നിങ്ങളുടെ പഴയ വാഹനം ഒഴിവാക്കാൻ നിലവിൽ എന്താണ് ചെയ്യുന്നത് ?
*പഴയ വാഹനം പൊളിക്കൽ ഇനി പൊളിയല്ലേ…* നിങ്ങളുടെ പഴയ വാഹനം ഒഴിവാക്കാൻ നിലവിൽ എന്താണ് ചെയ്യുന്നത് ? സ്ക്രാപ്പ്, ഗുജ്രി എന്നൊക്കെ അറിയപ്പെടുന്ന ഏതെങ്കിലും കേന്ദ്രങ്ങളിൽ ഇരുമ്പ് വിലയ്ക്ക് വിൽക്കും അല്ലേ ? ഈ വാഹനത്തിന്മേലുള്ള ബാധ്യതകളിൽനിന്നും നിങ്ങൾക്ക് ഒഴിവാകാൻ കഴിയുമോ ? ഇത്തരം വാഹനങ്ങൾ ഭാവിയിൽ പുനരുപയോഗിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താൻ കഴിയുമോ ? നിങ്ങൾ ഒഴിവാക്കിയ പഴയവാഹനം ദുരുപയോഗം ചെയ്യപ്പെട്ടാൽ അതിന്റെ നിയമപരമായ ഉത്തരവാദി നിങ്ങളായിരിക്കില്ലേ ? ഇനിമുതൽ ഇതിന് നിയമപരമായ മാർഗങ്ങൾ സ്വീകരിക്കാം. കേന്ദ്ര […]
Read More