ഇന്നത്തെ (ഓഗസ്റ്റ് 1) മാതൃഭൂമി ദിനപത്രത്തിന്റെ ഒന്നാം പേജിൽ ഇങ്ങനെ അത്യപൂർവ്വമായസൗഹൃദദിനാശംസയുണ്ട്.

Share News

മാതൃഭൂമി ദിനപ്പത്രം മുമ്പിലോടുന്ന മനോരമക്ക് സമ്മാനിക്കുന്ന ഈ ആശംസക്ക് വ്യാഖ്യാനങ്ങൾ പലത് കൊടുക്കാമെങ്കിലും പ്രത്യക്ഷത്തിൽ ഈ മാതൃ ഭൂമി നിലപാടിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യ. മാതൃമിയും മനോരമയും കൈകോർത്ത് നിൽക്കുന്ന ഒരു കൊളാഷും ഈ ആശംസയുടെ മറ്റൊരാകർഷണം. ഇനി മാതൃഭൂമിക്ക് മനോരമ വക സർപ്രൈസ് എന്താണന്ന് കാത്തിരുന്ന് കാണാം.

Share News
Read More

സഭയുടെ ജനക്ഷേമപദ്ധതികൾ തീരുമാനിക്കേണ്ടത് മാധ്യമങ്ങളല്ല:ബിഷപ്പ് മാർ ജോസ് പുളിക്കൽ

Share News

കത്തോലിക്കാ സഭയുടെ ജനക്ഷേമ പ്രവർത്തനങ്ങൾ ക്രൈസ്തവർക്കു വേണ്ടി മാത്രമുള്ളതല്ല മുഴുവൻ മനുഷ്യനും വേണ്ടിയുള്ളതാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആവിഷ്കരിച്ച കുടുംബക്ഷേമ പദ്ധതികൾക്ക് പിന്തുണ പ്രഖ്യാപിച്ചും ആസൂത്രിതമായ സഭാവിരുദ്ധ അജണ്ടകളോടെ കത്തോലിക്കാ സഭയ്ക്കെതിരേ കുപ്രചാരണങ്ങൾ നടത്തുന്നവർക്ക് മറുപടി നൽകിക്കൊണ്ടും തയ്യാറാക്കിയ വീഡിയോ പ്രഭാഷണത്തിലാണ് ബിഷപ്പ് ജോസ് പുളിക്കൽ തൻ്റെ നിലപാടുകൾ വ്യക്തമാക്കിയത്. കേരളത്തിലുള്ള കത്തോലിക്കാ രൂപതകൾ ഓരോ കൊല്ലവും കോടിക്കണക്കിന് രൂപയുടെ ജനക്ഷേമ പ്രവർത്തനങ്ങളാണ് എല്ലാ മതവിഭാനത്തിലും […]

Share News
Read More

ശനിയാഴ്ച 20,624 പേര്‍ക്ക് കോവിഡ്; 16,865 പേര്‍ രോഗമുക്തി നേടി

Share News

July 31, 2021 ചികിത്സയിലുള്ളവര്‍ 1,64,500 ആകെ രോഗമുക്തി നേടിയവര്‍ 32,08,969 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,579 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 15ന് മുകളിലുള്ള 323 പ്രദേശങ്ങള്‍ കേരളത്തില്‍ ശനിയാഴ്ച 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം 969, കാസര്‍ഗോഡ് 715, പത്തനംതിട്ട 629, വയനാട് 530, ഇടുക്കി 375 എന്നിങ്ങനേയാണ് […]

Share News
Read More

കേരളത്തില്‍ ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു|17,761 പേര്‍ രോഗമുക്തി നേടി

Share News

കേരളത്തില്‍ ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂര്‍ 1179, തിരുവനന്തപുരം 1101, കോട്ടയം 1067, കാസര്‍ഗോഡ് 895, വയനാട് 685, പത്തനംതിട്ട 549, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പരിശോധനയാണ് നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,96,902 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 […]

Share News
Read More

വ്യവസായ തർക്ക പരിഹാരത്തിന് കേന്ദ്രീകൃത പരിശോധന പോർട്ടൽ

Share News

ജൂലായ് 30 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും വ്യവസായ സ്ഥാപനങ്ങളിൽ കേന്ദ്രീകൃത പരിശോധന നടത്തുന്നതിനുള്ള പുതിയ പോർട്ടലിന്റെ ഉദ്ഘാടനം ജൂലായ് 30 രാവിലെ 11 മണിക്ക് മുഖ്യമന്ത്രി നിർവഹിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് നിയമസഭയെ അറിയിച്ചു.ആഗസ്റ്റ് ഒന്ന് മുതൽ പോർട്ടലധിഷ്ഠിത പരിശോധനാ രീതിയായിരിക്കും ഉണ്ടാവുക. വ്യവസായ തർക്ക പരിഹാരത്തിനായി രൂപം നൽകുന്ന പരാതി പരിഹാര സംവിധാനം സംബന്ധിച്ച  കരട്ബിൽ തയ്യാറായിക്കഴിഞ്ഞു. കാലഹരണപ്പെട്ട വ്യവസായ നിയമങ്ങളും ചട്ടങ്ങളും  പരിശോധിക്കാനുള്ള മൂന്നംഗ സമിതിക്ക് രൂപം നൽകിയതായി വ്യവസായ മന്ത്രി […]

