വിവാഹിതനല്ലാത്ത രത്തൻ ടാറ്റയുടെ ആരാണ് ചെറുമകന്റെ പ്രായമുള്ള ഈ യുവാവ് ?

Share News

2014 മുതൽ രത്തൻ ടാറ്റയുടെ ഫോട്ടോകളിൽ അദ്ദേഹത്തോടൊപ്പം ഒരു യുവാവിനെകൂടി കാണാമായിരുന്നു. വിവാഹിതനല്ലാത്ത രത്തൻ ടാറ്റയുടെ ആരാണ് ചെറുമകന്റെ പ്രായമുള്ള ഈ യുവാവ് ? ഇത് സന്തനു നായിഡു. രത്തൻ ടാറ്റയുടെ സുഹൃത്തെന്നോ സന്തത സഹചാരിയെന്നോ പറയാം. രത്തൻ ടാറ്റയും ശന്തനു നായിഡുവും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച നടന്നത് ശന്തനു ഒരു എൻജിഒയിൽ പ്രവർത്തിക്കുമ്പോഴാണ്. തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്ന ശന്തനുവിൻ്റെ പദ്ധതി രത്തൻ ടാറ്റയ്ക്ക് വരെ ഇഷ്ടപ്പെട്ടു. ഉടൻ തന്നെ അദ്ദേഹം ആ പദ്ധതിയിൽ നിക്ഷേപവും […]

Share News
Read More

മെയ്ക്ക് ഇൻ ഇന്ത്യയുടെ ഭാഗമാകാൻ ടാറ്റയും ജ്യോതിയും കൈകോർക്കുന്നു.

Share News

ഇന്ത്യയുടെ സാമൂഹിക സാങ്കേതിക മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ടാറ്റാ ഗ്രൂപ്പ് ദക്ഷിണേന്ത്യയിലെ ആദ്യത്തെ ടെക്നോളജി ട്രെയിനിങ് ഏന്റ് ഇൻക്യൂബേഷൻ സെൻറർ സ്ഥാപിക്കാൻ കേരളത്തിലെ ജ്യോതി എൻജിനീയറിങ് കോളേജ് തെരഞ്ഞെടുത്തിരിക്കുന്നു. ഓരോ കേരളീയനും അഭിമാനിക്കാവുന്ന നിമിഷം ആണ് ഇത്. ഭാരതത്തെ കെട്ടിപ്പടുക്കുന്നതിൽ സ്വാതന്ത്ര്യത്തിനു മുൻപും പിൻപും ലാഭേച്ഛകൂടാതെ മുന്നിൽ നിന്നിട്ടുള്ള ടാറ്റ ഗ്രൂപ്പ് കേരളത്തിലെ ജ്യോതി എൻജിനീയറിങ് കോളേജിൽ തങ്ങളുടെ ട്രെയിനിങ് സെൻറർ ആരംഭിക്കുമ്പോൾ അത് ചരിത്രത്തിലെ പുതിയ തുടക്കമാവുകയാണ് ഒപ്പം മലയാളികൾക്ക് ഒരു ഓണസമ്മാനവും. ലോകോത്തരനിലവാരത്തിലുള്ള […]

Share News
Read More