ഫയൽ നോട്ടത്തെ ഒരു കലയാക്കിയ ഭരണാധികാരി|ഉമ്മൻ ചാണ്ടി സാറിൽ നിന്നും ലഭിക്കുന്നത് പ്രശ്ന പരിഹാരവും സംതൃപ്തിയുമാണ്. |അതെ ഉമ്മൻ ചാണ്ടി എല്ലാവർക്കും കരുതലും കാരുണ്യവും വികസനവുമായിരുന്നു.
ഉമ്മൻ ചാണ്ടി: അടിമുടി നേതാവ് കാരുണ്യം കൊണ്ട് ലോകം കീഴടക്കിയ പാവങ്ങളുടെ പടത്തലവൻ കെ പി സി സിയിൽ വച്ച് ഉമ്മൻ ചാണ്ടി സാറിന് അന്ത്യോപചാരമർപ്പിച്ചു. ഇന്നലെ രാവിലെ ജഗതിയിലെ പുതുപ്പള്ളി വീട്ടിൽ വീണ്ടും എത്തി. വിലാപയാത്രയ്ക്കൊപ്പം കോട്ടയത്തേയ്ക്ക്. ഇടയ്ക്ക് കോട്ടയത്തും പുതുപ്പള്ളിയിലുമെത്തി. വീണ്ടും വിലാപ യാത്രയിൽ ചേർന്നു. ഇപ്പോൾ ഈ പോസ്റ്റിടുമ്പോൾ ഉമ്മൻ ചാണ്ടി സാറിൻ്റെ മൃതദേഹം വഹിക്കുന്ന വിലാപയാത്ര തിരുവല്ല പിന്നിട്ടിട്ടേ ഉള്ളൂ… ഉമ്മൻ ചാണ്ടി എന്നാൽ മനസ്സിൽ ഓടിയെത്തുക ‘കരിസ്മാറ്റിക് ലീഡർ’ എന്നാണ്. […]
Read More