“മതം അതിന്റെ അതിലോലവും ഉദാത്തവും ഉന്നതവുമായ തലം വിട്ട് സംഘങ്ങളുടെ തലത്തിലേക്ക് തരം താഴുമ്പോഴാണ് സംഘവെറുപ്പ് പിറക്കുന്നത്. .|ഓരോ മതത്തിലും ഒരു സംസ്‌കാരത്തിന്റെ വേരുകളുണ്ട്. ഓരോന്നിനും അവയുടെ തനതായ സുകൃതങ്ങളുണ്ട്. “
ഞങ്ങളുടെ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ ഒരു സന്തോഷുണ്ട്. ഉത്തരേന്ത്യക്കാരനായ സന്തോഷ്് അവിടെയുള്ള വീടുകളുടെ പരിസരങ്ങള്‍ വൃത്തിയാക്കിയും അമിതമായി വളരുന്ന മരങ്ങളുടെ ചില്ലകള്‍ വെട്ടിയും മറ്റ് സഹായങ്ങള്‍ ചെയ്തും ജീവിച്ചു പോരുന്നു. കഴിഞ്ഞ ദിവസം സന്ദര്‍ഭവശാല്‍ വഴിയരികില്‍ നില്‍ക്കുന്ന ഒരു മരം വെട്ടുന്ന കാര്യം ചര്‍ച്ചയില്‍ വന്നു. അത് കേട്ട് ഞാനും ഇരിക്കുന്നുണ്ടായിരുന്നു. ഓരോ മരവും വെട്ടുമ്പോള്‍ ഞാന്‍ ആ മരത്തോട് മാപ്പ് ചോദിച്ചിട്ടാണ് വെട്ടുന്നത്. നമ്മള്‍ വെട്ടുമ്പോള്‍ ആ മരത്തിന് നോവും. അതില്‍ നിന്ന് ചോര കിനിയും. അനുവാദം […]
Read More