ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു ഇന്ന് എണ്‍പ്പത്തിനാലാം പിറന്നാള്‍
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു ഇന്ന് എണ്‍പ്പത്തിനാലാം പിറന്നാള്‍. പാവങ്ങളുടെ പക്ഷത്ത് നിലയുറപ്പിച്ച ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള നേതാവു കൂടിയായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ത്ഥ നാമം ജോര്‍ജ് മരിയോ ബെര്‍ഗോളിയോ എന്നതാണ്. കത്തോലിക്ക സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പയെന്ന നിലയിലും ആദ്യമായി ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ച മാര്‍പാപ്പയെന്ന ഖ്യാതിയും ഫ്രാന്‍സിസ് പാപ്പയ്ക്കാണ്. 1936 ഡിസംബര്‍ മാസം 17-ാം തീയതി അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് […]
Read Moreഎന്റെ പൗരോഹിത്യത്തിന്റെ പാതയിൽ എന്നെ ഏറെ പ്രോത്സാഹിപ്പിച്ച എന്നെ ഏറെ സ്നേഹിച്ച അച്ചായന് പ്രാത്ഥനപൂർവം പ്രണാമം !
ഞങ്ങളുടെ ഏറെ പ്രിയമുള്ള പാപ്പച്ചൻ ഇച്ചായൻ ( Mother’s Brother)ഇന്നലെ വൈകിട്ട് ഞങ്ങളിൽ നിന്നും വേർപെട്ട് നിത്യവസതിക്കായി യാത്രയായി ! കണ്ണീരോടെ വിട ! എന്റെയും ഞങ്ങളുടെ കുടുംബത്തിന്റെയും പ്രഭാത പ്രാർത്ഥനക്കു പ്രചോദനമായത് ഇച്ചായന്റെയും കുടുംബത്തിന്റെയും പ്രാർത്ഥനാനുഭവമായിരുന്നു ! എന്റെ പൗരോഹിത്യത്തിന്റെ പാതയിൽ എന്നെ ഏറെ പ്രോത്സാഹിപ്പിച്ച എന്നെ ഏറെ സ്നേഹിച്ച അച്ചായന് പ്രാത്ഥനപൂർവം പ്രണാമം ! മാലാഖമാരോടപ്പം പ്രാർത്ഥയിൽ ഞങ്ങളേയും ഓർക്കുമല്ലോ !!! ഫാ .ജോസ് പര്യാത്തറ
Read Moreകൊറോണയെ കാറ്റിൽപറത്തിയ തെരഞ്ഞെടുപ്പ്. ഇനി ഇത് എന്താകുമെന്ന് കാത്തിരുന്നു കാണാം.
കേരളത്തിൽ ഇടതു നേടി, എന്തുകൊണ്ട്? കുറച്ച് ജനോപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചു, സാധാരണ ജനങ്ങൾക്ക് അതിന്റെ പ്രയോജനങ്ങൾ ലഭിച്ചു, ഇവിടെ പ്രതിപക്ഷത്തിന് റോൾ എന്തായിരുന്നു? എന്തിനും വിമർശനങ്ങൾ മാത്രം. തമ്മിൽ ഭേദം ഇടതുപക്ഷമാണ് എന്ന് ജനങ്ങൾ കരുതി. ജനങ്ങൾക്കൊപ്പം ആരു നിൽക്കുന്നുവോ അവർക്കൊപ്പം ജനങ്ങളും ഉണ്ടാവും. തൃക്കൊടിത്താനം പഞ്ചായത്തൊക്കെ ഈ സൂചനകളാണ് കാണിക്കുന്നത്. ജനങ്ങൾക്കുള്ള അടിസ്‌ഥാന ആവശ്യങ്ങൾ കണ്ടു അറിഞ്ഞു പ്രവൃത്തിക്കുന്നവർക്കേ ജനങ്ങൾ വോട്ട് ചെയ്തു വിജയിപ്പിക്കേണ്ടത് ഉള്ളൂ, കിഴക്കമ്പലത്തെ 19ല്‍ 18 വാര്‍ഡില്‍ ജയിച്ച ട്വന്റി […]
Read Moreഡിസംബർ 17 – പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായുടെ ജന്മദിനം
