“ഒരു പൗരന്റെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടരുത്. മൗലിക അവകാശങ്ങളുടെ പരിധിയിൽ വരുന്ന സ്വാതന്ത്ര്യം പവിത്രമാണ്”. |സുപ്രീംകോടതി
“ഒരു പൗരന്റെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടരുത്. മൗലിക അവകാശങ്ങളുടെ പരിധിയിൽ വരുന്ന സ്വാതന്ത്ര്യം പവിത്രമാണ്”. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയയെ ഉടൻ വിട്ടയയ്ക്കുന്നതിനായി ഉത്തരവിടാൻ സുപ്രീംകോടതി മുഖ്യമായും ചൂണ്ടിക്കാട്ടിയ കാര്യമാണിത്. ഒരു ട്വീറ്റ് ഇട്ടതിന്റെ പേരിൽ ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് കൈയും കെട്ടി നോക്കിയിരിക്കാനാകില്ലെന്നാണു ജസ്റ്റീസ് ഇന്ദിര ബാനർജി സർക്കാരിനെ ഓർമിപ്പിച്ചത്. എന്തടിസ്ഥാനത്തിലാണ് അയാളെ അറസ്റ്റ് ചെയ്തത്? സാമൂഹ്യമാധ്യമങ്ങളിൽ ഒരാൾ എന്ത് പോസ്റ്റ് ചെയ്താലും പൊതുജനം അത് […]
Read More