Share News
Read More

കേരളത്തില്‍ ഇന്ന് 22,129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു|13,415 പേര്‍ രോഗമുക്തി നേടി

Share News

കേരളത്തില്‍ ഇന്ന് 22,129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4037, തൃശൂര്‍ 2623, കോഴിക്കോട് 2397, എറണാകുളം 2352, പാലക്കാട് 2115, കൊല്ലം 1914, കോട്ടയം 1136, തിരുവനന്തപുരം 1100, കണ്ണൂര്‍ 1072, ആലപ്പുഴ 1064, കാസര്‍ഗോഡ് 813, വയനാട് 583, പത്തനംതിട്ട 523, ഇടുക്കി 400 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Share News
Read More

നാടിന്റെ വികസന കാര്യങ്ങളിൽ ക്രൈസ്തവരുടെ ഉദാരത തുടരണം: ദേശീയ പാത വിഷയത്തില്‍ തുറന്ന നിലപാടുമായി കെ‌സി‌ബി‌സി

Share News

കൊച്ചി രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കുമായി അതുല്യമായ സംഭാവനകൾ നൽകിയിട്ടുള്ള ക്രൈസ്തവ സമൂഹം നാടിന്റെ സമകാലിക ആവശ്യങ്ങളിലും ഉദാരതയോടെ സഹകരിക്കണമെന്നു കെസിബിസി പ്രസിഡന്റും സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ദേശീയപാത വികസനത്തിനും ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തോടു പ്രതികരിക്കുകയായിരുന്നു കേരള ഇന്റർ ചർച്ച് കൗണ്‍സിൽ ചെയർമാൻ കൂടിയായ കർദ്ദിനാൾ.

Share News
Read More

ആയിര ക്കണക്കിനു നിസ്സഹരായ ഗർഭസ്ഥ ശിശുക്കളെ ദിനം പ്രതി കൊന്നു കുഴിച്ചുമൂടുമ്പോൾ ഒരു മൃഗസ്നേഹിക്കും പൊള്ളുന്നത് കണ്ടിട്ടില്ല…!

Share News

https://l.facebook.com/l.php?u=https%3A%2F%2Fwww.deepika.com%2FNews_Latest.aspx%3Fcatcode%3Dlatestin%26newscode%3D359228%26fbclid%3DIwAR25dH3M5CrJkImaiYjz5ifPzpBQVJ_oOAoicOKKcsEwmX8q3oJldPWaCQg&h=AT3D-Tf_rKkzscLJE_SHzZcUpt_wU89RecID-dxJXAd9V1ReK4HLvIczV3KYDmUwMmz5hG_JPFFXaERUYLkryOivGSyRxcZz9ezqUXqzrZ5MVBDjXf_PT59QkBBmPyMiHrGT&tn=-UK-R&c[0]=AT1M2HMGBpV6v7_KvzEvTmfxUwpkVMspd1GDhIhqkVqRjZOnD8wM0ghnf0QL7wRqMW0HjR73ZeHfEG2cwJustkydIvefSkyc_CtzDERxWHUbwsWaWYiKIH7PjkY0n0n7luDhYkzjSw1itmnNH2yamIAVxuQ ഈ കപട ലോകത്തിൽ ആത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം ! കുഞ്ഞച്ചൻ മേച്ചേരിൽ

Share News
Read More

11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു|14,912 പേര്‍ രോഗമുക്തി നേടി.

Share News

കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1779, തൃശൂര്‍ 1498, കോഴിക്കോട് 1264, എറണാകുളം 1153, പാലക്കാട് 1032, കൊല്ലം 886, കാസര്‍ഗോഡ് 762, തിരുവനന്തപുരം 727, ആലപ്പുഴ 645, കണ്ണൂര്‍ 609, കോട്ടയം 540, പത്തനംതിട്ട 240, ഇടുക്കി 230, വയനാട് 221 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,382 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.59 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Share News
Read More

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Share News

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. ഏഴു ജില്ലകളില്‍ അതിശക്തമായ മഴ ഉണ്ടായേക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. നാളെ ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും ശക്തമായ തിരമാലകള്‍ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 2.5 മീറ്റര്‍ […]

Share News
Read More