Happy Birthday Pope Francis Greetings have been arriving from around the world this 17th December as the Pope celebrates his 83rd birthday. Pope Francis on Tuesday is marking his 83rd Birthday. It was only last Friday that the Pope celebrated the 50th anniversary of his ordination to the priesthood. On the occasion of his birthday, the Pope […]
Read Moreതിരഞ്ഞെടുപ്പിൽ വിജയം നേടാനായില്ല എന്ന വിവരം സവിനയം അറിയിക്കുന്നു/വിജയികളായവർക്ക് എല്ലാ മംഗളങ്ങളും നേരുന്നു
നന്ദിപൂർവ്വം….. ..ത്രിതല പഞ്ചായത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയം നേടാനായില്ല എന്ന വിവരം സവിനയം അറിയിക്കുന്നു. ..ജനാധിപത്യത്തിന്റെ വിജയം എന്നത് ജനവിധിയുടെ അന്തസത്തയോട് ചേർന്ന് നിൽക്കുക എന്നതാണ്….അതിനാൽ വിജയികളായവർക്ക് എല്ലാ മംഗളങ്ങളും നേരുന്നു…. കഴിഞ്ഞ ഒരു മാസം തിരിച്ചറിവുകളുടെ ഒരു കാലം ആയിരുന്നു… തിരഞ്ഞെടുപ്പിൽ പങ്കാളി ആകാൻ അവസരം തന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനം. വോട്ട് ചെയ്ത ആളുകൾ.. ..വോട്ട് ചെയ്തില്ല എങ്കിലും പിന്തുണയും,സ്നേഹവും, പ്രോത്സാഹനവും തന്നവർ… കൂടെ നിന്ന നേതാക്കൾ… പ്രവർത്തകർ.. .സുഹൃത്തുക്കൾ… മാധ്യമ പ്രവർത്തകർ.. […]
Read Moreകുടുംബം എന്നത് മാതാവും പിതാവും ചേർന്നത്: യൂറോപ്പിന് സാക്ഷ്യമേകി ഹംഗറി ഭരണഘടന ഭേദഗതി നടത്തി
ബുഡാപെസ്റ്റ്: കുടുംബം എന്നത് മാതാവും പിതാവും ഉൾക്കൊള്ളുന്നതാണെന്ന വ്യാഖ്യാനം നൽകി യൂറോപ്യൻ രാജ്യമായ ഹംഗറി ഭരണഘടനാഭേദഗതി പാസാക്കി. വിവിധ രാജ്യങ്ങളില്‍ സ്വവര്‍ഗ്ഗാനുരാഗികളായവര്‍ക്ക് വേണ്ടി കുടുംബത്തിനും വിവാഹത്തിനും പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കുന്ന പശ്ചാത്തലത്തിലാണ് ക്രിസ്തീയ ധാര്‍മ്മികത നെഞ്ചോട് ചേര്‍ത്തുകൊണ്ട് പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍റെ കീഴിലുള്ള ഭരണകൂടം ഭരണഘടനാഭേദഗതി നടത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഇതോടെ സ്വവർഗാനുരാഗികളായ ദമ്പതികൾക്ക് കുട്ടികളെ ദത്തെടുക്കാൻ സാധിക്കില്ല. ഹംഗറിയുടെ ക്രൈസ്തവ പാരമ്പര്യം നിലനിർത്താനും, ജനസംഖ്യ വർദ്ധിപ്പിക്കാനും ഏതാനും നാളുകളായി സർക്കാർ സ്വീകരിക്കുന്ന നയങ്ങളുടെ തുടർച്ചയായിട്ടാണ് ഇപ്പോൾ ഭരണഘടനാഭേദഗതി […]
Read Moreഅവർക്ക് നല്ല ഒരു പുഞ്ചിരി സമ്മാനിച്ച് അദ്ദേഹം തിരികെ സ്വന്തം മുറിയിലേക്ക് മടങ്ങി.അദ്ദേഹമാണ് ഇന്നത്തെ ഫ്രാൻസിസ് മാർപ്പാപ്പ.
