മു​ല്ല​പ്പെ​രി​യാ​ര്‍ ഡാം മേ​ല്‍​നോ​ട്ട സ​മി​തി​ക്ക് കൂ​ടു​ത​ല്‍ അ​ധി​കാ​രം നൽകി സുപ്രീംകോടതി

Share News

ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ര്‍ മേ​ല്‍​നോ​ട്ട സ​മി​തി​ക്ക് കൂ​ടു​ത​ല്‍ അ​ധി​കാ​രം. സു​പ്രീം​കോ​ട​തി​യു​ടേ​താ​ണ് തീ​രു​മാ​നം. ഡാം ​സു​ര​ക്ഷാ നി​യ​മ​പ്ര​കാ​ര​മു​ള്ള എ​ല്ലാ അ​ധി​കാ​ര​ങ്ങ​ളും മേ​ല്‍​നോ​ട്ട സ​മി​തി​ക്ക് കൈ​മാ​റാ​ന്‍ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. മേ​ല്‍​നോ​ട്ട സ​മി​തി​ക്കാ​ണ് ഇ​നി ഡാം ​സു​ര​ക്ഷ​യു​ടെ പൂ​ര്‍​ണ അ​ധി​കാ​രം. കേ​ര​ള​ത്തി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും ഓ​രോ സാ​ങ്കേ​തി​ക വി​ദ​ഗ​ർ സ​മി​തി​യു​ടെ ഭാ​ഗ​മാ​കും. ഡാ​മി​ന്‍റെ മേ​ൽ​നോ​ട്ടം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ് ന​ട​പ​ടി​യെ​ന്നും ദേ​ശീ​യ സു​ര​ക്ഷ അ​തോ​റി​റ്റി എ​ത്ര​യും വേ​ഗം പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്ക​ണ​മെ​ന്നും കോ​ട​തി വി​ധി​യി​ൽ പ​റ​ഞ്ഞു. അ​തു​വ​രെ ഡാ​മി​ന്‍റെ പൂ​ർ​ണ മേ​ൽ​നോ​ട്ട ചു​മ​ത​ല സ​മി​തി​ക്കാ​യി​രി​ക്കു​മെ​ന്നും ജ​സ്റ്റി​സ് എ.​എം.​ഖാ​ൻ​വി​ൽ​ക്ക​ർ […]

Share News
Read More