ചങ്ങനാശ്ശേരിക്കാരനായ ഒരു പ്രശസ്ത നാസ ശാസ്ത്രജ്ഞൻ ഉണ്ടായിരുന്നു, അദ്ദേഹം ഒരു വൈദികനുമായിരുന്നു
ചങ്ങനാശ്ശേരി അറിവുകൾ. ചങ്ങനാശ്ശേരിക്കാരനായ ഒരു പ്രശസ്ത നാസ ശാസ്ത്രജ്ഞൻ ഉണ്ടായിരുന്നു, അദ്ദേഹം ഒരു വൈദികനുമായിരുന്നു, അദ്ദേഹമാണ് ഫാദർ മാത്യു പോത്തൻ തെക്കേക്കര (1914- 1976) അമേരിക്കൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയിലെ പ്രശസ്ത ശാസ്ത്രജ്ഞനായിരുന്നു. ശാസ്ത്രരംഗത്തെ മൗലിക ഗവേഷണത്തിനും മികച്ച സംഭാവനകൾക്കും പല അവാർഡുകളും ബഹുമതികളും അദ്ദേഹം സമ്പാദിച്ചു. നാസയിൽ ചേരും മുമ്പ് ജോർജ് ടൗൺ, ജോൺ ഹോപ്കിൻസ് എന്നീ സർവ്വകലാശാലകളിൽ അധ്യാപകൻ ആയിരുന്നു. ബഹിരാകാശ ഗവേഷണത്തിൽ പ്രാധാന്യം അർഹിക്കുന്ന സോളാർ കോൺസ്റ്റൻസ്, വീണ്ടും വിചാരത്തിലൂടെ കൃത്യമായി […]
Read More