ജോൺ പോൾ രണ്ടാമൻ പാപ്പയായിരിക്കുന്ന സമയത്ത് ആ കർദിനാളന്മാർ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു.ജോൺ പോൾ രണ്ടാമന്റെ മരണത്തെ തുടർന്ന് അവരിൽ ഒരാളായ കർദിനാൾ റാറ്റ്‌സിംഗർ ബെനഡിക്ട് പതിനാറാമൻ) (പുതിയ മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. തൻറെ ആത്മാർത്ഥ സുഹൃത്ത് പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട അന്ന് രാത്രിയിൽ മറ്റേ സുഹൃത്ത് തന്റെ ഉറ്റ ചങ്ങാതിയായ പുതിയ പാപ്പയെ കാണാൻ പേപ്പൽ വസതിയിലെത്തി. വസതിക്ക് കാവൽ നിന്നിരുന്ന സ്വിസ് സൈന്യത്തിലെ അംഗങ്ങൾ അദ്ദേഹത്തെ തടഞ്ഞു; മുൻകൂർ അനുവാദമില്ലാതെ ആരെയും അകത്തേക്ക് വിടില്ല. അവർക്ക് നല്ല […]
Read Moreജാരസങ്കീർത്തനവും ഇടയസങ്കീർത്തനവും
രണ്ടേ രണ്ടു പുസ്തകങ്ങളാണ് ഈയുള്ളവൻ ബെന്യാമിൻ എന്ന എഴുത്തുകാരന്റെ വായിച്ചിട്ടുള്ളത്. ഒന്ന് ആടുജീവിതം, രണ്ട് മഞ്ഞവെയിൽ മരണങ്ങൾ. മരുഭൂമിയും കടലും പശ്ചാത്തലമാക്കിയ രണ്ടു നോവലുകൾ. ആഖ്യാനത്തിന്റെ സ്വഭാവവും പ്രമേയത്തിന്റെ പ്രത്യേകതകൾ കൊണ്ടും ഇഷ്ടപ്പെട്ട കൃതികൾ തന്നെയാണ് ഇവകൾ രണ്ടും. ബെന്യാമിൻ എന്ന കവിയുടെ കവിതകളൊന്നും ഞാൻ വായിച്ചിട്ടില്ല. ഏകദേശം ഒരു വർഷമായി മലയാളം പുസ്തകങ്ങൾ ഒന്നും തന്നെ വായിച്ചിട്ടില്ല എന്നു പറയാം. അവസാനം വായിച്ച പുസ്തകം “സുഗന്ധി എന്ന ആണ്ടാൾ ദേവനായിക” ആണ്. ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്നത് […]
Read Moreപാലാ ഇടത്തോട്ട്: കരുത്ത് കാട്ടി ജോസ് കെ. മാണി
കോട്ടയം: പാലാ മുൻസിപ്പാലിറ്റിയിൽ കരുത്തറിയിച്ച് ജോസ് കെ. മണി. മുൻസിപ്പാലിറ്റിയിൽ എൽഡിഎഫ് 12 വാർഡുകൾ നേടി. മൂന്ന് വാർഡുകൾ മാത്രം നേടാനാണ് യുഡിഎഫിനായത്. എൻഡിഎയ്ക്ക് ഒന്നും ലഭിച്ചില്ല. മുൻസിപ്പാലിറ്റി യുഡിഎഫ് ചെയർമാൻ സ്ഥാനാർഥി കുര്യാക്കോസ് പടവനും പരാജയപ്പെട്ടിരുന്നു. പത്താം വാർഡ് എൽഡിഎഫ് സ്ഥാനാർഥി ആന്റോ ജോസ് പടിഞ്ഞാറേക്കരയോടാണ് പടവൻ പരാജയപ്പെട്ടത്. കേരള കോൺഗ്രസ് -എം പിരിഞ്ഞതിന് ശേഷം നടന്ന ആദ്യ തദ്ദേശ തെരഞ്ഞെടുപ്പിലാണ് ജോസ് കെ. മാണിക്ക് ഈ നേട്ടം കൊയ്യാനായത്. പാലായിൽ വിജയം ഉറപ്പിക്കുമെന്നും ജോസ് […]
Read More