യു​ഡി​എ​ഫ് ഐ​തി​ഹാ​സി​ക വി​ജ​യം നേ​ടു​മെ​ന്ന് ചെ​ന്നി​ത്ത​ല

Share News

ചേര്‍ത്തല: യുഡിഎഫ് ഐതിഹാസിക ജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിരീശ്വരവാദിയായ പിണറായി വിജയന്‍ അയ്യപ്പന്റെ കാല് പിടിക്കുന്നുവെന്നും വോട്ട് രേഖപ്പെടുത്തിയതിന് ശേഷം രമേശ് ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം ശിഥിലമാവാന്‍ പോവുന്നത് ഇടത് മുന്നണിയാണെന്ന് ഇപി ജയരാജനുള്ള മറുപടിയായി രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുകയാണ്. പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന എല്ലാ അഴിമതി ആരോപണങ്ങള്‍ക്കും ജനങ്ങളുടെ ഇടയില്‍ വലിയ സ്വീകാര്യത ലഭിച്ച കാലഘട്ടമാണ് ഇത്. പ്രതിപക്ഷത്തിന്റെ സ്വീകാര്യത വാനോളം ഉയര്‍ന്നിരിക്കുന്നു എന്നാണ് ഇതില്‍ നിന്ന് […]

Share News
Read More

അവിടെ വോട്ടെടുപ്പ്,ഇവിടെ മിന്നുകെട്ട് രണ്ടും മിസ്സാക്കാതെ വധു വരന്മാർ.

Share News

ആദ്യം വധുവിൻ്റെ വോട്ട്, പിന്നെ മിന്നുകെട്ട്, വീണ്ടും ബൂത്തിലെത്തി വരൻ്റെ വോട്ട്. താലികെട്ടും വോട്ടും ഒരേ ദിവസമായതിനാൽ ബൂത്തിലും പള്ളിയിലുമായി ഓടുകയായിരുന്നു വധൂവരന്മാരായ സെബിയും റോസ്മിയും. കല്യാണമാണെങ്കിലും വോട്ടു കളയില്ലെന്ന ദൃഢനിശ്ചയത്തിലായിരുന്നു ഇവർ. മലയാറ്റൂർ പാലാട്ടി സെബിയും അർണാട്ടുകര ചാലിശ്ശേരി റോസ്മിക്കുമാണ് വിവാഹദിനത്തിൽ തന്നെ വോട്ടു രേഖപ്പെടുത്താനുള്ള സുവർണ അവസരം ലഭിച്ചത്. റോസ്മിക്ക് അരണാട്ടുകര തരകൻസ് സ്കൂളിലായിരുന്നു വോട്ട്‌. ആദ്യം വോട്ടു ചെയ്യാനാണ് റോസ്മി എത്തിയത്. വോട്ട് ചെയ്തതിനു ശേഷമാണ് ഒരുങ്ങി താലികെട്ടിനായി സെബിയുടെ നാടായ മലയാറ്റൂരിലേക്ക് […]

Share News
Read More

കേരളം വിധിയെഴുതുന്നു

Share News

പോളിംഗ് സമയം പകുതി പിന്നിടുമ്പോൾ 50.1% പോളിംഗ് രാവിലെ വോട്ടെടുപ്പ് ആരംഭിച്ചത് മുതൽ മിക്ക ബൂത്തുകൾക്ക് മുന്നിലും വലിയ ക്യൂവാണ് ഉണ്ടായിരുന്നത്. കനത്ത വെയിലും ചൂടും ഒന്നും വകവയ്ക്കാതെ വോട്ടര്‍മാർ ബൂത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്  ഏറ്റവും ഉയർന്ന പോളിങ് നിരക്ക് പാലക്കാട് ഏറ്റവും കുറഞ്ഞ പോളിങ് നിരക്ക് തിരുവനന്തപുരം തിരുവനന്തപുരം 50.2%കൊല്ലം 52.5%പത്തനംതിട്ട 50.1%ആലപ്പുഴ 54.5%കോട്ടയം 53.2%ഇടുക്കി 50.4%എറണാകുളം 51.5%തൃശ്ശൂർ 55.2%പാലക്കാട് 56.6%മലപ്പുറം 50.2%കോഴിക്കോട് 56.4%വയനാട് 50.1%കണ്ണൂർ 53.3%കാസർഗോഡ് 52.5% സമയം 2.30 pm

