കോട്ടയം കുറുപ്പന്തറ കളരിക്കൽ ഷാജിയുടെ ഭാര്യ ലിസിമോൾ ഷാജി (52 ) ബെൻഡിഗോയിൽ നിര്യാതയായി.

Share News

ബെൻഡിഗോ:- ബെൻഡിഗോ ബൂർട്ട് ഡിസ്ട്രിക്റ്റ് ഹോസ്പിറ്റലിൽ നേഴ്സ് ആയ ലിസി മോൾ ഷാജി നിര്യാതയായി. കോട്ടയം ജില്ലയിലെ കുറുപ്പന്തറ കളരിക്കൽ ഷാജിയുടെ ഭാര്യയാണ് മരിച്ച ലിസ്സി. കോട്ടയം ആപ്പാഞ്ചിറ പൂഴിക്കോൽ പൈയാംതടത്തിൽ പരേതനായ പാപ്പച്ചന്റെയും ത്രേസിയാമ്മയുടെയും മകളാണ്. സഹോദരങ്ങൾ : ടെസ്സി സാബു(Brisbane), റവ .ഫാ.ജോർജ്PS (Saletian Congregation Bangalore ), ജോൺസൺപൈയാംതടത്തിൽ ആപ്പാഞ്ചിറ എന്നിവരാണ്. കഴിഞ്ഞ ആറുവർഷമായി ബെൻഡിഗോയിൽ താമസിച്ചു വരുകയായിരുന്നു. ഇന്ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ബെൻഡിഗോ ബേയ്സ് ഹോസ്പിറ്റലിൽ ക്യാൻസർ ബാധയെ തുടർന്ന് മരണപ്പെട്ടുകയായിരുന്നു.മൃതദേഹം […]

Share News
Read More

പ്രിയപ്പെട്ട ഞങ്ങളുടെ ജോളി സർ ചാവറയിൽ ഇന്നേക്ക് 25 വര്ഷം തികയ്ക്കുകയാണ്…

Share News

25 വർഷം ഒരു ചെറിയ കാലയളവല്ല . ..ജീവിതത്തിന്റെ നല്ലനാളുകൾ മുഴുവൻ ചാവറ കൾച്ചറൽ സെന്ററിന്റെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കാൻ ,ഇന്നും ചാവറയുടെ പ്രവർത്തനങ്ങളെ ഏകോപിക്കുന്ന ജോളി പവേലിൽ, എന്ന പ്രിയപ്പെട്ട ഞങ്ങളുടെ ജോളി സർ ചാവറയിൽ ഇന്നേക്ക് 25 വര്ഷം തികയ്ക്കുകയാണ്… ഞങ്ങളുടെ ജോളി സാറിന് ചാവറ കൾച്ചറൽ സെന്റർ നൽകിയ ആദരം … Chavara CulturalCentre

Share News
Read More

അടുത്ത മൂന്നു മണിക്കൂറില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

Share News

തിരുവനന്തപുരം : അടുത്ത മൂന്നു മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും 40 കി.മി. വരെ വേഗതയില്‍ കാറ്റ് വീശിയടിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നി ജില്ലകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Share News
Read More

ആവേശമായി തൃപ്പൂണിത്തുറ നിയോജകമണ്ഡലം എന്‍.ഡി.എ. കണ്‍വെന്‍ഷന്‍

Share News

തൃപ്പൂണിത്തുറ: ആവേശമായി തൃപ്പൂണിത്തുറ നിയോജകമണ്ഡലം എന്‍.ഡി.എ. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍. ബി.ജെ.പി. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ദുഷ്യന്ത് കുമാര്‍ ഗൗതം എം.പി. പരിപാടി ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീക്കുട്ടന്‍ തുണ്ടത്തില്‍ അധ്യക്ഷത വഹിച്ചുതുറന്ന വാഹനത്തില്‍ എരൂര്‍ ആസാദ് ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ ലായം കൂത്തമ്പലം വരെ റാലിയായി നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു തൃപ്പൂണിത്തുറ നിയോജകമണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ഥി ഡോ.കെ.എസ.് രാധാകൃഷണനും എം.പി. ദുഷ്യന്ത് കുമാര്‍ ഗൗതവും വേദിയിലേക്ക് എത്തിയത്. ലോകത്ത് പരാജയപെട്ട ഒരു […]

Share News
Read More

ഷൈൻ ചേട്ടൻ എല്ലാ അർത്ഥത്തിലും എല്ലാവർക്കും ചേട്ടനാണ്… മാതൃഭൂമിയിൽ നിന്നും വിരമിച്ച ചേട്ടന് ആശംസകൾ.

