പാപ്പാ അംഗീകരിച്ച ലുത്തിനിയായുടെ ഔദ്യോഗിക പതിപ്പ് വിശ്വാസികളുടെ ഉപയോഗത്തിനായി സമർപ്പിച്ചു

Share News

ദൈവമാതാവിന്‍റെ ലുത്തിനിയ

Share News
Read More

ഹാഗിയ സോഫിയ കത്തീഡ്രല്‍: ദുഃഖമറിയിച്ച് ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍

Share News

കാക്കനാട്: ഐക്യത്തിന്‍റെയും മതസൗഹാര്‍ദ്ദത്തിന്‍റെയും അടയാളവും ക്രൈസ്തവരുടെ പവിത്രമായ ആരാധനാലയവുമായിരുന്ന ഹാഗിയ സോഫിയ കത്തീഡ്രല്‍ ഒരു മോസ്ക് ആക്കി മാറ്റാനുള്ള തുര്‍ക്കി പ്രസിഡണ്ടിന്‍റെ തീരുമാനത്തില്‍ കേരള ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ അതീവ ദുഃഖവും ഉത്കണ്ഠയും രേഖപ്പെടുത്തി. ആറാം നൂറ്റാണ്ടില്‍ ബൈസന്‍റൈന്‍ സാമ്രാജ്യത്തിന്‍റെ പ്രതാപകാലത്ത് പണിതുയര്‍ത്തിയ ഹാഗിയ സോഫിയ ക്രൈസ്തവ ലോകത്തിന്‍റെ വിശുദ്ധമായ പാരമ്പര്യത്തിന്‍റെ പ്രതീകവും അനേകം നൂറ്റാണ്ടുകളില്‍ ക്രൈസ്തവവിശ്വാസികളുടെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രവുമായിരുന്നു. പിന്നീട് യുനെസ്കോ ഇതിനെ ഒരു ലോക പൈതൃക സ്മാരകമായി പ്രഖ്യാപിച്ചിരുന്നു. ഈ വിഷയത്തില്‍ […]

Share News
Read More

ഹാഗിയ സോഫിയ’ യുടെ മൂസിയം പദവി എടുത്ത് മാറ്റുകയും ചരിത്രപ്രസിദ്ധമായ ആ ദേവാലയം ഒരു മോസ്ക് ആക്കിമാറ്റാനുള്ള തുർക്കി പ്രസിണ്ടൻ്റിൻ്റെ തീരുമാനത്തെ അപലപിച്ച് ഫ്രാൻസിസ് പാപ്പ.

Share News

തുർക്കിയിലെ ഇസ്താംബുളിൽ സ്ഥിതിചെയ്യുന്ന പ്രാചീന ആരാധനാലയമാണ്‌ ഹഗിയ സോഫിയ അഥവാ അയ സോഫിയ (ഗ്രീക്ക്: Ἁγία Σοφία, “Holy Wisdom”; ലത്തീൻ: Sancta Sophia അല്ലെങ്കിൽ Sancta Sapientia; തുർക്കിഷ്: Aya Sofya). ഇപ്പോൾ ഇതു ഒരു മ്യൂസിയമാണ്. എ.ഡി.532 നും 537നുമിടയ്ക്ക് ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ജെസ്റ്റിനിനാണ് ഇന്നു നിലനിൽക്കുന്ന ഈ ദേവാലയം നിർമ്മിച്ചത്. പ്രസ്തുത സ്ഥാനത്തു നിർമ്മിയ്ക്കപ്പെടുന്ന മൂന്നാമത്തെ ആരാധനാലയമായിരുന്നു ഇത്. 2020 ജൂലായ്‌ 11ന് തുർക്കി ഗവണ്മെന്റ് ഇത് വീണ്ടും മുസ്ലിം പള്ളിയായി […]

Share News
Read More

2020 ‘വേൾഡ് ഫുഡ് പ്രോഗ്രാ’മിന് സഹായവുമായി ഫ്രാന്‍സിസ് പാപ്പയും

Share News

വത്തിക്കാൻ സിറ്റി: കോവിഡ് ആഗോള തലത്തില്‍ സൃഷ്ട്ടിച്ച പ്രതിസന്ധിയ്ക്കിടെ 270 മില്യൺ ജനങ്ങളിലേക്ക് ഭക്ഷണമെത്തിക്കുന്ന പദ്ധതിയ്ക്കു സഹായവുമായി ഫ്രാന്‍സിസ് പാപ്പയും. ഐക്യരാഷ്ട്ര സഭയുടെ ‘വേൾഡ് ഫുഡ് പ്രോഗ്രാ’മിന് 25,000 യൂറോ സംഭാവന നൽകിയാണ് ഫ്രാൻസിസ് പാപ്പ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനം തുടരുന്നത്. കൊറോണ മൂലം ഉണ്ടായ അസ്ഥിരതകളിലും ഭക്ഷണ ദൗർലഭ്യത്തിലും വർദ്ധിക്കുന്ന തൊഴിലില്ലായ്മയിലും സാമ്പത്തിക തകർച്ചയിലും ദരിദ്രരും ദുർബലരും അവശരുമായവർക്കും വേണ്ടിയുള്ള പാപ്പയുടെ കരുതലിന്റെ ഭാഗം കൂടിയാണ് സഹായമെന്ന് പരിശുദ്ധ സിംഹാസനം വ്യക്തമാക്കി. ഭക്ഷ്യക്ഷാമം നേരിടുന്ന രാജ്യങ്ങളിലെ […]