Share News
Read More

ഇക്കുറി തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നത് *മലക്കപ്പാറയിലെ ആദിവാസി ഗ്രാമങ്ങൾക്ക് ആഹ്ലാദാനുഭവം കൂടിയാണ്.*

Share News
Share News
Read More

സംസ്ഥാനത്ത് ഇന്ന് 2357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

കോഴിക്കോട് 360, എറണാകുളം 316, തിരുവനന്തപുരം 249, കണ്ണൂര്‍ 240, മലപ്പുറം 193, തൃശൂര്‍ 176, കോട്ടയം 164, കാസര്‍ഗോഡ് 144, കൊല്ലം 142, പാലക്കാട് 113, ആലപ്പുഴ 110, ഇടുക്കി 66, പത്തനംതിട്ട 45, വയനാട് 39 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), […]

Share News
Read More

പ്രണത എന്ന വാക്കിന് വിനയമുള്ള, സാമർത്ഥ്യമുള്ള എന്നാണ് ശബ്ദതാരാവലിയിൽ അർത്ഥം. ആ പേര് എനിക്ക് സമ്മാനിച്ചത് ഡോ.സെബാസ്റ്റ്യൻ പോളാണ്.

Share News

പ്രണത എന്ന വാക്കിന് വിനയമുള്ള, സാമർത്ഥ്യമുള്ള എന്നാണ് ശബ്ദതാരാവലിയിൽ അർത്ഥം. ആ പേര് എനിക്ക് സമ്മാനിച്ചത് ഡോ.സെബാസ്റ്റ്യൻ പോളാണ്. ഇംഗ്ലീഷിലും മലയാളത്തിലുമായി അദ്ദേഹത്തിന്റെ നാല് പുസ്തകങ്ങൾ പ്രണത പ്രസിദ്ധീകരിച്ചു. 1998ൽ എറണാകുളത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹം LDF സ്വതന്ത്രനായി നിയമസഭയിലേക്ക് മത്സരിച്ചു വിജയിച്ചു. പിന്നീട് രണ്ട് ദശാബ്ദം UDF ഈ മണ്ഡലം സ്വന്തമാക്കിവെച്ചു.ഡോ. സെബാസ്റ്റ്യൻ പോൾ നേടിയ വിജയത്തിന്റെ 23ാം വാർഷികത്തിലാണ് LDF സ്വതന്ത്ര സ്ഥാനാർത്ഥിയായി നിയമസഭയിലേക്ക് ഞാൻ മത്സരിക്കുന്നത്. എനിക്ക് അദ്ദേഹം നൽകുന്ന പിന്തുണയും പ്രോത്സാഹനവും […]

Share News
Read More

ബി.ഡി.ജെ.എസിന്‍റെ കരുത്തരായ 21 സ്ഥാനാര്‍ത്ഥികള്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പ് രംഗത്തുണ്ട്. -തുഷാര്‍ വെള്ളാപ്പള്ളി

