചകനും കൂടി ഭക്ഷണം കൊടുത്തു . ഒരേ ഇലയിൽ ഒന്നിച്ചിരുന്നു കഴിച്ചു രണ്ടു പേരും …കൂടെയുണ്ടായിരുന്ന മകനും മനുഷ്യത്വത്തിന്റെ മാതൃക പ്രവർത്തിയിലൂടെ കാണിച്ചു കൊടുത്തു ആ മനുഷ്യൻ.. മകനോട്‌ ആഹാരം ഇല്ലാത്ത […]

Share News
Read More

സം​സ്ഥാ​ന​ത്ത് പെ​ട്രോ​ള്‍ വി​ല 90 ക​ട​ന്നു

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർദ്ധന. ഇന്ന് പെട്രോൾ വിലയിൽ 35 പൈസയും ഡീസൽ വിലയിൽ 37 പൈസയും കൂടി. സംസ്ഥാനത്തെ ​ഗ്രാമീണ മേഖലയിൽ പെട്രോൾ വില 90 കടന്നു. ഈ മാസം മൂന്നാം തവണയാണ് ഇന്ധന വില കൂടുന്നത്. കഴിഞ്ഞ എട്ടു മാസത്തിനിടെ പെട്രോൾ, ഡീസൽ വിലയിൽ 16 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കൊച്ചി ന​ഗരത്തിൽ പെട്രോളിന് 87.57രൂപയാണ് വില, തിരുവനന്തപുരത്ത് 89.18. കൊച്ചിയിൽ ഡീസൽ വില 81.32ൽ എത്തി.

Share News
Read More

ഗര്‍ഭഛിദ്രത്തിന് സഹായം വേണ്ട, വേണ്ടത് ഭക്ഷണവും വെള്ളവും: ബൈഡനോട് ആഫ്രിക്കന്‍ സംഘടന

Share News

അബൂജ: ആഫ്രിക്കയ്ക്ക് ഗര്‍ഭഛിദ്രം ആവശ്യമില്ലായെന്നും അവിടെ ആവശ്യമുള്ളത് വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളും വെള്ളവും ഭക്ഷണവുമാണെന്നും യു‌എസ് പ്രസിഡന്‍റ് ജോ ബൈഡനോട് ‘കള്‍ച്ചര്‍ ഓഫ് ലൈഫ് ആഫ്രിക്ക” എന്ന സംഘടന. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഗര്‍ഭഛിദ്രം നടത്തുന്നതിന് അമേരിക്കയുടെ ധനസഹായം ആവശ്യമില്ലെന്ന് കള്‍ച്ചര്‍ ഓഫ് ലൈഫിന്റെ സ്ഥാപക ഒബിയാനുയു എക്കെയോച്ച വീഡിയോ സന്ദേശത്തിലൂടെ അറിയിക്കുകയായിരിന്നു. 2017ല്‍ ഡൊണാള്‍ഡ് ട്രംപ് പുറത്തിറക്കിയ ‘മെക്‌സിക്കോ സിറ്റി’ നിയമപ്രകാരം ഗര്‍ഭഛിദ്ര ആവശ്യങ്ങള്‍ക്ക് അമേരിക്കന്‍ പൊതുഖജനാവില്‍നിന്നു പണം മുടക്കുന്നതു നിരോധിച്ചിരുന്നു. പ്രസിഡന്റ് ബൈഡന്‍ അധികാരമേറ്റ ഉടന്‍ […]

Share News
Read More