Share News
Read More

ലൂര്‍ദ് ഗ്രോട്ടോയില്‍ പാപ്പയുടെ ജപമാലയര്‍പ്പണം ഇന്ന്:പങ്കുചേരാന്‍ വിശ്വാസികളെ ക്ഷണിച്ച് വത്തിക്കാന്‍, നമ്മുടെ നാടിൽ തത്സമയം

Share News

ലൂര്‍ദ് ഗ്രോട്ടോയില്‍ പാപ്പയുടെ ജപമാലയര്‍പ്പണം ഇന്ന്:പങ്കുചേരാന്‍ വിശ്വാസികളെ ക്ഷണിച്ച് വത്തിക്കാന്‍, നമ്മുടെ നാടിൽ തത്സമയം ഇന്ത്യൻ സമയം 09 :00pm – Live വത്തിക്കാന്‍ സിറ്റി: മഹാമാരിയില്‍ നിന്നുള്ള വിടുതലിനായി ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ വത്തിക്കാൻ ഗാർഡനിലെ ലൂർദ് ഗ്രോട്ടോയിൽ ഇന്നു ശനിയാഴ്ച വിശേഷാല്‍ ജപമാല അര്‍പ്പണം നടക്കും. പ്രാദേശിക സമയം വൈകുന്നേരം 5.30ന് (ഇന്ത്യന്‍ സമയം രാത്രി 9 മണിക്ക്) ആണ് ജപമാല അര്‍പ്പണം നടക്കുക. ഈ സമയം ലോകമെങ്ങുമുള്ള പ്രമുഖ മരിയൻ തീർത്ഥാടനകേന്ദ്രങ്ങളും പാപ്പയ്‌ക്കൊപ്പം […]

Share News
Read More

How to pray the Rosary with the Pope on Saturday

Share News

Starting live from Indian Time 09:00pm Join Pope Francis in praying the Rosary on Saturday, 30 May, for an end to the Covid-19 pandemic. Ways to participate are indicated below. Pope Francis is once again urging all of humanity to pray together for divine help during the coronavirus pandemic. On Saturday, 30 May, at 5:30 […]

Share News
Read More

പ്രാർത്ഥനയുടെ മനുഷ്യരുടെ മുഖങ്ങൾ പ്രഭാപൂരിതമായിരിക്കും. കൂടുതൽ ഇരുണ്ട ദിനങ്ങളിലും പ്രാർത്ഥന അവരെ വെളിച്ചമുള്ളവരാക്കി മാറ്റും.

Share News

വത്തിക്കാൻ സിറ്റി;പ്രാർത്ഥനയുടെ മനുഷ്യരുടെ മുഖങ്ങൾ പ്രഭാപൂരിതമായിരിക്കും. കൂടുതൽ ഇരുണ്ട ദിനങ്ങളിലും പ്രാർത്ഥന അവരെ വെളിച്ചമുള്ളവരാക്കി മാറ്റും. പ്രാർത്ഥന നമ്മുടെ ആത്മാവിനെ പ്രബുദ്ധമാക്കി വേദനയുടെ കാലത്തും നമ്മുടെ മുഖം പ്രശോഭിപ്പിക്കും.ഇക്കഴിഞ്ഞ ദിവസം വത്തിക്കാൻ ലൈബ്രറിയിൽനിന്ന് തത്‌സമയം ലഭ്യമാക്കിയ പൊതുസന്ദർശനത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം പ്രത്യാശയുടെ പ്രഭവകേന്ദ്രം പ്രാർത്ഥനയാണെന്നും പ്രാർത്ഥിക്കുന്നവരുടെ മുഖങ്ങൾ എപ്പോഴും പ്രകാശമാനമായിരിക്കുമെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞു.. ദൈവത്തിന്റെ സൃഷ്ടികർമത്തിന്റെ മാഹാത്മ്യം ഓർമിപ്പിച്ചാണ്, പ്രാർത്ഥനയെ കേന്ദ്രീകരിച്ചുള്ള പ്രബോധന പരമ്പരയുടെ ഭാഗമായി പാപ്പ സന്ദേശം നൽകിയത്.സൃഷ്ടിയുടെ മനോഹാരിതയും നിഗൂഢതയും മാനവഹൃദയത്തിൽ […]

Share News
Read More

കോവിഡ് പശ്ചാത്തലത്തിൽപ്രാർത്ഥിക്കുവാൻ ഫ്രാൻസിസ് പാപ്പ പുറപ്പെടുവിച്ചിരിക്കുന്ന പ്രത്യേക പ്രാർത്ഥനകളുടെ മലയാള വിവർത്തനം

Share News

കോവിഡ് പശ്ചാത്തലത്തിൽ മെയ് മാസത്തിൽ ജപമാലക്കു ശേഷം പ്രാർത്ഥിക്കുവാൻ ഫ്രാൻസിസ് പാപ്പ പുറപ്പെടുവിച്ചിരിക്കുന്ന പ്രത്യേക പ്രാർത്ഥനകളുടെ മലയാള വിവർത്തനം

Share News
Read More