
തിരഞ്ഞെടുപ്പിൽ വിജയം നേടാനായില്ല എന്ന വിവരം സവിനയം അറിയിക്കുന്നു/വിജയികളായവർക്ക് എല്ലാ മംഗളങ്ങളും നേരുന്നു
നന്ദിപൂർവ്വം…..
..ത്രിതല പഞ്ചായത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയം നേടാനായില്ല എന്ന വിവരം സവിനയം അറിയിക്കുന്നു.
..ജനാധിപത്യത്തിന്റെ വിജയം എന്നത് ജനവിധിയുടെ അന്തസത്തയോട് ചേർന്ന് നിൽക്കുക എന്നതാണ്….അതിനാൽ വിജയികളായവർക്ക് എല്ലാ മംഗളങ്ങളും നേരുന്നു….

കഴിഞ്ഞ ഒരു മാസം തിരിച്ചറിവുകളുടെ ഒരു കാലം ആയിരുന്നു...
തിരഞ്ഞെടുപ്പിൽ പങ്കാളി ആകാൻ അവസരം തന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനം.
വോട്ട് ചെയ്ത ആളുകൾ..
..വോട്ട് ചെയ്തില്ല എങ്കിലും പിന്തുണയും,സ്നേഹവും, പ്രോത്സാഹനവും തന്നവർ...
കൂടെ നിന്ന നേതാക്കൾ...
പ്രവർത്തകർ..
.സുഹൃത്തുക്കൾ…
മാധ്യമ പ്രവർത്തകർ..
.കുടുംബാംഗങ്ങൾ…
.രാത്രി പകലാക്കിയയും നിസ്വാർത്ഥ സേവനം ചെയ്ത..
...തിരഞ്ഞെടുപ്പ് ദിനത്തിൽ വിശ്രമമില്ലാതെ ഓടിയ…
.യൂണിവേഴ്സൽ ക്ലബ് ചങ്ങാതിമാർ..
അങ്ങനെ ഒരുപാട് പേർ….
എല്ലാവരോടും സ്നേഹം മാത്രം..
..തിരഞ്ഞെടുപ്പ് രംഗത്ത് ഇതൊരു തുടക്കം ആയിരുന്നു..
.ജീവിതത്തിലെ വേറിട്ട ഒരു അനുഭവമായി തിരഞ്ഞെടുപ്പ് രംഗം….
തിരിച്ചറിവുകൾക്ക് ഒരുആമുഖവും.

….ഒരു പരാജയം കൊണ്ട് ഒന്നും അവസാനിക്കുന്നില്ല.
..ഇനിയും മുന്നോട്ട്..….
നന്ദി……..

Manoj M Kandathil