പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ക്രിസ്തുമസ് കേക്കും, മിഠായുമായി പാലാ മരിയ സദനത്തിൽ…… നിരാലംബ്ബരായ മാനസികരോഗികള്‍ക്കൊപ്പം

Share News
Share News
Read More

കരുതലാകേണ്ട കലാലയജീവിതങ്ങൾ |ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്

Share News
Share News
Read More

പാലാ രൂപതയുടെ കുടുംബവർഷാചരണ പ്രോത്സാഹന പദ്ധതികൾ: തത്വ വിരുദ്ധമല്ല, ദേശവിരുദ്ധമല്ല, നിയമവിരുദ്ധവുമല്ല.

Share News

കഴിഞ്ഞ കുറേ ദിവസങ്ങളായി അച്ചടിമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പാലാരൂപതയുടെ കുടുംബവർഷാചരണവുമായി ബന്ധപ്പെട്ടു അടുത്ത നാളുകളിൽ പ്രഖ്യാപിക്കപ്പെട്ട ചില കുടുംബ പ്രോത്സാഹന പദ്ധതികളെക്കുറിച്ചുള്ള വാർത്തകളും അതേക്കുറിച്ചുള്ള ചില വിമർശനങ്ങളും വിവാദങ്ങളും തുടരെ കാണുവാനിടയായി. പാലാ ബിഷപ്പുംരൂപതയും കുടുംബങ്ങളെക്കുറിച്ചു പുതിയ എന്തെങ്കിലും ആശയങ്ങളെയോ തത്വങ്ങളെയോ നിലപാടുകളെയോ മുന്നോട്ടുവച്ചിരിക്കുന്നുവെന്ന മട്ടിലാണ് പ്രചാരണങ്ങൾ നടക്കുന്നത്.എന്നാൽ ആകമാന കത്തോലിക്കാസഭ ഇത്ര കാലവും വിശ്വസിക്കുകയുംപിൻതുടരുകയും ഉയർത്തിപ്പിടിക്കുകയും പഠിപ്പിക്കുകയും ചെയ്ത കുടുംബസങ്കല്പങ്ങൾക്കും കുടുംബ ധാർമ്മികതയ്ക്കും തികച്ചും അനുരൂപമായ ഒരുപ്രോത്സാഹന പദ്ധതി മാത്രമാണ് പാലാ രൂപത കുടുംബവർഷാചരണത്തോടനുബന്ധിച്ചു പ്രഖ്യാപിച്ചിട്ടുള്ളത് […]

Share News
Read More

ആത്മീയതയുടെ രാജകീയം

Share News

പാലായുടെ പ്രഥമ ബിഷപ്പ് മാർ സെബാസ്റ്റ്യൻവയലിൽ ഓർമ്മയായിട്ട് മൂന്നര പതിറ്റാണ്ടാകുന്നു. നവംബർ 21 പിതാവിൻ്റെ ചരമവാർഷിക ദിനമാണ്. അക്ഷരാർത്ഥത്തിൽ തന്നെ പാലായുടെ ആത്മീയ മഹാചാര്യനായിരുന്നു വയലിൽപ്പിതാവ്. പാലാ വലിയ പള്ളി ഇടവകയിൽപ്പെട്ട കുടുംബങ്ങ ളായിരുന്നു മൂലയിലും വയലിൽ കളപ്പുരയും. ദത്താവകാശമുറക്ക് വയലിൽ കളപ്പുര ത്രേസ്യാമ്മയെ മൂലയിൽ കുഞ്ഞുദേവസ്യാ വിവാഹം ചെയ്ത വകയിലാണ് അവരുടെ മകൻ വയലിൽ കളപ്പുര വി.ഡി.മാണി ആയതു്. പള്ളിപ്പേരു സെബാസ്റ്റ്യനും. എല്ലാവരും വാത്സല്യത്തോടെ വിളിച്ചത് മാണിക്കുട്ടി എന്നാണ്. പിന്നീടു് വൈദികനായപ്പോൾ മാണിക്കുട്ടിയച്ചനായി. ബിഷപ്പായപ്പോൾ മാണി […]

Share News
Read More

പാലാ രൂപത വൈദികൻ ഫാ ജോസഫ് പടന്നമാക്കൽ (89) നിര്യാതനായി.

Share News

രാവിലെ 9 മണിക്ക് മൃതസംസ്കാര ശുശ്രൂഷകൾ വീട്ടിൽ ആരംഭിക്കും . 10 മണിക്ക് അരുവിത്തുറ പള്ളിയിൽ വി കുർബാനയോടുകൂടി ശുശ്രൂഷകൾ ആരംഭിക്കും . ഭൗതിക ശരീരം ഇന്ന് 4 മണി മുതൽ വീട്ടിൽ ഉണ്ടായിരിക്കും .

Share News
Read More