ബഹുമുഖ പ്രതിഭയും പുരോഗമനത്തിന്റെ വക്താവുമായിരുന്ന സുകുമാര്‍ അഴീക്കോടിന്റെ സ്മരണകൾക്ക് മുന്നിൽ പ്രണാമം |സുകുമാര്‍ അഴീക്കോടിന്റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും ഏഴ് ദിവസം നീളുന്ന സാസ്കാരികോത്സവം സംഘടിപ്പിക്കും
ബഹുമുഖ പ്രതിഭയും പുരോഗമനത്തിന്റെ വക്താവുമായിരുന്ന സുകുമാര്‍ അഴീക്കോടിന്റെ സ്മരണകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു. സാമൂഹ്യ വിഷയങ്ങളില്‍ തന്റെ നിലപാടുകള്‍ എക്കാലവും തുറന്ന് പറഞ്ഞ അദ്ദേഹം കാലത്തിന് പോലും മറയ്ക്കാന്‍ കഴിയാത്ത വ്യക്തിത്വമാണ്. സാഹിത്യ, സാംസ്കാരിക വേദികളെ സമ്പന്നമാക്കിയ അഴീക്കോട് മാഷിന്റെ പൈതൃകം കാത്ത് സൂക്ഷിക്കേണ്ടത് നമ്മുടെ കൂടി കടമയാണ്. മരണമില്ലാത്ത അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ ശിരസ് നമിക്കുന്നു. സുകുമാര്‍ അഴീക്കോടിന്റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും ഏഴ് ദിവസം നീളുന്ന സാസ്കാരികോത്സവം സംഘടിപ്പിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി […]
Read More