Share News

മാതൃഭൂമിയിൽ എത്തും മുമ്പേ കണ്ണിൽ കുരുങ്ങിയ പേരാണ് വി.എസ്. ഷൈൻ.. . ആഴമുള്ള ചിത്രങ്ങൾ… അത് പ്രകൃതി ആയാലും മനുഷ്യനായാലും… ഫ്രെയിമുകളുടെ കണിശത.. . ഇത്ര അനായാസമായി ചിത്രങ്ങൾ പകർത്തുന്നത് എങ്ങിനെ എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്.. ആദ്യമൊക്കെ ഒപ്പം പോകുമ്പോൾ ചെറിയ ആശങ്ക തോന്നിയിരുന്നു… അധികം ചിത്രങ്ങളെടുക്കില്ല… ചാഞ്ഞും ചെരിഞ്ഞും വലിഞ്ഞു കയറിയുമൊന്നും ഫോട്ടോ എടുക്കുന്ന പതിവില്ല… പക്ഷേ ചിത്രം കൈയ്യിലെത്തുമ്പോൾ നമ്മൾ ആഗ്രഹിച്ചതിലേറെ മികവും മിഴിവും.. .ഫോട്ടോഗ്രഫിയിലെന്ന പോലെ ജീവിതങ്ങൾ വരച്ചിടുന്ന എഴുത്തും അതീവ ഹൃദ്യമായിരുന്നു… അതു […]

Share News
Read More

ജനങ്ങളുടെകണ്ണീരും കഷ്ടപ്പാടുംഭരണകൂടങ്ങൾക്ക്കളിതമാശകളോ?

Share News

ഒരു ഭരണകൂടം, ജനങ്ങളുടെ ദൈനംദിനജീവിതം എങ്ങനെ ക്ലേശകരമല്ലാതാക്കാമെന്നു ചിന്തിക്കുന്നിടത്താണ് ജനാധിപത്യത്തിന്റെ പൂക്കാലം ആരംഭിക്കുക. നിർഭാഗ്യവശാൽ, കാലം തെറ്റിപൂത്ത മാമ്പൂക്കൾപോലും കരിഞ്ഞുവീഴുന്ന അതിഗുരുതരമായ വരൾച്ച രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലും പ്രതിഫലിക്കുകയാണിപ്പോൾ. രാജ്യവും ജനങ്ങളും നേരിടുന്ന പ്രശ്നങ്ങളോട് പ്രത്യ ക്ഷമായി പ്രതികരിക്കാതിരിക്കുകയെന്ന തന്ത്രമാണ് കേന്ദ്രത്തിലുള്ള എൻ.ഡി.എ. സർക്കാർ ഇപ്പോൾ പയറ്റുന്നത്. ജനങ്ങളുടെ ഓർമ്മശക്തി തീരെ കുറവായതിനാൽ, തങ്ങൾ ഇപ്പോൾ കൈ ക്കൊള്ളുന്ന ജനവിരുദ്ധ നടപടികൾ പാർലിമെന്റ് തെരഞ്ഞെടുപ്പാകുമ്പോഴേയ്ക്കും പ്രചാരണപ്പുതപ്പുകളിട്ടു മൂടാമെന്ന് അവർ കരുതുന്നുണ്ടാവാം. കോവിഡ് മഹാമാരി ലോകമാകെയുള്ള ജനജീവിതത്തെ എങ്ങനെ ബാധിച്ചുവെന്ന് […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 1970 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

സംസ്ഥാനത്ത് ഇന്ന് 1970 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 238, കോഴിക്കോട് 237, കോട്ടയം 217, കണ്ണൂര്‍ 176, തൃശൂര്‍ 166, തിരുവനന്തപുരം 165, കൊല്ലം 163, പത്തനംതിട്ട 126, ആലപ്പുഴ 103, മലപ്പുറം 102, ഇടുക്കി 81, കാസര്‍ഗോഡ് 78, പാലക്കാട് 69, വയനാട് 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനകം സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (99), സൗത്ത് […]

Share News
Read More

‘സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക വ​ന്ന​പ്പോ​ള്‍ പ്ര​ത്യാ​ശ ന​ഷ്ട​മാ​യി’: രൂക്ഷ വിമർശനവുമായി കെ സുധാകരൻ

Share News

കണ്ണൂർ: കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി എം​പി. കെ. ​സു​ധാ​ക​ര​ന്‍. കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തി​രി​ക്കു​ന്ന​ത് ഇ​ഷ്ട​ത്തോ​ടെ​യ​ല്ലെ​ന്നും ഈ ​സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത് പാ​ര്‍​ട്ടി​ക്ക് മു​റി​വേ​ല്‍​ക്കാ​തി​രി​ക്കാ​നാ​ണെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മു​തി​ര്‍​ന്ന നേ​താ​വ് ഉ​മ്മ​ന്‍​ചാ​ണ്ടി എ​ന്നി​വ​രു​ടെ ഇ​ഷ്ട​ക്കാ​രെ സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ല്‍ തി​രു​കി ക​യ​റ്റി​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക വ​ന്ന​പ്പോ​ള്‍ പ്ര​ത്യാ​ശ ന​ഷ്ട​മാ​യി. ഹൈ​ക്ക​മാ​ന്‍​ഡി​നെ കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ള്‍ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു. മ​ട്ട​ന്നൂ​ര്‍ സീ​റ്റ് ആ​ര്‍​എ​സ്പി​ക്ക് ന​ല്‍​കി​യ​ത് ക​ണ്ണൂ​രി​ലെ നേ​താ​ക്ക​ളോ​ട് […]

Share News
Read More