നാട്ടിലെ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വീണ്ടും ഒരു ഉപതെരഞ്ഞെടുപ്പ് മാമാങ്കം അതും വെറും ചുരുങ്ങിയ മാസങ്ങളിലേക്കു മാത്രം.

Share News

ജനങ്ങൾക്ക് യാതൊരു പ്രയോജനവും ഇല്ലാത്ത ഒരു ഉപ തിരഞ്ഞെടുപ്പ്, അതും ഈ ദുരന്ത കാലത്ത്. കുറച്ചു മാസങ്ങൾ രണ്ട് മണ്ഡലത്തിൽ MLA ഉണ്ടായില്ല എന്ന് വെച്ചു ആകാശം ഇടിഞ്ഞു വീഴുമോ? മിനിമം പന്ത്രണ്ടു കോടി ചിലവ് ഉണ്ടാകും എന്നാണ് ഇലക്ഷൻ കമ്മീഷൻ തന്നെ പറയുന്നത്. പാർട്ടികളുടെ കോടികളുടെ പ്രചാരണ ചിലവ് വേറെ. ഈ കോടികൾ പാവങ്ങളുടെ എന്തെങ്കിലും അത്യാവശ്യ കാര്യത്തിന് ഉപയോഗിച്ചുക്കൂടെ? ഈ ചിലവാക്കുന്ന തുകക്ക് കുട്ടനാട്ടിൽ മട വീണ് കർഷകർക്ക് സഹായം ചെയ്തു കൂടെ? അല്ലെങ്കിൽ […]

Share News
Read More

കൊവിഡ് കാലത്തെ മികച്ച നിക്ഷേപം; ഗോള്‍ഡ്‌ ബോണ്ടിന്റെ അഞ്ചാം ഇഷ്യു നാളെ മുതല്‍, അറിയാം ഇക്കാര്യങ്ങൾ

Share News

ഡൽഹി: സർക്കാരിനുവേണ്ടി റിസർവ് ബാങ്ക് പുറത്തിറക്കുന്ന സ്വര്‍ണ നിക്ഷേപ പദ്ധതിയായ സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ (എസ്ജിബി) ഈ വർഷത്തെ അഞ്ചാം ഇഷ്യു ആഗസ്റ്റ് മൂന്ന് (തിങ്കളാഴ്ച) മുതൽ ആരംഭിക്കും. അ‍ഞ്ച് ദിവസം നീണ്ടുനിൽക്കുന്ന സബ്സ്‌ക്രിപ്ഷൻ ആഗസ്റ്റ് 7ന് അവസാനിക്കും. ഒരുഒരു ഗ്രാം സ്വര്‍ണത്തിന് 5,334 രൂപയാണ് വിലയെന്ന് റിസർവ് ബാങ്ക് അറിയിച്ചു. കൊവിഡ് കാലത്ത് ആളുകൾ എസ്ജിബി അടക്കമുള്ള ഡിജിറ്റൽ ഗോൾഡ് സ്കീമിനെയാണ് കൂടുതലായും ആശ്രയിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്കാണ് ഈ പ്രതിസന്ധി കാലത്തും ആളുകൾ സ്വർണം […]

Share News
Read More