ഞങ്ങൾ ജീവിക്കുന്നത് ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ഹൃദയത്തിൽ തന്നെയാണ്.

Share News

കൊച്ചി: സന്യാസജീവിതത്തെ മോശമാക്കി ചിത്രീകരിക്കുവാന്‍ നടത്തുന്ന ശ്രമങ്ങൾക്ക് പിന്നിൽ ഗൂഢ ലക്ഷ്യങ്ങളെന്ന് ചൂണ്ടിക്കാട്ടി കന്യാസ്ത്രീ എഴുതിയ കുറിപ്പ് ചര്‍ച്ചയാകുന്നു. ആരാധന സന്യാസിനി സമൂഹാംഗവും ഹൈസ്ക്കൂൾ അധ്യാപികയുമായ സിസ്റ്റര്‍ റാണി മോളത്ത് എഴുതിയ കുറിപ്പാണ് ഫേസ്ബുക്കിലും വാട്സാപ്പിലും വലിയ ചര്‍ച്ചയാകുന്നത്. സന്യാസത്തെ തകർത്താൽ സഭയുടെ ജനകീയ അടിത്തറ കളയാൻ പറ്റും എന്ന് ചിലർ വ്യാമോഹിക്കുന്നതായും അതിനായി അപസർപ്പക കഥകൾ പ്രചരിപ്പിക്കുന്നത് വഴി ദൈവവിളി കുറയ്ക്കാനാകുമെന്ന് തൽപ്പരകക്ഷികൾ കരുതുന്നുവെന്നും സിസ്റ്റര്‍ കുറിച്ചു. തങ്ങളുടെ ക്ലാസ്സ് മുറികളിൽ തങ്ങളെ അമ്മയെന്നും സിസ്റ്റർ […]

Share News
Read More