ന്യൂറോയുമായി ബന്ധപ്പെട്ട ഏഴ് അത്യാഹിതങ്ങൾ| ഉടനടി ചികിത്സിച്ചാൽ നിരവധി മരണങ്ങളും പരിക്കുകളുടെ ആഘാതവും തടയാനാകും|ഡോ .അരുൺ ഉമ്മൻ

Share News

ന്യൂറോയുമായി ബന്ധപ്പെട്ട ഏഴ് അത്യാഹിതങ്ങളും അവ എങ്ങിനെയൊക്കെ കൈകാര്യം ചെയ്യാമെന്നും നോക്കാം.. 1. സ്ട്രോക്ക് (മസ്തിഷ്കാഘാതം) സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം എന്നത് തലച്ചോറിലെ ഏതെങ്കിലും ഒരു രക്തക്കുഴലിൽ ബ്ലോക്ക് വരുമ്പോൾ അല്ലെങ്കിൽ ഒരു രക്തക്കുഴൽ പൊട്ടി തലച്ചോറിലേക്ക് രക്തസ്രാവം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്. തലച്ചോറിലേക്കുള്ള ഏതെങ്കിലും ഒരു രക്തക്കുഴലിൽ കൊഴുപ്പു വന്നു അടിയുന്ന മൂലം അവിടെ ബ്ലോക്ക് ഉണ്ടാവുകയും തലച്ചോറിലെ ആ ഒരു ഭാഗം സ്തംഭിക്കുകയും ചെയ്യുന്നു. ഈയൊരു അവസ്ഥ എങ്ങനെ പെട്ടെന്ന് തിരിച്ചറിയാൻ പറ്റും […]

Share News
Read More