Share News

കേരളത്തില്‍ ദേശീയ ജനാധിപത്യ സഖ്യം (എന്‍.ഡി.എ മുന്നണി) നടത്തുന്ന അതിശക്തമായ മുന്നേറ്റത്തിന് താങ്ങായും കരുത്തായും ബി.ഡി.ജെ.എസിന്‍റെ കരുത്തരായ 21 സ്ഥാനാര്‍ത്ഥികള്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പ് രംഗത്തുണ്ട്. രാഷ്ട്രീയ കേരളത്തില്‍ എന്‍.ഡി.എ മത്സരിക്കുന്ന മുഴുവന്‍ സീറ്റുകളിലും ത്രികോണ മത്സരം ഇതാദ്യമായാണ്. ബി.ജെ.പി യോടൊപ്പം ബി.ഡി.ജെ.എസിന്‍റെ രംഗപ്രവേശം എന്‍.ഡി.എ ക്ക് കേരളത്തില്‍ പുത്തനുണര്‍വുണ്ടാക്കി. പ്രവര്‍ത്തകരുടെ ആത്മവിശ്വാസം ഉച്ഛസ്ഥായിയിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന ഈ വേളയില്‍ ഒരിക്കല്‍ കൂടി എന്‍.ഡി.എ മുന്നണിയില്‍ മത്സരിക്കുന്ന ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികളെ ഓര്‍മ്മിപ്പിക്കുന്നു.” ഹെല്‍മറ്റ് ” ചിഹ്നത്തിലും […]

Share News
Read More

നിയമസഭാ തെരഞ്ഞെടുപ്പ്; ഡ്രൈ ഡേ പ്രഖ്യാപിച്ചു

Share News

കൊല്ലം. സ്വതന്ത്രവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വോട്ടെടുപ്പ് അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ മുതല്‍ വെട്ടെടുപ്പ് അവസാനിക്കുന്നത് വരെയും വോട്ടെണ്ണല്‍ ദിനത്തിലും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ജില്ലയില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു. ഇതുപ്രകാരം ഏപ്രില്‍ നാലിന് വൈകിട്ട് ഏഴ് മണി മുതല്‍ ഏപ്രില്‍ ആറിന് പോളിംഗ് അവസാനിക്കുന്നത് വരെയും  വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിനുമാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചത്. ജനപ്രാതിനിധ്യ നിയമത്തിലെ 135 സി വകുപ്പ് പ്രകാരമാണ് […]

Share News
Read More

കാഴ്ചവൈകല്യമുള്ള വോട്ടർമാർക്ക് പരസഹായമില്ലാതെ വോട്ട് ചെയ്യാൻ ബൂത്തിൽ സൗകര്യം

Share News

കാഴ്ചവൈകല്യമുള്ള വോട്ടർമാർക്ക് വോട്ടെടുപ്പ് കേന്ദ്രത്തിൽ പരസഹായമില്ലാതെ വോട്ട് ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ വോട്ടിംഗ് കേന്ദ്രങ്ങളിലും ബ്രെയിലി ലിപിയിലുള്ള ഡമ്മി ബാലറ്റ് ഷീറ്റുകൾ സജ്ജമാക്കുന്നു. കാഴ്ചവൈകല്യമുള്ളവർ ബൂത്തിൽ ചെല്ലുമ്പോൾ പ്രിസൈഡിംഗ് ഓഫീസറുടെ പക്കൽ ബ്രെയിലി ലിപിയിലുള്ള ഡമ്മി ബാലറ്റ് പേപ്പർ ഉണ്ടായിരിക്കും. അതിൽ സ്ഥാനാർഥികളുടെ പേരും ബ്രെയിലി ലിപിയിൽ ഇംഗ്ളീഷിലും മലയാളത്തിലും രേഖപ്പെടുത്തിയിട്ടുണ്ടാകും. അതിലടങ്ങിയിരിക്കുന്ന വിവരങ്ങൾ മനസിലായി എന്ന് ബോധ്യമായശേഷം വോട്ടർക്ക് വോട്ടിംഗ് കമ്പാർട്ട്മെൻറിൽ പോകാം. വോട്ടിംഗ് കമ്പാർട്ട്മെൻറിനുള്ളിൽ ഇ.വി.എം മെഷീനിൽ തന്നെ വലതുവശത്തായി ബ്രെയിലി ലിപിയിൽ […]

Share News
Read More