“”അച്ഛൻ “” ഇങ്ങനെയാണ്.., ഇങ്ങനൊക്കെയാണ്,, ! എത്ര സ്നേഹം ഉണ്ടെങ്കിലും അതു പുറത്തു കാണിക്കില്ല.. !
അച്ഛൻ.. കുഞ്ഞും നാൾ മുതൽ അമ്മയോട് ചോദിക്കുന്ന ചോദ്യം ആയിരുന്നു.! അമ്മയ്ക്ക് വേറെ നല്ല അച്ഛനെ കിട്ടിയില്ലേ..? ഇതെന്ത് അച്ഛനാണ്.. ഒരു സ്നേഹവും ഇല്ലത്ത അച്ഛൻ .. ! ശരിയാണ്.. ! ഈ കഴിഞ്ഞ 24 കൊല്ലവും അച്ഛൻ ഞാൻ അറിഞ്ഞു എന്നേ സ്നേഹിച്ചിട്ടില്ല.. ! ഏതൊരു പെണ്ണിനും അമ്മയെക്കാൾ ഏറെ ഇഷ്ടം അച്ഛനെ ആയിരിക്കും.. ! എനിക്കും എന്റെ അച്ഛനെ ഇഷ്ടമാണ്.., ഒരുപാട്.. ! ഒരു പക്ഷെ അമ്മയെക്കാളും. ! പക്ഷെ ആ സ്നേഹം അച്ഛൻ […]
Read More